Entertainment

ഫ്രൈഡ് ചിക്കന്റെ പരസ്യം വിനയായി; രശ്മിക മന്ദാനക്ക് ട്രോൾ മഴ

ഫ്രൈഡ് ചിക്കന്റെ പരസ്യം വിനയായി; രശ്മിക മന്ദാനക്ക് ട്രോൾ മഴ

അടുത്തിടെ അഭിനയിച്ച ഒരു പരസ്യത്തിന്റെ പേരിൽ വലിയ വിമർശനമേറ്റുവാങ്ങുകയാണ് സൂപ്പർതാരം രശ്മിക മന്ദാന. ജനപ്രിയ ബർഗർ ബ്രാൻഡിന്റെ പരസ്യത്തിലായിരുന്നു താരം അഭിനയിച്ചത്. അവരുടെ പ്രശസ്തമായ മെനുവിന്റെ ഭാഗമായ കുറച്ച് വിഭവങ്ങൾ നടി ആസ്വദിച്ച് കഴിക്കുന്നതും അതിന്റെ അഭിപ്രായമറിയിക്കുന്നതുമാണ് പരസ്യത്തിലുള്ളത്. എന്നാലിപ്പോൾ നടിക്കെതിരെ...

Read moreDetails

‘ഞാൻ ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല’, വാര്‍ത്തയ്‍ക്കെതിരെ പൃഥ്വിരാജ്

‘ഞാൻ ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല’, വാര്‍ത്തയ്‍ക്കെതിരെ പൃഥ്വിരാജ്

വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്. താൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്‍ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ...

Read moreDetails

ചിക്കൻ ബർഗറിന്റെ പരസ്യം നടിക്ക് തലവേദനയായി! രശ്മികക്കെതിരെ വിമർശനം

ചിക്കൻ ബർഗറിന്റെ പരസ്യം നടിക്ക് തലവേദനയായി! രശ്മികക്കെതിരെ വിമർശനം

ചിക്കൻ ബർഗർറിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് നടി രശ്മികക്കെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. സസ്യഭുക്കായ നടി ആളുകളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ താൻ വെജിറ്റേറിയനാണെന്ന് നടി പറഞ്ഞിരുന്നു.ഒരു ജങ്ക് ഫുഡ് ബ്രാൻഡിന്റെ ചിക്കൻ ബർഗർ ആസ്വദിച്ച് കഴിക്കുന്ന...

Read moreDetails

പൊന്നിയിൻ സെൽവൻ 2 റിലീസ് ചെയ്തിട്ട് 11 ദിവസം; പുതിയ നേട്ടവുമായി ചിത്രം

പൊന്നിയിൻ സെൽവൻ 2 റിലീസ് ചെയ്തിട്ട് 11 ദിവസം; പുതിയ നേട്ടവുമായി ചിത്രം

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2.ഏപ്രിൽ 28 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒന്നാംഭാഗത്തെ പോലെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക്...

Read moreDetails

ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി പ്രിയ വാര്യർ; മാലദ്വീപിലെ അവധിയാഘോഷത്തിന്‍റെ വീഡിയോ

ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി പ്രിയ വാര്യർ; മാലദ്വീപിലെ അവധിയാഘോഷത്തിന്‍റെ വീഡിയോ

ഒരു അഡാർ ലവ് ചിത്രത്തിലെ കണ്ണിറിക്കലിലൂടെ ലോക ശ്രദ്ധ നേടിയ യുവ നടിയാണ് പ്രിയ വാര്യർ. മലയാളത്തിന്‍റെ അതിരുകൾക്ക് അപ്പുറത്തേക്ക് പറന്ന പ്രിയ വാര്യർ ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലും സജീവ സാന്നിധ്യമായി മാറുകയാണ്. തിരക്കുള്ള സിനിമാ ദിനങ്ങൾക്കിടയിൽ കിട്ടിയ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ...

