ഡോക്ടർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം ഡോണിന്റെ റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. തിയറ്ററിൽ തന്നെയാകും റിലീസ് എന്ന് ശിവ കാർത്തികേയൻ അറിയിച്ചു. സിബി ചക്രവർത്തിയാണ് സംവിധാനം. ആക്ഷൻ-...
Read moreDetailsമലയാളം ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്' തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമമായ 'വലൈ പേച്ച്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സമീപകാല ഹിറ്റ് തമിഴ് ചിത്രം 'മാനാടി'ലെ കൈയടി നേടിയ കോമ്പിനേഷനായ ചിലമ്പരശനും എസ് ജെ സൂര്യയുമാവും...
Read moreDetailsരാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രം ഉണ്ടാക്കിയ ഓളം ലോകം മുഴുവന്‍ ഇപ്പോഴും അലയൊലിക്കുന്നുണ്ട്. ചിത്രത്തിന്റെ സീരിസ് വരുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ 150 കോടി രൂപ മുതൽമുടക്കിയ സിരീസ് നെറ്റ്ഫ്ലിക്സ് വേണ്ടെന്നുവെച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ....
Read moreDetailsമഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം "ആയിഷ " റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്,...
Read moreDetailsതെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. അടുത്തിടെ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്...
Read moreDetailsപ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ ഹൃദയം ഇന്ന് തിയേറ്ററുകളിലേക്ക്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍...
Read moreDetailsഅല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ' പല റെക്കോര്‍ഡറുകളും തകര്‍ത്ത് തെന്നിന്ത്യയില്‍ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ചിത്രം ഹിറ്റായതിന് ശേഷം പ്രേക്ഷകര്‍ ഒരുപോലെ...
Read moreDetailsസൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത 'കള്ളന്‍ ഡിസൂസ'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'കിത്താബാ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ലിജോ ടോമും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം...
Read moreDetailsധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും...
Read moreDetailsമുംബൈ : അയല്‍വാസിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാന് അനുകൂലമായി ഇടക്കാല ഉത്തരവ് നല്‍കാന്‍ മുംബൈ സിറ്റി സിവില്‍ കോടതി വിസമ്മതിച്ചു. മുംബൈയ്ക്ക് സമീപം പന്‍വേലിലെ ഫാം ഹൗസിന് സമീപം ഭൂമി കൈവശമുള്ള കേതന്‍ കക്കാട് എന്നയാള്‍ യൂട്യൂബ് ചാനലിന്...
Read moreDetails