ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലയിക്കിയത് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗങ്ങളെ കുറിച്ചുളള ചർച്ചകളും സജീവമാണ്. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് വിഷയത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും...
Read moreDetailsസത്യം പറഞ്ഞാൽ മനുഷ്യർക്ക് കരടികളെ പേടിയാണ്. അവയുടെ വലിപ്പം, ശക്തി എല്ലാം ഇതിന് കാരണമാകാറുണ്ട്. തനിക്ക് ഭീഷണിയാണ് എന്ന് തോന്നിയാലോ, തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനോ, തന്റേതെന്ന് വിശ്വസിക്കുന്ന ഇടം സംരക്ഷിക്കാനോ ഒക്കെ വേണ്ടി അവ ചിലപ്പോൾ അക്രമകാരികളാകാറും ഉണ്ട്. അതുപോലെ തന്നെ...
Read moreDetailsപൊന്നിയിൻ സെൽവന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ കഥാപാത്രങ്ങളായിരുന്നു ഐശ്വര്യ റായി ബച്ചന്റേയും തൃഷയുടേയും. നന്ദിനി, കുന്ദവൈ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. രണ്ട് സ്ത്രീകഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഐശ്വര്യ റായിയുടെ നന്ദിനി എന്ന കഥാപാത്രം ചെയ്യാൻ...
Read moreDetailsതാരങ്ങളായ ഷെയ്ന്‍ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ജോലി ചെയ്യുന്നവരെ എല്ലാ കാലത്തും വിലക്കാൻ പറ്റില്ലെന്നും വിലക്കുന്നതിൽകൂടുതൽ എന്താണ് സംഭവിക്കുകയെന്നും നടൻ ചോദിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ‘ലൈവ്’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ്...
Read moreDetailsജോലിയോട് നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈൻ ടോം ചാക്കോയെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. തന്റെ അടുത്ത സിനിമയിൽ ആദ്യം പരിഗണിക്കുക ഷൈനിനെയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. വി.കെ പ്രകാശ് ചിത്രം ലൈവിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരങ്ങളായ ഷെയിൻ...
Read moreDetailsകൊച്ചി: സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന, നവാഗതനായ മർഫി ദേവസി സംവിധായകനായ ഈ ചിത്രത്തിലെ താരങ്ങൾ ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് വാട്ടർ മെട്രോയിൽ തങ്ങളുടെ...
Read moreDetailsനമുക്കെല്ലാവർക്കും നമ്മുടെ ഏതെങ്കിലും പ്രിയപ്പെട്ട കഫെയോ ഹോട്ടലോ ഒക്കെ കാണും. ചിലപ്പോൾ അവിടുത്തെ ഭക്ഷണമായിരിക്കാം നമ്മെ ആകർഷിക്കുന്നത്. അതുമല്ലെങ്കിൽ അവിടുത്തെ ചുറ്റുപാടുകളായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷെ എത്രനേരവും നമുക്ക് അവിടെ ചെലവഴിക്കാൻ പറ്റും എന്നതായിരിക്കാം. അത്തരം ഇടങ്ങളോട് നമുക്ക് പ്രത്യേകതരം മാനസിക അടുപ്പവും...
Read moreDetailsഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ഏജന്റ്. ചിത്രത്തിലെ മുഴുനീള കഥാപാത്രവും ചിത്രത്തിന്റെ നട്ടെല്ലും മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച മേജർ മഹാദേവ് എന്ന റോ ചീഫ് ഓഫീസിറിന്റെതായിരുന്നു. സിനിമ കണ്ട പ്രേക്ഷകർ ഭാഷാ വ്യത്യാസമില്ലാതെ അഭിനന്ദിക്കുന്നത് മമ്മൂട്ടി...
Read moreDetailsസഹോദരങ്ങൾ തമ്മിലുള്ള സ്നേഹം പലപ്പോഴും വിവരാണാതീതമാണ്. എത്ര വഴക്കടിച്ചാലും തല്ലുകൂടിയാലും ആ സ്നേഹം അങ്ങനെ കാണും. സഹോദരങ്ങളുടെ സ്നേഹം വ്യക്തമാക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും സാമൂഹിക മാധ്യങ്ങളിൽ കാണാറുണ്ട്. ഇപ്പോഴും അതുപോലെ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്....
Read moreDetailsനിരവധി ആരാധകരുള്ള നടിയാണ് ബോളിവുഡ് സുന്ദരി രാകുൽ പ്രീത് സിങ്. ഒരു ഫിറ്റ്നസ് ഫ്രീക്കാണ് രാകുല്‍ . സിനിമാ തിരക്കിനിടയിലും യോഗയും മറ്റും ചെയ്യാന്‍ രാകുല്‍ സമയം കണ്ടെത്താറുണ്ട്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തില്‍...
Read moreDetails