Entertainment

അനന്ത് അംബാനിയുടെ വിവാഹം, അതിഥികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ഒരുക്കി മുകേഷ് അംബാനി

അനന്ത് അംബാനിയുടെ വിവാഹം, അതിഥികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ഒരുക്കി മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹ മാമാങ്കങ്ങൾക്ക് കൊടിയേറി കഴിഞ്ഞു. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങൾ ജാംനഗറിലെ റിലയൻസ് ഗ്രീൻസിൽ 2024 മാർച്ച്...

Read more

അഞ്ചാം പാതിരയുടെ എഡിറ്ററിൽ നിന്നും ഇതാദ്യം! ഒപ്പം അമ്പരപ്പിക്കാൻ മഞ്ജുവാര്യർ; ഞെട്ടിച്ച് ‘ഫൂട്ടേജ്’ പോസ്റ്റർ

അഞ്ചാം പാതിരയുടെ എഡിറ്ററിൽ നിന്നും ഇതാദ്യം! ഒപ്പം അമ്പരപ്പിക്കാൻ മഞ്ജുവാര്യർ; ഞെട്ടിച്ച് ‘ഫൂട്ടേജ്’ പോസ്റ്റർ

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന ഈ മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്...

Read more

ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും ക്ലിക്കായോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും ക്ലിക്കായോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

ടൊവിനോ തോമസ് നായകനായെത്തിയ ഒരു ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ചിത്രം. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ...

Read more

ഭാവി വരനെ പരിചയപ്പെടുത്തി ഹരിത നായർ, സന്തോഷത്തിൽ ‘കുടുംബശ്രീ ശാരദ’യിലെ ‘സുസ്മിത’

ഭാവി വരനെ പരിചയപ്പെടുത്തി ഹരിത നായർ, സന്തോഷത്തിൽ ‘കുടുംബശ്രീ ശാരദ’യിലെ ‘സുസ്മിത’

മിനി സ്‌ക്രീന്‍ ലോകത്ത് വീണ്ടുമൊരു താരവിവാഹം കൂടി. നടി ഹരിത നായരാണ് വിവാഹിതയാകാന്‍ പോകുന്നത്. ഇന്നായിരുന്നു ഹരിതയുടെ വിവാഹ നിശ്ചയം നടന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലെ വില്ലത്തി സുസ്മിതയെ...

Read more

പ്രായം 28ദിവസം, ഇത് നിതാര ശ്രിനിഷ്; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി

പ്രായം 28ദിവസം, ഇത് നിതാര ശ്രിനിഷ്; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി

തന്‍റെ രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ടാണ് പേളി കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്. ഒപ്പം കുഞ്ഞിന്റെ പേര് എന്താണ് എന്നും പേളി പറഞ്ഞിട്ടുണ്ട്. നിതാര ശ്രിനിഷ് എന്നാണ് കുഞ്ഞിന്റെ പേര്. "ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന്...

Read more

ഭർത്താവിന്റെ ആദ്യവിവാഹമാണോ?; വിവാഹ ശേഷം നേരിടുന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ശാലിനി നായര്‍

ഭർത്താവിന്റെ ആദ്യവിവാഹമാണോ?; വിവാഹ ശേഷം നേരിടുന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ശാലിനി നായര്‍

കൊച്ചി: ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ അടുത്തിടെയാണ് വിവാഹിതയായി. ദിലീപ് ആണ് വരന്‍. ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിവാഹചിത്രവും അവര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അതിന് ശേഷം പലയിടത്ത് നിന്നും ഉയര്‍ന്ന ചോദ്യം...

Read more

മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളും മരുമക്കളും ഒരുമിച്ച് ലോകത്തിലെ ഏറ്റവും ചെലവേറിയ വസതികളിൽ ഒന്നായ ആന്റലിയയിൽ ആണ് താമസിക്കുന്നത്....

Read more

ആനക്കൊമ്പ് വേട്ടയുടെ കഥയുമായി നിമിഷയും റോഷനും; 240ലധികം രാജ്യങ്ങളിൽ സ്ട്രീമിം​ഗ്, ‘പോച്ചറി’ന്റെ ഭാ​ഗമായി ആലിയ

ആനക്കൊമ്പ് വേട്ടയുടെ കഥയുമായി നിമിഷയും റോഷനും; 240ലധികം രാജ്യങ്ങളിൽ സ്ട്രീമിം​ഗ്, ‘പോച്ചറി’ന്റെ ഭാ​ഗമായി ആലിയ

ക്യുസി എൻറർടൈൻമെന്റ് നിർമ്മിക്കുന്ന ആമസോൺ ഒറിജിനൽ സീരിസായ 'പോച്ചറി'ന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി അഭിനേതാവും നിർമ്മാതാവും ആലിയ ഭട്ട്. ആമസോൺ പ്രൈം ആണ് ഇക്കാര്യം അറിയിച്ചത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര, ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ...

Read more

‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ’, രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ’, രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് രജിഷ വിജയൻ. അവതാരികയായി തിളങ്ങിയ രജിഷ 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തിയത്. ശേഷം ദിലീപ് അടക്കമുള്ള നായകന്മാർക്ക് ഒപ്പം രജിഷ സിനിമകൾ ചെയ്തു. കൂടാതെ സൂര്യ നായകനായി എത്തി വൻ...

Read more

‘നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം’

‘നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം’

തിരുവനന്തപുരം: മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ മൂന്ന് വര്‍ഷത്തോളം സംപ്രേക്ഷണം ചെയ്തതിന് ശേഷം അവസാനിപ്പിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ പ്രേക്ഷക പ്രശംസ നേടിയെടുത്ത പരമ്പരയായിരുന്നു. അതിലെ താരങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് പ്രേക്ഷകരെയും ആകര്‍ഷിച്ചതെന്ന്...

Read more
Page 10 of 103 1 9 10 11 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.