Entertainment

‘വേണമെങ്കിൽ എനിക്ക്​ ഒരുവർഷം 1500 കോടി രൂപ സമ്പാദിക്കാം’; തന്‍റെ പ്രതിഫലം വെളിപ്പെടുത്തി പവൻ കല്യൺ

‘വേണമെങ്കിൽ എനിക്ക്​ ഒരുവർഷം 1500 കോടി രൂപ സമ്പാദിക്കാം’; തന്‍റെ പ്രതിഫലം വെളിപ്പെടുത്തി പവൻ കല്യൺ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അറിയപ്പെടുന്ന നടനും രാഷ്ട്രീയക്കാരനും ചലച്ചിത്ര നിർമ്മാതാവുമാണ്​ പവൻ കല്യാൺ. തെലുഗു ചലച്ചിത്ര വ്യവസായത്തിലെ സൂപ്പർ സ്റ്റാറായാണ്​ താരം അറിയപ്പെടുന്നത്. പവൻ കല്യാൺ അടുത്തിടെ ഏലൂരിൽ പാർട്ടി നേതാക്കളെയും വനിതാ പ്രവർത്തകരെയും അഭിസംബോധന ചെയ്തിരുന്നു. അവിടെ അദ്ദേഹം നടത്തിയ പ്രസംഗം...

Read more

‘വർഷങ്ങൾക്കു ശേഷ’വുമായി വിനീത് ശ്രീനിവാസൻ! ഒപ്പം പ്രണവും നിവിൻ പോളിയും കല്യാണിയും

‘വർഷങ്ങൾക്കു ശേഷ’വുമായി വിനീത് ശ്രീനിവാസൻ! ഒപ്പം പ്രണവും നിവിൻ പോളിയും കല്യാണിയും

ഗായകൻ, നടൻ,സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ മലയാള സിനിമയിൽ തന്റേതായ ഇടംകണ്ടെത്താൻ വിനീത് ശ്രീനിവാസനായിട്ടുണ്ട്. ഒരു ഇടവേളക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ് വിനീത് . ഇത്തവണ മൾട്ടിസ്റ്റാർ ചിത്രവുമായാണ് വരവ്. 'വർഷങ്ങൾക്കു ശേഷം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും...

Read more

ഇന്ത്യയിൽ തീവില; തക്കാളി വാങ്ങാൻ ഉത്തരാഖണ്ഡിലെ ആളുകൾ നേപ്പാളിലേക്ക്

തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഇന്ത്യയിൽ റെക്കോർഡ് വിലക്കയറ്റമാണ് തക്കാളി ഉൾപ്പടെയുള്ള പച്ചക്കറികൾക്ക് ഉണ്ടായിരിക്കുന്നത്. ഇതിനിടെ തക്കാളി വാങ്ങാനായി അതിർത്തി കടന്ന് ഉത്തരാഖണ്ഡിൽ നിന്നുള്ളവർ നേപ്പാളിൽ പോയ വാർത്തയാണ് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തി ​പ്രദേശത്ത് താമസിക്കുന്നവരാണ് ഇത്തരത്തിൽ തക്കാളിക്കായി അതിർത്തി വിട്ടത്....

Read more

‘സ്നേഹത്തിന്റെ സൗന്ദര്യം, ഒത്തുചേരലിന്റെ സന്തോഷം’; വിവാഹചിത്രങ്ങൾ പങ്കുവെച്ച് സഹൽ

‘സ്നേഹത്തിന്റെ സൗന്ദര്യം, ഒത്തുചേരലിന്റെ സന്തോഷം’; വിവാഹചിത്രങ്ങൾ പങ്കുവെച്ച് സഹൽ

ഇന്ത്യൻ ഫുട്ബാൾ താരം സഹൽ അബ്ദുൽ സമദിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിന് പിന്നാലെ കൂടുതൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സഹൽ. ഫേസ്ബുക്കിലൂടെയാണ് സഹൽ ചി​ത്രങ്ങൾ പങ്കുവെച്ചത്. സ്നേഹത്തിന്റെ സൗന്ദര്യവും ഒത്തുചേരലിന്റെ സന്തോഷവും ഇവിടെയാണ്, ജീവിതത്തിൽ എക്കാലത്തും ഓർക്കാനുള്ള നിമിഷങ്ങൾ...

