Entertainment

‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’: പെണ്‍ സുഹൃത്തിനൊപ്പം ഫോട്ടോയിട്ട് ഗോപി സുന്ദര്‍

‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’: പെണ്‍ സുഹൃത്തിനൊപ്പം ഫോട്ടോയിട്ട് ഗോപി സുന്ദര്‍

കൊച്ചി: സമീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്തകാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം. തുടര്‍ന്ന്...

Read more

പിറ്റേന്ന് മുതല്‍ ജീവിതം മാറി, ഗ്രാഫ് കയറിപ്പോയി’; ജീവിതം മാറ്റിമറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് നിഷ സാരംഗ്

പിറ്റേന്ന് മുതല്‍ ജീവിതം മാറി, ഗ്രാഫ് കയറിപ്പോയി’; ജീവിതം മാറ്റിമറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് നിഷ സാരംഗ്

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത നടിയാണ് നിഷ സാരംഗ്. ആ പേരിനേക്കാള്‍ ആളുകള്‍ ഇന്ന് നിഷയെ അറിയുന്നത് നീലു എന്ന പേരിലായിരിക്കും. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതം മാറ്റി മറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നിഷ സാരംഗ്. അന്ന്...

Read more

ഇനി ‘ഗെറ്റ് സെറ്റ് ബേബി’, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

ഇനി ‘ഗെറ്റ് സെറ്റ് ബേബി’, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായി വരാനിരിക്കുന്ന ചിത്രം ഇനി ഗെറ്റ് സെറ്റ് ബേബിയാണ്. റിലീസിനൊരുങ്ങുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം തൊടുപുഴയിലാണ്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും ഗെറ്റ് സെറ്റ് ബേബിയെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദൻ വിനയ് ഗോവിന്ദിന്റെ സംവിധാനത്തില്‍ എത്തുന്ന...

Read more

നടി മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി

നടി മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീരാ നന്ദൻ. നടി ഇന്ന് ഗുരുവായൂരിൽ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ...

Read more

നടൻ റിയാസ് ഖാന് യു.എ.ഇ ഗോൾഡൻ വിസ

നടൻ റിയാസ് ഖാന് യു.എ.ഇ ഗോൾഡൻ വിസ

ദുബായ്: പ്രശസ്‌ത നടൻ റിയാസ് ഖാന് യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി.വർഷങ്ങൾക്ക് മുൻപ് നടൻ...

Read more

റിലീസിനൊരുങ്ങി ധനുഷ് നായകനായ രായൻ, ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

റിലീസിനൊരുങ്ങി ധനുഷ് നായകനായ രായൻ, ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത്. ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. കേരളത്തില്‍ രായൻ ഗോകുലം മൂവീസാണ്...

Read more

റിതേഷ് ദേശ്‍മുഖ് നായകനായി പില്‍, ട്രെയിലര്‍ പുറത്ത്

റിതേഷ് ദേശ്‍മുഖ് നായകനായി പില്‍, ട്രെയിലര്‍ പുറത്ത്

റിതേഷ് ദേശ്‍മുഖ് നായകനാകുന്ന വെബ് സീരീസാണ് പില്‍. സംവിധാനം രാജ്‍കുമാര്‍ ഗുപ്രയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്റ്ററിയാണ് വെബ് സീരീസിന്റെ പശ്ചാത്തലമാകുന്നത്. ജിയോസിനിമയിലൂടെ റിലീസാകുന്ന പില്‍ സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. റിതേഷ് ദേശ്‍മുഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും ഹിറ്റായതും വേദ ആണ്. നടൻ...

Read more

തിയറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

തിയറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

സിനിമാ തിയറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ നടന്‍ ഗോകുല്‍ സുരേഷാണ് പ്രേക്ഷകര്‍ക്ക് ഈ സര്‍പ്രൈസ് കൊടുത്തത്. സിനിമാ താരങ്ങള്‍...

Read more

ഗുരുവായൂര്‍ അമ്പലനടയില്‍ ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു

ഗുരുവായൂര്‍ അമ്പലനടയില്‍ ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു

പൃഥ്വിരാജ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. അമ്പരപ്പിക്കുന്ന കുതിപ്പാണ് ബേസിലും വേഷമിട്ട ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നടത്തുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 90 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനായ ഗുരുവായൂര്‍ അമ്പലനടയില്‍ ഒടിടിയില്‍...

Read more

‘ജീവിതം പൂര്‍ണമായും ഞാന്‍ ജീവിക്കുന്നു’; ഗോവ ബീച്ചിൽ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

‘ജീവിതം പൂര്‍ണമായും ഞാന്‍ ജീവിക്കുന്നു’; ഗോവ ബീച്ചിൽ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുരിചിതയാണ് മഞ്ജു പിള്ള. കെപിഎസി ലളിതയുടെ പിന്മുറക്കാരിയെന്നാണ് പലരും മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ജീവിതത്തില്‍ എന്ത് തിരിച്ചടികള്‍ ഉണ്ടായാലും അതിനെ എല്ലാം അതിജീവിച്ച് സന്തോഷത്തോടെ മുന്നോട്ട് പോകുന്ന, ചിരിക്കുന്ന മഞ്ജുവിന്റെ മുഖം ആരാധകര്‍ക്ക് ഒരു...

Read more
Page 3 of 103 1 2 3 4 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.