നടി ആലിയ ഭട്ടിന് പിന്നാലെ ഭർതൃമാതാവും നടിയുമായ നീതു കപൂറും മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിൽ 17.40 കോടി രൂപയുടെ അപ്പാർട്മെന്റ് സ്വന്തമാക്കി. 3387 ചതുരശ്രയടിയാണ് അപ്പാർട്മെന്റിന്റെ വിസ്തീർണം. ബാന്ദ്ര വെസ്റ്റിൽ 37.80 കോടി രൂപയുടെ അപ്പാർട്മെന്റ് ഈയടുത്ത് ആലിയയുടെ നിർമാണക്കമ്പനി...
Read moreDetailsടാന്‍സാനിയയില്‍ നിന്നുള്ള ഒരു വീഡിയോ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി. ഒന്നിലധികം സഫാരി വാഹനങ്ങള്‍ക്കിടയിലൂടെ തങ്ങളുടെ ഇരയെ വേട്ടയാടുന്ന രണ്ട് സിംഹിണികളുടെ വീഡിയോയായിരുന്നു അത്. വീഡിയോയുടെ തുടക്കത്തില്‍ വാഹനങ്ങള്‍ക്കിടയില്‍ ഒരു വൈല്‍ഡ്ബീസ്റ്റ് (wildebeest) നില്‍ക്കുന്നത് കാണാം. മണ്‍പാതയ്ക്ക് സമീപത്തായി ഒരു കഴുതപ്പുലിയും ഉണ്ട്....
Read moreDetailsതെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളുമായി താരതമ്യം ചെയ്യാന്‍ ആവില്ലെങ്കിലും പുതുകാലത്ത് മലയാള സിനിമയ്ക്കും ലോകവ്യാപകമായി റിലീസ് ലഭിക്കുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആണ് ഇതുവരെ മലയാള സിനിമ റിലീസ് ചെയ്യപ്പെടാത്ത പല മാര്‍ക്കറ്റുകളിലേക്കും ആദ്യമെത്തിയത്. തുടര്‍ന്ന് സ്ക്രീനുകള്‍ കുറവായിരിക്കുമെങ്കിലും പല യൂറോപ്യന്‍...
Read moreDetailsഹൈദരാബാദ്: മുംബൈ: ആര്‍ആര്‍ആര്‍ ചിത്രത്തിലൂടെ പാന്‍ ഇന്ത്യ താരമായി മാറിയ വ്യക്തിയാണ് രാം ചരണ്‍. രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. ടോളിവുഡിലെ തന്നെ മികച്ച കപ്പിള്‍സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. അടുത്തിടെ...
Read moreDetailsസിനിമാ നിര്‍മാതാവ് പി. കെ. ആര്‍. പിള്ളക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചെ ന്നൈയിൽ ആയിരിക്കുമ്പോഴാണ് ഹൃദയഭേദകമായ വാർത്ത അറിഞ്ഞതെന്നും മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട പേരാണ് പി. കെ. ആര്‍...
Read moreDetailsഅറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് നടൻ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി. ബോളിവുഡിലെ മിക്ക സെലിബ്രിറ്റികളുടേയും വീടൊരുക്കിയിരിക്കുന്നത് താരപത്നിയാണ്. ഷാറൂഖിന്റെ മന്നത്ത് ഡിസൈൻ ചെയ്തതും ഗൗരിയായിരുന്നു. ഇപ്പോഴിതാ ഗൗരി മന്നത്തിന്റെ ഇന്റീരിയർ ഡിസൈനറായ കഥ വെളിപ്പെടുത്തുകയാണ് ഷാറൂഖ് ഖാൻ. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ്...
Read moreDetailsമണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യ റായിയും വിക്രമും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. പ്രണയ കഥയാണെന്നും മണിരത്നം തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നിലവിൽ കമൽ ഹാസൻ പ്രധാനവേഷത്തിൽ...
Read moreDetailsതാരങ്ങൾക്കെതിരെ ഉയരുന്ന പ്രധാനപരാതികളിലൊന്നാണ് സെറ്റുകളിൽ കൃത്യനിഷ്ഠപാലിക്കാത്തത്. എന്നാൽ സമയത്തിന്റെ കാര്യത്തിൽ അമിതാഭ് ബച്ചൻ ഒരു വിട്ടുവീഴ്ചക്കും തയാറാല്ല. പറഞ്ഞ സമയത്തു തന്നെ ഷൂട്ടിങ്ങിനായി അദ്ദേഹം എത്താറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ബൈക്കിൽ സഞ്ചരിക്കുന്ന ബച്ചന്റെ ചിത്രമാണ്. നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്....
Read moreDetailsഒന്‍പത് ദിവസം കൊണ്ട് 100 കോടി കടന്ന് 'ദി കേരള സ്റ്റോറി'. 'ദി കേരള സ്റ്റോറി' ബോക്സ് ഓഫീസില്‍ ശക്തമായി മുന്നേറുകയാണ്. ചിത്രം ഇപ്പോള്‍ 113 കോടിയും കടന്ന് കുതിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ ഒരാഴ്ച കൊണ്ട് തന്നെ 93.7 കോടിയിലധികം ചിത്രം...
Read moreDetailsമലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന പുതിയ ചിത്രം മധുര മനോഹര മോഹത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകി മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍...
Read moreDetails