ചെന്നൈ : നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും...
Read moreDetailsഉണ്ണിമുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ നിർമാണം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ്...
Read moreDetailsധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബുള്ളറ്റ് ഡയറീസ്'. ബി 3 എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ മാസം 15ന് ആരംഭിക്കും. കരുവാഞ്ചല്‍ കാപ്പിമല ജംഗ്ഷനില്‍ വച്ചാണ് സ്വിച്ചോണ്‍. പ്രയാഗ മാര്‍ട്ടിന്‍...
Read moreDetailsചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം തൃഷക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തൃഷ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒരാഴ്ച വേദനാജനകമായിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുവെന്നും വിഷമകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്നും തൃഷ കുറിച്ചു.എന്നാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. നെഗറ്റീവ് പരിശോധനക്ക് ശേഷം ഉടന്‍...
Read moreDetailsസംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മാണ് അവസാനമായിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍...
Read moreDetailsകൊച്ചി : ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേര്‍ത്തു. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്...
Read moreDetailsജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്ന പുലിമടയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. എ.കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഇങ്ക് ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പി. എസും ചേർന്ന് നിർമ്മിക്കുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായ...
Read moreDetailsഇന്ത്യൻ പേസർ ഝുലൻ ഗോസ്വാമിയുടെ ബയോപിക്ക് ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും. ബോളിവുഡ് നടി അനുഷ്ക ശർമ്മയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ പേസറെ അവതരിപ്പിക്കുക. 2018ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്നത്....
Read moreDetailsമുംബൈ : ബോളിവുഡ് ഗായകന്‍ സോനു നിഗത്തിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. താരവും കുടുംബവും ഇപ്പോള്‍ ദുബായിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഞാന്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഭുവനേശ്വറില്‍ ഒരു സംഗീത പരിപാടിക്കായി...
Read moreDetailsഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ പ്രക്ഷേപകരിൽ ഒന്നായ പ്രൈം വീഡിയോ, ഈ പുതുവർഷത്തിൽ കാഴ്ചക്കാർക്ക് അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ആക്ഷൻ ത്രില്ലർ പുഷ്പ: ദി റൈസ്- ഭാഗം 1-ന്റെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് വിരുന്ന് ഒരുക്കിയിരിക്കുന്നു. സുകുമാർ രചനയും സംവിധാനവും...
Read moreDetails