Read more

‘തക്കാളി വില കൂടിയത് സെലിബ്രിറ്റികളെ ബാധിക്കില്ലെന്ന് കരുതരുത്’; ബോളിവുഡ് നടൻ സുനില്‍ ഷെട്ടി

‘തക്കാളി വില കൂടിയത് സെലിബ്രിറ്റികളെ ബാധിക്കില്ലെന്ന് കരുതരുത്’; ബോളിവുഡ് നടൻ സുനില്‍ ഷെട്ടി

തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കത്തിക്കയറിയത് സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഒരുപോലെ തിരിച്ചടി ആയിരിക്കുകയാണ്. പലരും വളരെ ശ്രദ്ധിച്ച് മാത്രം പച്ചക്കറി വാങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കാണാനാകുന്നത്. പലരും വീട്ടിലെ മെനുവില്‍ കാര്യമായ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്. വേനല്‍ അപ്രതീക്ഷിതമായി നീണ്ടുപോയതും...

Read more

പ്രണവ് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍?

പ്രണവ് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍?

സിനിമയുടെ ഗ്ലാമര്‍ വെളിച്ചത്തിന് പുറത്തുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, യാത്രയും സംഗീതവും വായനയുമൊക്കെ ഇഷ്ടപ്പെടുന്ന താരം. പ്രണവ് മോഹന്‍ലാലിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ പൊതുവിലയിരുത്തല്‍ ഇതൊക്കെയാവും. കരിയറിലെ ഏറ്റവും വലിയ വിജയം ചിത്രം (ഹൃദയം) പുറത്തിറങ്ങി ഒന്നര വര്‍ഷം പിന്നിടുമ്പോഴും പ്രണവിന്‍റേതായി ഒരു പുതിയ പ്രോജക്റ്റ് പോലും...

Read more

വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ യുവാവിന്റെ സാഹസികത; വൈറലായി വീഡിയോ

വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ യുവാവിന്റെ സാഹസികത; വൈറലായി വീഡിയോ

വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ നായയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചണ്ഡീഗഢിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ടുപോയ നായയെ ഒരു യുവാവ് സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചണ്ഡീഗഢ് പൊലീസ്...

Read more

എല്ലാവരും നോക്കി നിൽക്കെ അമ്മ അയാളുടെ മുഖത്ത് അടിച്ചു! മാതാവിന്റെ ധൈര്യത്തെ കുറിച്ച് സ്നേഹ

എല്ലാവരും നോക്കി നിൽക്കെ അമ്മ അയാളുടെ മുഖത്ത് അടിച്ചു! മാതാവിന്റെ ധൈര്യത്തെ കുറിച്ച് സ്നേഹ

തന്നോട് മോശമായി പെരുമാറിയ യുവാവിനെ അമ്മ കൈകാര്യം ചെയ്തതിനെക്കുറിച്ച് നടി സ്നേഹ വാഗ്. കോളജിൽ തേടിയെത്തി ആളുകളുടെ മുന്നിൽവെച്ച് തല്ലുകയായിരുന്നു. അമ്മയുടെ ത്യാഗത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് പഴയ സംഭവം വെളിപ്പെടുത്തിയത്. 'ഞാൻ അന്ന് തീരെ ചെറുപ്പമായിരുന്നു. അതിനാൽ...

Read more

നയൻതാരക്ക് അഭിനന്ദനവുമായി വിഘ്നേഷ് ശിവൻ

നയൻതാരക്ക് അഭിനന്ദനവുമായി വിഘ്നേഷ് ശിവൻ

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് തിയറ്ററുകളിൽ എത്തുന്നത്. എസ്. ആർ.കെ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയാണ്....

Read more

‘എന്നെ ചെന്നൈ ടീമിലെടുക്കുമോ?’; നടൻ യോഗി ബാബുവിന് ധോണിയുടെ രസികൻ മറുപടി

‘എന്നെ ചെന്നൈ ടീമിലെടുക്കുമോ?’; നടൻ യോഗി ബാബുവിന് ധോണിയുടെ രസികൻ മറുപടി

ചെന്നൈ: തന്നെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുമോ എന്ന നടൻ യോഗി ബാബുവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി സി.​എസ്.കെ ക്യാപ്റ്റൻ എം.എസ് ​ധോണി. താരത്തിന്റെ ഉടമസ്ഥതയിലുള്ള ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ലെറ്റ്സ് ഗെറ്റ് മാരീഡ്...

Read more
Page 27 of 103 1 26 27 28 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.