• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഭാവി വരനെ പരിചയപ്പെടുത്തി ഹരിത നായർ, സന്തോഷത്തിൽ ‘കുടുംബശ്രീ ശാരദ’യിലെ ‘സുസ്മിത’

by Web Desk 04 - News Kerala 24
February 12, 2024 : 11:04 pm
in Entertainment, News
0
A A
0
ഭാവി വരനെ പരിചയപ്പെടുത്തി ഹരിത നായർ, സന്തോഷത്തിൽ ‘കുടുംബശ്രീ ശാരദ’യിലെ ‘സുസ്മിത’

മിനി സ്‌ക്രീന്‍ ലോകത്ത് വീണ്ടുമൊരു താരവിവാഹം കൂടി. നടി ഹരിത നായരാണ് വിവാഹിതയാകാന്‍ പോകുന്നത്. ഇന്നായിരുന്നു ഹരിതയുടെ വിവാഹ നിശ്ചയം നടന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലെ വില്ലത്തി സുസ്മിതയെ ആളുകള്‍ക്ക് ഇഷ്ടമാണ്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്‌ക്രീനിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് ഹരിത.തന്റെ വരനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഹരിത. സനോജ് റിയാന്‍ ആണ് ഹരിതയുടെ വരന്‍. ഞാന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ ആദ്യം കാണുന്നത് മാട്രിമോണയിലാണ്. പിന്നീട് നേരിട്ട് കാണുകയായിരുന്നു. ഏഴ് മാസത്തെ പരിചയമാണുള്ളത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണ്. ആദ്യ ദിവസം മുതല്‍ക്കെ ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്‍ക്കിടിയിലൊരു കമ്പാറ്റലിറ്റിയുണ്ടായിരുന്നു. സുഹൃത്തുക്കളെപ്പോലെയാണ്. ഇപ്പോഴും നല്ല സൗഹൃദമാണെന്ന് സനോജ് പറയുന്നുണ്ട്.

തന്റെ വരനെ ഹരിത ഇത്രയും കാലം പരസ്യപ്പെടുത്തിയിരുന്നില്ല. അത് എന്തുകൊണ്ടാണെന്ന് ഹരിത പറയുന്നുണ്ട്. താനൊരു പ്രൈവേറ്റ് പേഴ്‌സണ്‍ ആണെന്നാണ് സനോജ് പറയുന്നത്. അതുകൊണ്ട് മാത്രമാണ്. പലരും വിചാരിക്കുന്നുണ്ടാകും എന്താണ് പരസ്യപ്പെടുത്താത് എന്നൊക്കെ. ഞാന്‍ ഇദ്ദേഹത്തിന്റെ പ്രൈവസിയെ മാനിക്കുന്നുവെന്ന് മാത്രം. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ വന്നു നില്‍ക്കുകയാണ്. കാരണം ഇപ്പോള്‍ ഇത് ഒഫീഷ്യലായിരിക്കുകയാണെന്ന് ഹരിത പറയുന്നു.കഴിഞ്ഞ ദിവസമാണ് ഹരിത വിവാഹിതയാകുന്നു എന്ന വാര്‍ത്ത താരം പങ്കുവെക്കുന്നത്. കുടുംബശ്രീ ശാരദ എന്ന സീരിയലില്‍ ഹരിതയ്ക്കൊപ്പം അഭിനയിക്കുന്ന മെര്‍ഷീന നീനു, കാജല്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഹരിതയ്ക്ക് ഒരു പ്രീ എന്‍ഗേജ്‌മെന്റ് പാര്‍ട്ടി ഒരുക്കിയിരുന്നു. അതേസമയം കഴിഞ്ഞ കുറച്ചു നാളായി ഹരിത വിവാഹിതയാവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആരാണ് വരന്‍ എന്ന് വെളിപ്പെടുത്തിയിരുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു രക്ഷയുമില്ല, ജാമ്യത്തിന് വേറെ വഴിയില്ല! ഒടുവിൽ നിർണായക തീരുമാനമെടുത്ത് ‘മന്ത്രി’ സെന്തിൽ ബാലാജി; രാജിവച്ചു

Next Post

ഷൊര്‍ണൂര്‍ റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു ബാഗ്, പൊലീസ് പരിശോധിച്ചപ്പോൾ ഞെട്ടി, ഉള്ളിലുള്ളത് 5 കിലോ കഞ്ചാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍ റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു ബാഗ്, പൊലീസ് പരിശോധിച്ചപ്പോൾ ഞെട്ടി, ഉള്ളിലുള്ളത് 5 കിലോ കഞ്ചാവ്

ഈ ആനപന്തിയിലൊരുങ്ങിയത് അഞ്ചാമത്തെ കൊട്ടില്‍, പാര്‍പ്പിടം ഒരുങ്ങിയത് ബേലൂര്‍ മഖ്‌നക്ക്

ഈ ആനപന്തിയിലൊരുങ്ങിയത് അഞ്ചാമത്തെ കൊട്ടില്‍, പാര്‍പ്പിടം ഒരുങ്ങിയത് ബേലൂര്‍ മഖ്‌നക്ക്

കർഷകർ വീണ്ടും സമര രംഗത്തേക്ക്, ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

സമരവുമായി കര്‍ഷക സംഘടനകൾ മുന്നോട്ട് തന്നെ, താങ്ങുവില സംബന്ധിച്ച് തീരുമാനമായില്ല, മന്ത്രിതല ചര്‍ച്ച പരാജയം

ബ്ലൂബെറി കഴിക്കൂ ; ഈ രോ​​ഗങ്ങൾ അകറ്റി നിർത്താം

ബ്ലൂബെറിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ബേലൂര്‍ മഖ്‌ന കര്‍ണാടക വനമേഖലയില്‍; കേരളത്തിലെത്തിയാല്‍ മയക്കുവെടി; മന്ത്രി എകെ ശശീന്ദ്രന്‍

മിഷന്‍ ബേലൂര്‍ മഖ്ന; ആളക്കൊലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ, സ്കൂളുകൾക്ക് അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021