സൂപ്പര്‍സ്റ്റാര്‍ നാനി നായകനായ ചിത്രമാണ് 'ശ്യാം സിന്‍ഹ റോയി'. രാഹുല്‍ സംകൃത്യന്‍ ആണ് സംവിധാനം ചെയ്ത 'ശ്യാം സിന്‍ഹ റോയി'ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ക്രിസ്മസ് റിലീസായിട്ട് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സായ് പല്ലവി നായികയായ...
Read moreഡിസംബര്‍ അവസാനത്തോടെ അന്‍പതോളം ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ്. ടൈറ്റാനിക്, സ്റ്റുവാര്‍ട്ട് ലിറ്റില്‍, ഗ്ലാഡിയേറ്റര്‍, ചാര്‍ലീസ് ഏഞ്ചല്‍സ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങള്‍ ഈ മാസം അവസാനത്തോടെ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് വിട പറയും. ചിത്രങ്ങളുടെ പൂര്‍ണ...
Read moreഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം ഹൈപ്പുണ്ടാക്കിയ അല്ലു അര്‍ജുന്‍-രശ്മിക മന്ദാന ചിത്രമാണ് 'പുഷ്പ : ദ റൈസ്'. അടുത്തിടെ നിരവധി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും മറ്റ് തിയേറ്റര്‍ റിലീസുകളൊന്നും 'പുഷ്പ : ദ റൈസി'നെ ബാധിച്ചില്ല. 'പുഷ്പ'യിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കാന്‍ അല്ലു...
Read moreലോകമെമ്പാടും ആരാധകരുള്ള സൗത്ത് കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ആശങ്കയോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ കൊവിഡ് പോസിറ്റീവായ ശേഷം ആരോഗ്യ നിലയെ കുറിച്ചുള്ള ആദ്യ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബിടിഎസ് താരം സുഗ. ആരാധകരോട് ആശങ്കപ്പെടേണ്ടതില്ലെന്നാണ് താരം...
Read moreലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ബാറ്റ്മാന്‍. റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാറ്റ് റീവ്‌സ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നു. ഇതുവരെ നാം കണ്ട് ബാറ്റ്മാനില്‍ നിന്നൊക്കെ അല്‍പം വ്യത്യസ്തനാകും...
Read moreതണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സൂപ്പര്‍ ശരണ്യ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആദ്യ ചിത്രം പോലെ മുഴുനീള എന്റര്‍ടെയ്‌നര്‍ ആകും ഈ ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. അനശ്വര രാജന്‍ അവതരിപ്പിക്കുന്ന ശരണ്യയുടെ...
Read moreചെന്നൈ : പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രിയ ?ഗായകന്റെ വിയോ?ഗത്തില്‍ കെ എസ് ചിത്ര ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി...
Read moreബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാര്‍വല്‍ സ്റ്റുഡിയോസോ ഡിസി കോമിക്‌സോ മിന്നല്‍ മുരളിയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. തന്റെ ട്വിറ്റര്‍...
Read more