കോഴിക്കോട് : ആരാധകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ആറാട്ട് പ്രദർശനത്തിനെത്തി. മോഹൻലാൽ മാസ് അവതാരത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകർ. നഗരത്തിലെ തിയേറ്ററുകളിൽ ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ദിവസങ്ങൾക്ക് മുമ്പേ...
Read moreDetailsദില്ലി : ഓൺലൈൻ വായ്പാ തട്ടിപ്പിന്റെ ഒടുവിലത്തെ ഇരയായി ബോളിവുഡ് നടി സണ്ണി ലിയോൺ. ഫിൻടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. 2000 രൂപയാണ് മോഷ്ടാവ് വായ്പയെടുത്തത്....
Read moreDetailsകോട്ടയം : സിനിമ–സീരിയൽ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. ഇന്നു പുലർച്ചെ മൂന്നോടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ. ഒരു മണിക്കൂറിനകം വീട്ടിലേക്ക് എത്തിക്കാനുള്ള...
Read moreDetailsആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്....
Read moreDetailsമോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആറാട്ടിന് തിയേറ്ററുകളില്‍ നിന്നും നല്ലൊരു തുക തന്നെ അഡ്വാന്‍സായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. വളരെ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ആറാട്ട് കോവിഡ് പ്രതിസന്ധി...
Read moreDetailsചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാൻ, വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാൻ എന്നും ഹൈക്കോടതി...
Read moreDetailsചെയ്യുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ വേണ്ടി ഏതളവു വരെയും പരിശ്രമിക്കുന്ന താരമാണ് വിക്രം. പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കാര്യമായി ശ്രദ്ധ നല്‍കുന്ന ആളാണ് അദ്ദേഹം. പക്ഷേ പന്‍ പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന വിക്രം ചിത്രങ്ങള്‍ പലപ്പോഴും മികച്ച പ്രതികരണം നേടാറില്ല എന്നതാണ്...
Read moreDetailsഅണ്ണാത്തെയ്ക്കു ശേഷം രജനീകാന്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായിരിക്കും ഇത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടറിന്‍റെ വന്‍ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ശ്രദ്ധിച്ച സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. കോലമാവ് കോകില,...
Read moreDetailsപ്രഭാസ് നായകനാകുന്ന ചിത്രം 'രാധേ ശ്യാമി'നായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഭാസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 11നാണ് ചിത്രം റിലീസ് ചെയ്യുക. കൈനോട്ടക്കാരനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ...
Read moreDetailsതെലുങ്ക് സിനിമാപ്രേമികള്‍ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്.'ഭീംല നായക്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്...
Read moreDetails