വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നിക്കുന്നു ; ആലിയ ഭട്ട് -റൺബീർ കപൂർ വിവാഹം ഇന്ന്

ആലിയ- രൺബീർ വിവാഹം ഈ മാസം ; ദിവസം പുറത്തുവിട്ട് കുടുംബം

ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടൻ റൺബീർ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകൾ. ഇതിനായി ബോളിവുഡ് താരങ്ങളും, റൺബീറിന്റെ ബന്ധുക്കളും...

Read moreDetails

കുടുംബത്തെ തിരഞ്ഞിറങ്ങിയ യുവാവ് ജീപ്പോടിക്കവേ കുഴഞ്ഞുവീണു ; രക്ഷകയായി നടി സുരഭി

കുടുംബത്തെ തിരഞ്ഞിറങ്ങിയ യുവാവ് ജീപ്പോടിക്കവേ കുഴഞ്ഞുവീണു ; രക്ഷകയായി നടി സുരഭി

കോഴിക്കോട് : വഴിതെറ്റി നഗരത്തിൽ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവ് രാത്രി  ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനു കേഴുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാനടി സുരഭിലക്ഷ്മി ഉടൻ പോലീസിൽ അറിയിച്ചതിനെ തുടർന്നു സമയത്ത് ആശുപത്രിയിലെത്തിച്ചു...

Read moreDetails

നടന്മാർ പ്രായം അറിഞ്ഞ് അഭിനയിക്കണം : സഞ്ജയ് ദത്ത്

നടന്മാർ പ്രായം അറിഞ്ഞ് അഭിനയിക്കണം : സഞ്ജയ് ദത്ത്

യാഷ് നായകനായി എത്തുന്ന കെജിഎഫ് രണ്ടാം ഭാ​ഗത്തിനായാണ്(KGF 2) തെന്നിന്ത്യ ഒന്നാകെ കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിൽ വില്ലനായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ഇപ്പോഴിതാ കെജിഎഫ് 2ന്റെ...

Read moreDetails

സോനം കപൂറിന്റേയും ആനന്ദ് ആഹുജയുടെയും വീട്ടില്‍ 1.41 കോടിയുടെ മോഷണം

സോനം കപൂറിന്റേയും ആനന്ദ് ആഹുജയുടെയും വീട്ടില്‍ 1.41 കോടിയുടെ മോഷണം

നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച. 1.41 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍. സോനം കപൂറിന്റെ ഭര്‍തൃമാതാവ് പ്രിയ...

Read moreDetails

കേസുകൾ തള്ളി ; അക്വോറിയം സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദർശാനാനുമതി

കേസുകൾ തള്ളി ; അക്വോറിയം സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദർശാനാനുമതി

ടി ദീപേഷ്‍ സംവിധാനം ചെയ്‍ത  'അക്വോറിയം' സിനിമയ്ക്ക് പ്രദര്‍ശനാനുമതി.  മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്നുള്ള കേസുകള്‍ തള്ളിയാണ് അക്വോറിയം സിനിമയ്‍ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത് എന്ന് ടീ ദീപേഷ് അറിയിച്ചു. തന്റെ 'അക്വോറിയം'  സിനിമയെ തടയാൻ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവർ...

Read moreDetails

ബീസ്റ്റ് മോഡ് ; വിജയ് ചിത്രത്തിലെ ​ഗാനമെത്തി

ബീസ്റ്റ് മോഡ് ; വിജയ് ചിത്രത്തിലെ ​ഗാനമെത്തി

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബീസ്റ്റിന്റെ പുതിയ ലിറിക് വിഡിയോ പുറത്ത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ​ഗാനമാണ് ബീസ്റ്റ് മോഡ്. ഗാനം ആലപിച്ചതും ചിട്ടപ്പെടുത്തിയതും അനിരുദ്ധ് രവിചന്ദറാണ്. വിവേകിന്റേതാണ് വരികൾ. ചിത്രം ഏപ്രിൽ 13നാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ഏവീരരാഘവന്‍...

Read moreDetails

നടന്‍ ലാലു അലക്‌സ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

നടന്‍ ലാലു അലക്‌സ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ദുബൈ : ചലച്ചിത്ര നടന്‍ ലാലു അലക്‌സ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ റാഷിദില്‍ നിന്ന് അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. യുഎഇയുടെ ബഹുമതി സ്വീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തില്‍...

Read moreDetails

നടി ലെനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

നടി ലെനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ദുബൈ : ചലച്ചിത്ര നടി ലെനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈയിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ചാണ് ലെനയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍ അദ്‌നാന്‍ മൂസ ബലൂഷിയില്‍ നിന്ന്...

Read moreDetails

നടൻ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി

നടൻ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി

തിരുവനന്തപുരം : ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ​ഗോമതി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ്...

Read moreDetails

നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോ​ഗതി

സില്‍വര്‍ലൈന്‍ ഇല്ലെങ്കില്‍ ആരും മരിച്ചുപോകില്ല : ശ്രീനിവാസന്‍

കൊച്ചി : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു. വെന്റിലേറ്റർ സംവിധാനം മാറ്റിയെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില...

Read moreDetails
Page 54 of 64 1 53 54 55 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.