ബീസ്റ്റ് നിരോധിക്കണം ; ആവശ്യവുമായി തമിഴ്നാട് മുസ്‌ലിം ലീഗ്

കുറുപ്പിന് പിന്നാലെ വിജയ്‍യുടെ ബീസ്റ്റിനും കുവൈത്തില്‍ വിലക്ക്

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. ...

Read moreDetails

ട്രാഫിക് നിയമ ലംഘനം ; അല്ലു അർജുന് പിഴ ചുമത്തി ഹൈദരാബാദ് പോലീസ്

ഇതിനുമുമ്പേ ഇന്ത്യന്‍ സിനിമാ ലോകത്ത് സംഭവിക്കാത്തത് പുഷ്പ 2ലൂടെ സംഭവിക്കും : അല്ലു അര്‍ജുന്‍

ട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന് ഹൈദരാബാദ് പോലീസ് പിഴചുമത്തി. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പോലീസ്...

Read moreDetails

സേതുരാമയ്യർക്ക് പുതിയ കേസ് ; സിബിഐ അഞ്ചിന്റെ ടീസറെത്തി

സേതുരാമയ്യർക്ക് പുതിയ കേസ് ; സിബിഐ അഞ്ചിന്റെ ടീസറെത്തി

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരന്ന സിബിഐയുടെ അഞ്ചാം ഭാഗം ടീസർ എത്തി. സൈന മൂവീസിന്റെ യൂ‍ട്യൂബ് ചാനലിലൂടെ അഞ്ച് മണിയോടെയാണ് ടീസർ പുറത്തെത്തിയിരിക്കുന്നത്. ടീസർ റിലീസ് വിവരം പുറത്തുവന്നതുമുതൽ വലിയ ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. ടീസറിനൊപ്പം ചിത്രവും ഒട്ടും നിരാശപ്പെടുത്തില്ലെന്ന...

Read moreDetails

കുറുപ്പിന് പിന്നാലെ വിജയ്‍യുടെ ബീസ്റ്റിനും കുവൈത്തില്‍ വിലക്ക്

കുറുപ്പിന് പിന്നാലെ വിജയ്‍യുടെ ബീസ്റ്റിനും കുവൈത്തില്‍ വിലക്ക്

വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബീസ്റ്റിലെ ഗാനങ്ങളെല്ലാം ഇതിനകം വൻ ഹിറ്റായി മാറിയിട്ടുണ്ട്. 'ബീസ്റ്റി'ന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുന്നു. വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'ന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'കുറുപ്പ്', 'എഫ്‍ഐആര്‍'...

Read moreDetails

കൈനകരി തങ്കരാജിന് അന്ത്യാഞ്ജലി ; സംസ്കാരം ഇന്ന്

കൈനകരി തങ്കരാജിന് അന്ത്യാഞ്ജലി ; സംസ്കാരം ഇന്ന്

കൊല്ലം : പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം രാവിലെ ഒൻപതിന് കേരളപുരത്തെ വീട്ടുവളപ്പിൽ നടക്കും. ദീർഘനാളായി കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. കൊല്ലം കേരളപുരം വേലം കോണത്ത്...

Read moreDetails

വാഹനാപകടം : ബോളിവുഡ് നടി മലൈക അറോറ ആശുപത്രിയിൽ

വാഹനാപകടം : ബോളിവുഡ് നടി മലൈക അറോറ ആശുപത്രിയിൽ

മുംബൈ : ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. താരം അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. പൂനെയിലെ ഫാഷൻ ഇവന്റിൽ പങ്കെടുത്ത് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ ഖആലാപുർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ മൊഴി വീട്ടിലെത്തി ശേഖരിക്കും ; അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ് ; കാവ്യ മാധവനെ ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും. കേസിൽ കാവ്യ...

Read moreDetails

നടി അഞ്ജലി അമീറിന് യുഎഇ ഗോൾഡൻ വിസ

നടി അഞ്ജലി അമീറിന് യുഎഇ ഗോൾഡൻ വിസ

യുഎഇ : ഗോൾഡൻ വിസ സ്വീകരിച്ച് നടിയും മോഡലുമായ അഞ്ജലി അമീർ. വിസ ലഭിച്ച വിവരം അഞ്ജലി അമീർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോൾഡൻ വിസ...

Read moreDetails

നിയമനിർമാണത്തിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം : റിമ കല്ലിങ്കൽ

നിയമനിർമാണത്തിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം : റിമ കല്ലിങ്കൽ

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് റിമ കല്ലിങ്കൽ. റിപ്പോർട്ടിൽ എന്താണുള്ളതെന്ന് അറിയാൻ സ്ത്രീകളെന്ന നിലയിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് റിമ പറഞ്ഞു. നിയമനിർമാണത്തിൽ സിനിമ മേഖലയിലെ വനതികളോടും അഭിപ്രായം തേടണമെന്നും റിമ കല്ലിങ്കൽ 24 നോട് പറഞ്ഞു. സിനിമാ...

Read moreDetails

കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാതിക്രമ പരാതി ; കുറ്റപത്രം സമര്‍പ്പിച്ചു

കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാതിക്രമ പരാതി ; കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ : ഇന്ത്യൻ സിനിമയിലെ പ്രമുഖ കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി. സംഭവത്തിൽ മുംബൈ പോലീസ് ​ആചാര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുപ്പത്തി മൂന്നുകാരിയായ സഹ നൃത്തകിയാണ് പരാതിക്കാരി. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു. 2020ലാണ് യുവതി ലൈംഗിക...

Read moreDetails
Page 55 of 64 1 54 55 56 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.