ജോസഫ് വിജയ് എന്ന വിജയ് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട ദളപതി ആകാൻ താണ്ടിയ പ്രതിസന്ധികൾ ചെറുതൊന്നുമല്ല. "ഇന്ത മൂഞ്ചിയെ പാക്ക യാരാവത് കാസ് മുടക്കുമാ",എന്ന് ചോദിച്ചവരെ കൊണ്ടു തന്നെ കയ്യടിപ്പിച്ച മാസ് ഹീറോ. അദ്ദേഹത്തെ ഇന്ന് കാണുന്ന രീതിയിൽ ഉർത്തിയെടുത്ത ചില...
Read moreനർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് താര കല്യാൺ. സീരിയലുകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള നടിക്ക് ആരാധകർ ഏറെയാണ്. സീരിയലിൽ വില്ലത്തി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താര കല്യാണ്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത് സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ്. സ്വന്തം യൂട്യൂബ് ചാനലുമായും...
Read moreതെന്നിന്ത്യ കാത്തിരിക്കുന്നതാണ് ഫൈറ്റ് ക്ലബ്. കാരണം ലോകേഷ് കനകരാജാണ്. ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമ സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറയ്‍ക്കുന്നു. ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ആദ്യ സിനിമയാണ് ഫൈറ്റ് ക്ലബിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകാജ് നിര്‍മാണ...
Read moreടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. സംവിധാനം ഡോ. ജി ബിജുവാണ്. ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായമുണ്ടാക്കിയെങ്കിലും തിയറ്ററുകളില്‍ അദൃശ്യ ജാലകങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ടൊവിനോ തോമസിന്റെ അദൃശ്യ ജാലകങ്ങള്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍...
Read moreതെന്നിന്ത്യയ്‍ക്കാകെ 2023 വിജയ വര്‍ഷമാണ്. ഒട്ടേറെ വമ്പൻ ഹിറ്റുകളാണ് 2023ല്‍ ഉള്ളത്. അവയില്‍ വൻ ഹൈപ്പോടെ എത്തിയ ചിത്രങ്ങള്‍ക്ക് പുറമേ സാദാ റിലീസായി എത്തിയവയുണ്ട്. അങ്ങനെ ഹൈപ്പില്ലാതെയെത്തി വമ്പൻ വിജയ ചിത്രമായി മാറിയതില്‍ മലയാളത്തിന് അഭിമാനിക്കാനാവുന്നത് ആര്‍ഡിഎക്സും തമിഴിന് മാര്‍ക്ക് ആന്റണിയുമാണ്.ഓണക്കാലത്ത്...
Read moreതമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ സിനിമ വിഡാ മുയര്‍ച്ചി ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. പ്രതിസന്ധികള്‍ തരണം ചെയ്‍ത് അജിത്ത് ചിത്രം വിഡാ മുയര്‍ച്ചിയുടെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അസര്‍ബെയ്‍ജാനില്‍ ഒക്ടോബറിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ചെന്നൈയില്‍ മടങ്ങിയെത്തിയ അജിത്തും സംഘവും ചിത്രം പൂര്‍ത്തീകരിക്കാനായി...
Read moreകാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് രജനി. സംവിധാനം വിനില്‍ സ്‍കറിയ വര്‍ഗീസാണ്. രജനി ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിട്ടാണ് ഡിസംബർ 8ന് പ്രദര്‍ശനത്തിന് എത്തുക. കാളിദാസിന്റെ രജനിയുടെ പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മികച്ച ക്രൈം ത്രില്ലറായിരിക്കും രജനിയെന്ന് ടീസര്‍...
Read moreമലയാളി സിനിമാപ്രേമികള്‍ ഏറ്റുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണം. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. ടീസറിനെക്കുറിച്ചും ഉയര്‍ന്ന ഹൈപ്പ് വലുതായിരുന്നതിനാല്‍...
Read moreജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് ബ്രദര്‍. ശിവ മനസുള്ള ശക്തി സിനിമയുടെ സംവിധായകൻ എം രാജേഷ് ജയം രവിയെ നായകനാക്കി ഒരുക്കുന്ന പുതിയ പ്രൊജക്റ്റാണ് ബ്രദര്‍. നടി ഭൂമിക ചൗള ഏറെക്കാലത്തിന് ശേഷം തമിഴില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു...
Read moreവിക്രം നായകനായ കോബ്രയെന്ന ചിത്രത്തിന്റെ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. വമ്പൻ ഹൈപ്പുമായി കോബ്ര 100 കോടി ബജറ്റിലാണ് ഒരുങ്ങിയതെങ്കിലും ആഗോള ബോക്സ് ഓഫീസില്‍ ആകെ 59 കോടി രൂപ മാത്രമാണ് നേടാനായത്. സംവിധായകൻ അജയ് ജ്ഞാനമുത്തുവിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനായേക്കുമെന്ന...
Read moreCopyright © 2021