മലയാളത്തിൽ മാത്രമല്ല തമിഴിലും നടി മഞ്ജു വാര്യർക്ക് നിരവധി ആരാധകരുണ്ട് . 2019 ൽ പുറത്ത് ഇറങ്ങിയ ധനുഷ്- വെട്രിമാരൻ ചിത്രമായ അസുരനിലൂടെയായിരുന്നു കോളിവുഡ് പ്രവേശനം. ചിത്രത്തിൽ പച്ചെയമ്മ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. അസുരൻ എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ...
Read moreനടൻ സൽമാൻ ഖാന്റെ സുരക്ഷ ജീവനക്കാരിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഹേമ ശർമ. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ ചിത്രമായ ദബാംഗ് 3ന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് നടി വെളിപ്പെടുത്തിയത് 'ദബാംഗ് 3 സിനിമയിലേക്ക്...
Read moreവരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ബവാല്‍'. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. ഇപ്പോഴിതാ വരുണ്‍ ധവാൻ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.ആമസോണ് പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ്...
Read moreമുംബൈ: നടി രശ്മിക മന്ദാനയെ പറ്റിച്ച് വിശ്വസ്തനായ മാനേജർ 80 ലക്ഷം രൂപ തട്ടിയതായി വാര്‍ത്ത. രശ്മികയുടെ കരിയറിന്‍റെ തുടക്കം മുതൽ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാനേജരാണ് ഈ തട്ടിപ്പ് നടത്തിയത്. ഇവരെ ജോലിയില്‍ നിന്നും രശ്മിക പിരിച്ചുവിട്ടു. പുറത്തുവന്ന വാര്‍ത്തയോട് താരം...
Read moreതിരുവനന്തപുരം: സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയുമായി സഹകരണം അവസാനിപ്പിച്ച രാജസേനന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജസേനന്‍ മികച്ച കലാകാരനാണ്. അദ്ദേഹം തിരികെ ബി...
Read moreദില്ലി: ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹര്‍ജി. 'രാമായണത്തേയും ശ്രീരാമനേയും സിനിമ പരിഹസിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. ഹിന്ദു ദൈവങ്ങളായ രാമന്‍, രാവണന്‍, സീത,...
Read moreജൂൺ 18 നാണ് ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റേയും ദൃഷ ആചാര്യയുടേയും വിവാഹം. മുംബൈയിൽവെച്ചാണ് താരവിവാഹം നടക്കുക. കല്യാണത്തിന് മുന്നോടിയായിട്ടുളള പ്രീവെഡിങ് ചടങ്ങുകളുടെ തിരിക്കലാണ് താരകുടുംബമിപ്പോൾ. വ്യാഴാഴ്ചയായിരുന്നു മെഹന്ദി ചടങ്ങുകൾ നടന്നത്. ഇതിൽ മാധ്യമ ശ്രദ്ധനേടിയത് വരന്റെ...
Read moreബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിയാസ് സലീം. സീസണ്‍ 4ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് റിയാസ് ബിഗ് ബോസിലെത്തുന്നത്. പാതി വഴിയിലാണ് ബിഗ് ബോസിലെത്തിയതെങ്കിലും ആ സീസണിലെ ഏറ്റവും ഗംഭീര പ്രകടനം കാഴ്ചവച്ച് ടോപ്...
Read moreമിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായ സംഭവമായിരുന്നു അനുശ്രീ-വിഷ്ണു ദമ്പതികളുടെ വിവാഹവും വിവാഹമോചനവും. കുട്ടിക്കാലം മുതൽ സീരിയലുകളിൽ സജീവമായ അനുശ്രീ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. സീരിയലിൽ ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. അമ്മയുടെ എതിർപ്പിനെ മറികടന്നാണ് അനുശ്രീ വിവാഹം...
Read moreമുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. മുംബൈയിലെ ജുഹുവിലെ വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജുഹു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രണ്ടുപേർ...
Read moreCopyright © 2021