ബെംഗളൂരു : 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരം ആറു വയസ്സുകാരി സമന്‍വി രൂപേഷ് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ടിപ്പറിടിച്ചു മരിച്ചു. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനകപുര റോഡിലെ...
Read moreDetailsവിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം ഹൃദയത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രണവ് മോഹൻലാല്‍ നായകനാകുന്ന ചിത്രം സംഗീതത്തിനും പ്രാധാന്യം നല്‍കിയുള്ളത്. ഹൃദയം എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവിട്ട ഗാനങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ 21ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച്...
Read moreDetailsജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘പാപ്പന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. വൻ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രം സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ്...
Read moreDetailsകൊവിഡ് ബാധയെ തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്‌കര്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും...
Read moreDetailsനടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്‌മോന്‍ ജോസഫ് ആണ് വരന്‍. പ്രണയവിവാഹമാണ്. ബെംഗലൂരില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്‌മോന്‍, നടിയെ പ്രപ്പോസ്...
Read moreDetailsമയാമി : യു.എസില്‍ 1980-കളിലും 90-കളിലും ഏറെ ജനപ്രീതി നേടിയ 'ഫുള്‍ ഹൗസ്' ടെലിവിഷന്‍ സീരീസ് താരവും ഹാസ്യനടനുമായ ബോബ് സഗെറ്റിയെ (65) മരിച്ചനിലയില്‍ കണ്ടെത്തി. ഫ്‌ളോറിഡയിലെ ഹോട്ടല്‍മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. അമേരിക്കയുടെ പിതാവ്...
Read moreDetailsന്യൂഡല്‍ഹി : ബാഡ്മിന്റന്‍ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തു. സിദ്ധാര്‍ഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ വിഷയത്തില്‍ അന്വേഷണം...
Read moreDetailsസൂപ്പർ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കിൽ ഹൃത്വിക് റോഷന്റെ കഥാപാത്രത്തിന്റെ ചിത്രം പുറത്തിറങ്ങി. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്ത് വിട്ടത്. സെയ്ഫ് അലിഖാൻ, രാധികാ ആപ്തെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിൽ അധോലോക...
Read moreDetailsസിബിഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയുടെ ലുക്ക് എങ്ങനെയാകും എന്ന ചോദ്യം കുറച്ച് ദിവസങ്ങളായി സജീവമാണ്. എന്നാൽ സിനിമയിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കിട്ടെങ്കിലും ലുക്ക് ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. കൈ പുറകില്‍ കെട്ടിയുള്ള സേതുരാമയ്യരുടെ നടത്തത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്....
Read moreDetailsകൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയില്ലെങ്കില്‍ സംസ്ഥാനത്ത് ആരും മരിച്ചു പോകില്ലെന്നു നടന്‍ ശ്രീനിവാസന്‍. ജനങ്ങള്‍ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടു വേണം പദ്ധതിയെന്നും ഇക്കാര്യത്തില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭാവിവികസനത്തിനു പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന്‍ മനോരമ ന്യൂസ് ചാനലിനോടു...
Read moreDetails