പഴയകാല സൂപ്പര്‍സ്റ്റാര്‍ ശങ്കര്‍ ഒരിടവേളയ്‍ക്കു ശേഷം കരുത്തുറ്റ വേഷത്തില്‍ തിരിച്ചെത്തുന്നു. 'ഓര്‍മ്മകളില്‍' എന്ന ചിത്രത്തില്‍ ഡിഐജി കഥാപാത്രമായിട്ടാണ് ശങ്കര്‍ വൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഒരു സസ്‍പെൻസ് സെന്റിമെന്റല്‍ ത്രില്ലറായിട്ട് ഒരുക്കിയിരിക്കുന്ന 'ഓര്‍മ്മകളില്‍' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 23ന് ചിത്രം...
Read moreDetailsദില്ലി: പഞ്ചാബിൽ വെടിയേറ്റ മരിച്ച ഗായകൻ സിദ്ദൂ മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സൽമാൻ ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടെന്ന് പഞ്ചാബ് പൊലീസ്. കേസിൽ പിടിയിലായ കപിൽ പണ്ഡിറ്റ് ആണ് ഇക്കാര്യങ്ങൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയത്. മുംബൈയിൽ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങൾ...
Read moreDetailsഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമെന്ന പെരുമ കൊവിഡ് കാലത്ത് കൈവിട്ടുപോയിരുന്നു ബോളിവുഡിന്. തെന്നിന്ത്യന്‍ സിനിമ, വിശേഷിച്ചും തെലുങ്ക് ആ സ്ഥാനം പിടിച്ചെടുത്തപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും നിരനിരയായി പൊട്ടുകയായിരുന്നു. അക്ഷയ് കുമാറിനോ ആമിര്‍ ഖാനോ പോലും പഴയകാല വിജയങ്ങള്‍...
Read moreDetailsമലയാള സിനിമാ മേഖലയിൽ അടുത്തിടെ ഏറെ ട്രോളുകൾ നേരിട്ട വ്യക്തിയാണ് ടിനി ടോം. നടന്റെ മിമിക്രി ആയിരുന്നു ട്രോളന്മാരുടെ ആയുധം. പലപ്പോഴും ടിനി മിമിക്രി നടത്തുന്നത് സ്വന്തം ശബ്ദത്തിലാണെന്നാണ് ട്രോളന്മാരുടെ പരിഹാസം. എന്നാൽ ഇവയ്ക്ക് ടിനി ടോം നല്‍കിയ മറുപടി സോഷ്യൽ...
Read moreDetailsചിയാൻ വിക്രം കേന്ദ്ര കഥാപാത്രമായ പുതിയ ചിത്രം 'കോബ്ര'യ്ക്ക് തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയ്ക്ക് ഏറെ വിമർശനങ്ങളും നേരിടുന്നുണ്ട്. ഇപ്പോഴിതാ സിനിമയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ഇൻസ്റ്റാഗ്രാമിലെ...
Read moreDetailsതമിഴ് സിനിമയില്‍ പുതുതലമുറ താരങ്ങള്‍ പലര്‍ വന്നിട്ടും പ്രേക്ഷക മനസ്സുകളില്‍ കമല്‍ ഹാസനുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ തമിഴ് സിനിമാപ്രേമികളായ പുതുതലമുറക്കാരുടെ സജീവ ചര്‍ച്ചകളിലും എപ്പോഴും കമല്‍ ഹാസനുണ്ട്. അത് വിക്രത്തിനു മുന്‍പും അങ്ങനെ തന്നെയാണ്. കമല്‍...
Read moreDetailsമലയാളത്തില്‍ ഏറ്റവും വിജയ ചരിത്രമുള്ള സിനിമ നിര്‍മാണക്കമ്പനിയില്‍ ഒന്നാണ് ആശിര്‍വാദ് സിനിമാസ്. മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നുള്ള കൂട്ടായ്‍മയില്‍ 'നരസിംഹം' തൊട്ടിങ്ങോട്ട് ഒട്ടനവധി മെഗാ ഹിറ്റുകളാണ് മലയാളിക്ക് ആശിര്‍വാദ് സിനിമാസ് സമ്മാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദുബായിയിലും ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ...
Read moreDetailsബിഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യേണ്ടി വന്നതിന്റെ പേരിൽ ഷോയിൽ നിന്നും 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നിരുന്നു. എന്നാൽ തന്നെയും മറ്റേതൊരു മത്സരാർത്ഥിക്കും ലഭിക്കുന്നതിനെക്കാൾ വലിയൊരു ആരാധക...
Read moreDetailsയുഎസിൽ കേബിൾ ടിവിയെ മറികടന്ന് മുൻപന്തിയിലെത്തിയിരിക്കുകയാണ് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ. ആഗോള മാർക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ വൻ റീലിസുകൾക്ക് ഒരുങ്ങുന്ന സമയമാണ്. കഴിഞ്ഞ ദിവസമാണ് എച്ച്ബിഒ മാക്‌സിന്റെ...
Read moreDetailsചെന്നൈ: സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ഇരുവര്‍ക്കും ശിക്ഷ...
Read moreDetails