Entertainment

ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് അക്ഷയ് കുമാർ! ‘ഓ മൈ ഗോഡ് 2’ടീസർ പുറത്ത് ഇറങ്ങിയതിന് പിന്നാലെ നടന്റെ വാക്കുകൾ ചർച്ചയാവുന്നു

ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് അക്ഷയ് കുമാർ! ‘ഓ മൈ ഗോഡ് 2’ടീസർ പുറത്ത് ഇറങ്ങിയതിന് പിന്നാലെ നടന്റെ വാക്കുകൾ ചർച്ചയാവുന്നു

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഓ മൈ ഗോഡ് 2'ന്റെ ടീസർ പുറത്തെത്തുമ്പോൾ മതത്തെ കുറിച്ച് നടൻ മുൻപ് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. 2021 ൽ പുറത്തിറങ്ങിയ സൂര്യവംശി‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ,താൻ...

Read moreDetails

ആർ.ആർ. ആർ2 രാജമൗലി സംവിധാനം ചെയ്തേക്കില്ല; ചിത്രം ഒരുങ്ങുന്നത് ഹോളിവുഡ് നിലവാരത്തിൽ -വിജേന്ദ്രപ്രസാദ്

ആർ.ആർ. ആർ2 രാജമൗലി സംവിധാനം ചെയ്തേക്കില്ല; ചിത്രം ഒരുങ്ങുന്നത് ഹോളിവുഡ് നിലവാരത്തിൽ -വിജേന്ദ്രപ്രസാദ്

ആർ. ആർ. ആർ ചിത്രത്തിന്റ രണ്ടാം ഭാഗം എസ്. എസ് രൗജമൗലി സംവിധാനം ചെയ്തേക്കില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിജേന്ദ്രപ്രസാദ്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകൻ രാജമൗലിയുടെ പിതാവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രാം ചരണിനേയും...

Read moreDetails

രാഷ്ട്രീയ നേതാക്കളെ തരംതാഴ്ത്തുകയല്ല എന്റെ ലക്ഷ്യം; വിമർശനങ്ങൾക്ക് മറുപടിയുമായി കാജോൾ

രാഷ്ട്രീയ നേതാക്കളെ തരംതാഴ്ത്തുകയല്ല എന്റെ ലക്ഷ്യം; വിമർശനങ്ങൾക്ക് മറുപടിയുമായി കാജോൾ

വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് രാജ്യം ഭരിക്കുന്നതെന്നുള്ള പ്രസ്താവനയിൽ വിശദീകരണവുമായി നടി കാജോൾ. സൈബർ ആക്രമണം വ്യാപകമായതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. താൻ വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറഞ്ഞതെന്നും ഏതെങ്കിലുമൊരും നേതാക്കന്മാരെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും കാജോൾ ട്വീറ്റ് ചെയ്തു. ‘വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് പറഞ്ഞത്. രാഷ്ട്രീയ...

Read moreDetails

മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോഴെങ്കിലും ഇത് ശ്രദ്ധിക്കണം! സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനം

മറ്റുള്ളവരോട് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോഴെങ്കിലും ഇത് ശ്രദ്ധിക്കണം! സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനം

കൈയിൽ എരിയുന്ന സിഗരറ്റുമായി റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ട നടൻ സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷകർ. ഒ.ടി.ടി പ്ലാറ്റ് ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലാണ് സിഗിരറ്റുമായി നടൻ എത്തിയത്. സൽമാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടനെതിരെ വിമർശനം ഉയർന്നത്. ‘നിങ്ങളൊരു...

Read moreDetails

പാന്‍ ഇന്ത്യന്‍ ചിത്രമായി ഐഡന്റിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യന്‍ താര റാണി തൃഷ

പാന്‍ ഇന്ത്യന്‍ ചിത്രമായി ഐഡന്റിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യന്‍ താര റാണി തൃഷ

ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്.50 കോടിയില്‍ പരം മുതല്‍മുടക്കില്‍ നാല് ഭാഷകളിലായി...