Read moreDetails

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ചോയ്സാണ്; എന്റെ സെറ്റുകളിൽ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല -നിഖില വിമല്‍

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ചോയ്സാണ്; എന്റെ സെറ്റുകളിൽ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല -നിഖില വിമല്‍

ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമാ സെറ്റുകളിലുണ്ടായിട്ടില്ലെന്ന് നടി നിഖില വിമൽ. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നും നടി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെയാണ് ഇക്കാര്യം...

Read moreDetails

ഏഴ് വർഷമായി, ആസിഫ് അലി വാങ്ങിയ തിരക്കഥ തിരിച്ച് തരണം; നടനെതിരെ സംവിധായകന്‍

ഏഴ് വർഷമായി, ആസിഫ് അലി വാങ്ങിയ തിരക്കഥ തിരിച്ച് തരണം; നടനെതിരെ സംവിധായകന്‍

നടൻ ആസിഫ് അലിക്കെതിരെ ഗുരുതര ആരോപണവുമായി തിരക്കഥാകൃത്തും സംവിധായകനുമായ ശരത് ചന്ദ്രൻ വയനാട്. ഏഴ് വർഷം മുൻപ് നൽകിയ സ്ക്രിപ്റ്റ് ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നാണ് സംവിധായകന്റെ ആരോപണം.നാല് ദിവസത്തിനകം വായിച്ചിട്ട് തരാമെന്നാണ് പറഞ്ഞത്. എന്നാൽ ഇതുവരെ യാതൊരു പ്രതികരണമില്ലെന്നും സംവിധായകൻ തന്റെ...

Read moreDetails

‘ഇവർക്ക് ഉറക്കമില്ല, പറയുന്നത് ശ്രദ്ധിക്കില്ല’; താരങ്ങളുടെ ലഹരി ഉപയോഗത്തിൽ സാന്ദ്ര തോമസ്

‘ഇവർക്ക് ഉറക്കമില്ല, പറയുന്നത് ശ്രദ്ധിക്കില്ല’; താരങ്ങളുടെ ലഹരി ഉപയോഗത്തിൽ സാന്ദ്ര തോമസ്

നിർമാതാക്കളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചയായത്. ഇപ്പോഴിതാ താരങ്ങളുടെ ലഹരി ഉപയോഗം നിർമാതാക്കളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സിനിമയിലെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും ലഹരി ഉപയോഗം...

Read moreDetails

10 ലക്ഷം വാങ്ങി പെങ്ങളുടെ കല്യാണം നടത്തിയിട്ട് പെപ്പെ പിന്മാറി; നിർമാതാവ് കരഞ്ഞിട്ടുണ്ട്- ജൂഡ്

10 ലക്ഷം വാങ്ങി പെങ്ങളുടെ കല്യാണം നടത്തിയിട്ട് പെപ്പെ പിന്മാറി; നിർമാതാവ് കരഞ്ഞിട്ടുണ്ട്- ജൂഡ്

നടന്‍ ആന്റണി വര്‍ഗീസിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്തണി. നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി പിന്മാറിയെന്ന് ജൂഡ് പറഞ്ഞു. ആന്റണിയെപ്പോലെ നന്ദിയില്ലാത്ത ഒരുപാട് പേര്‍ സിനിമയില്‍ വരുന്നുണ്ടെന്നും ജൂഡ് ചൂണ്ടിക്കാട്ടി. 'ഷെയിന്‍ നിഗം,...

Read moreDetails

‘അരിക്കൊമ്പന്‍റെ’ ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ

‘അരിക്കൊമ്പന്‍റെ’ ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ

ടൈറ്റില്‍ പ്രഖ്യാപിച്ച സമയത്ത് തന്നെ പ്രേക്ഷകരില്‍ വലിയ കൗതുകം സൃഷ്ടിച്ച ചിത്രമാണ് അരിക്കൊമ്പന്‍. സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം...

Read moreDetails
Page 37 of 103 1 36 37 38 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.