തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനമാണ് നാളെ. അതിനോടനുബന്ധിച്ച് ചിരഞ്ജീവ നായകനാവുന്ന പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തിക്കൊണ്ടിരിക്കുകയാണ്. ചിരഞ്ജീവിയുടെ അടുത്ത ചിത്രം ഗോഡ്ഫാദറിന്‍റെ ടീസര്‍ മണിക്കൂറുകള്‍ക്കു മുന്‍പ് പുറത്തെത്തിയിരുന്നു. ഒപ്പം ചിത്രത്തിന്‍റെ റിലീസ് തീയതിയും...
Read moreDetailsമലയാളികളുടെ പ്രിയ ദാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നിതാ തങ്ങളുടെ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദും നസ്രിയയും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ്...
Read moreDetailsചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി നടയുടെ അമ്മ. ഇതുസംബന്ധിച്ച വാർത്തകൾ അഭ്യൂഹങ്ങളാണെന്നാണ് പ്രതികരണം.മകളുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ വ്യക്തമാക്കിയത്. വാർത്തകൾ നിഷേധിച്ച ഉമാ കൃഷ്ണൻ,...
Read moreDetailsരാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. താരങ്ങളടക്കമുള്ളവര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി. മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആശംസകള്‍ നേര്‍ന്നു. മോഹൻലാലും മമ്മൂട്ടിയും 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായും നേരത്തെ രംഗത്ത് എത്തിയിരുന്നു....
Read moreDetailsകോഴിക്കോട്: ഇന്ന് തിയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്'നെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ...
Read moreDetailsകുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് ബഹിഷ്കരിക്കണമെന്ന ഇടത് അനുകൂലികളുടെ സോഷ്യൽമീഡിയ ഹാന്റിലുകളിൽ നിന്നുള്ള പ്രചാരണത്തിൽ പ്രതികരിച്ച് കോൺഗ്രസ് മുൻ എംഎൽഎ വി ടി ബൽറാം. തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ടേ എന്നാലും വന്നേക്കണേ എന്ന വാചകത്തോടെ നൽകിയ സിനിമാ...
Read moreDetailsതിരുവനന്തപുരം: വനിത ചലച്ചിത്രമേളയില്‍ നിന്ന് വിധു വിന്‍സെന്‍റ് സിനിമ പിന്‍വലിച്ചു. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് സിനിമ പിന്‍വലിച്ചത്. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്‍റെ വൈറല്‍ സെബി. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ അക്കാദമി വാദം തള്ളുകയാണ് വിധു. വിധു വിന്‍സെന്‍റിന്‍റെ...
Read moreDetailsചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
Read moreDetailsഅബുദാബി : നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു. ഗോള്‍ഡന്‍ വിസ ഒരുക്കിത്തന്ന എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി...
Read moreDetailsതെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് സിനിമാ ലോകം. ശരത് കുമാർ, ഖുശ്ബു, വെങ്കിടേഷ്, ശ്വേതാ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. ‘‘രാവിലെ തന്നെ ഹൃദയം പിളർക്കുന്ന വാർത്ത. മീനയുടെ...
Read moreDetails