Read moreDetails

‘വിജയകുമാറിനെ ഞാൻ മരിക്കുന്നതുവരെ അച്ഛനായി കാണാനാകില്ല, അമ്മ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്’

‘വിജയകുമാറിനെ ഞാൻ മരിക്കുന്നതുവരെ അച്ഛനായി കാണാനാകില്ല, അമ്മ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്’

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാളം ചലച്ചിത്ര നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു രം​ഗത്തെത്തിയത്. വിജയകുമാർ വീട്ടില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയെന്നായിരുന്നു അർഥന പറ‍ഞ്ഞിരുന്നത്. ഈ പോസ്റ്റ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും വിജയകുമാറിനെതിരെ ​ഗുരുതര...

Read moreDetails

‘ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല, സുന്ദരനുമല്ല; അദ്ദേഹം നല്ലൊരു ബിസിനസുകാരൻ മാത്രം’ -പാക് നടിയുടെ പരാമർശത്തിനെതിരെ ആരാധകരോഷം

‘ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല, സുന്ദരനുമല്ല; അദ്ദേഹം നല്ലൊരു ബിസിനസുകാരൻ മാത്രം’ -പാക് നടിയുടെ പരാമർശത്തിനെതിരെ ആരാധകരോഷം

മും​ബൈ: ബോളിവുഡിന്റെ താരചക്രവർത്തിയായ ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന പാക് നടി മഹ്നൂർ ബലൂചിന്റെ പരാമർശം വിവാദത്തിൽ. സൗന്ദര്യത്തിന്റെ ഏത് അളവുകോലുകൾ വെച്ചളന്നാലും കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നും മഹ്നൂർ അഭിപ്രായപ്പെട്ടു. ‘അദ്ദേഹത്തി​ന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും...

Read moreDetails

കാട്ടാനകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ മൂന്ന് പേര്‍; പിന്നീട് നടന്നത്

കാട്ടാനകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ മൂന്ന് പേര്‍; പിന്നീട് നടന്നത്

ഇന്ത്യയിലെ വനാന്തരങ്ങളിലൂടെയെല്ലാം നിരവധി റോഡുകളും റെയില്‍വേ ലൈനുകളും കടന്ന് പോകുന്നുണ്ട്. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമാണ് രാത്രി യാത്രയ്ക്ക് പോലും നിരോധനമുള്ളത്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംരക്ഷിത വനമേഖലയുടെ കാര്യവും വ്യത്യസ്തമല്ല. വനാന്തര്‍ഭാഗത്ത് കൂടെയുള്ള റോഡിലൂടെ കടന്ന് പോകുന്ന യാത്രക്കാരാകട്ടെ പലപ്പോഴും...

Read moreDetails

സാഗറിനോടുള്ള പ്രണയം, നിലപാട് തുറന്നു പറഞ്ഞ് നാദിറ

സാഗറിനോടുള്ള പ്രണയം, നിലപാട് തുറന്നു പറഞ്ഞ് നാദിറ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു മത്സരാര്‍ഥിയാണ് നാദിറ. നാദിറയുടെ തമാശകളും നിലപാടുകളും പ്രകടനവുമെല്ലാം ഹൗസിലും പുറത്തും ചര്‍ച്ചയായിട്ടുണ്ട്. സാഗറിനോടുള്ള പ്രണയവും വാര്‍ത്തകളില്‍ വന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ നാദിറ തന്റെ നിലപാട് ജിഞ്ചര്‍ മീഡിയയ്‍ക്ക് നല്‍കിയ...

Read moreDetails

കണ്ടാല്‍ വെറും വൈറ്റ് കേക്ക്, മുറിച്ചപ്പോള്‍ ഞെട്ടി; ഇത് സുഹൃത്തിന്‍റെ പിറന്നാള്‍ സര്‍പ്രൈസ്; വീഡിയോ വൈറല്‍

കണ്ടാല്‍ വെറും വൈറ്റ് കേക്ക്, മുറിച്ചപ്പോള്‍ ഞെട്ടി; ഇത് സുഹൃത്തിന്‍റെ പിറന്നാള്‍ സര്‍പ്രൈസ്; വീഡിയോ വൈറല്‍

പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. അത്തരത്തില്‍ ഒരാള്‍ സുഹൃത്തിന് നല്‍കിയ ഒരു പിറന്നാള്‍ കേക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആര്‍ട്ടിസ്റ്റ് പാബ്‌ളോ റോചാറ്റ് ആണ് ഈ കേക്ക് ഡിസൈന്‍ ചെയ്തത്. ഈ കേക്കിന് പിന്നിലുള്ള വീഡിയോയും...

Read moreDetails
Page 28 of 103 1 27 28 29 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.