Entertainment

ഇത് 24 കാരറ്റ് സ്വര്‍ണ ഇലയിൽ പൊതിഞ്ഞ ‘ഗോൾഡ് കുൽഫി’; വൈറലായി വീഡിയോ

ഇത് 24 കാരറ്റ് സ്വര്‍ണ ഇലയിൽ പൊതിഞ്ഞ ‘ഗോൾഡ് കുൽഫി’; വൈറലായി വീഡിയോ

നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു കുല്‍ഫിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍...

Read moreDetails

ഓടുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ബിസ്കറ്റ് നൽകി; വൈറലായി യുവതി

ഓടുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ബിസ്കറ്റ് നൽകി; വൈറലായി യുവതി

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന രസകരമായ പല വീഡിയോകളും നമ്മളിൽ കൗതുകം ജനിപ്പിക്കാറുണ്ട്. അത്തരത്തിൽ കൗതുകകരമായ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു സ്ത്രീ ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ഭക്ഷണം നൽകുന്നതിന്റെ രസകരമായ ഒരു വീഡിയോ ആണ്...

Read moreDetails

ഒരുപാട് പ്രാർത്ഥനകൾ, അവിടെ ജാതിയും മതവും ഇല്ല, എല്ലാവരോടും നന്ദി; ബാല പറയുന്നു

ഒരുപാട് പ്രാർത്ഥനകൾ, അവിടെ ജാതിയും മതവും ഇല്ല, എല്ലാവരോടും നന്ദി; ബാല പറയുന്നു

തന്റെ ആരോ​ഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ ബാല. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷം പങ്കുവച്ച വീഡിയോയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. രണ്ട് മാസങ്ങൾക്ക് ശേഷമാണ് നിങ്ങൾക്ക് മുന്നിൽ വരുന്നതെന്നും ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും പുതിയ സിനിമകൾ...

Read moreDetails

ജിയയുടെ മോശം സമയത്ത് കൂടെയുണ്ടായിരുന്നത് താൻ മാത്രം; കുടുംബത്തിന് ആവശ്യം അവളുടെ പണം – വെളിപ്പെടുത്തലുമായി നടൻ സൂരജ്

ജിയയുടെ മോശം സമയത്ത് കൂടെയുണ്ടായിരുന്നത് താൻ മാത്രം; കുടുംബത്തിന് ആവശ്യം അവളുടെ പണം – വെളിപ്പെടുത്തലുമായി നടൻ സൂരജ്

പത്ത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നടി ജിയ ഖാൻ ആത്മഹത്യ ചെയ്ത കേസിൽ സൂരജ് പഞ്ചോളിയെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത്. ജിയ ജീവനൊടുക്കാൻ കാരണം സൂരജ് ആണെന്നുള്ള നടിയുടെ അമ്മയുടെ പരാതിയിലാണ് നടനെതിരെ കേസ് എടുത്തത്. ഏകദേശം 22 സാക്ഷികളെ വിസ്തരിച്ചെങ്കിലും...

Read moreDetails

24 കണ്ണുകളുള്ള ജെല്ലിഫിഷിനെ കണ്ട് കണ്ണ് തള്ളി ശാസ്ത്രജ്ഞര്‍

24 കണ്ണുകളുള്ള ജെല്ലിഫിഷിനെ കണ്ട് കണ്ണ് തള്ളി ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളില്‍ ഭൂരിഭാഗം ജീവികളും രണ്ട് കണ്ണുള്ളവരാണ്. രാത്രി കാഴ്ചയുള്ള വവ്വാലിന് പോലും കണ്ണുകള്‍ രണ്ടാണ്. അതേ സമയം കണ്ണുകളേ ഇല്ലാത്ത ജീവികളും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു ജീവിയില്‍ 24 കണ്ണുകള്‍ കണ്ടെത്തുന്നത്. ചൈനയിലെ...

Read moreDetails

വാഴക്കുല കാണിച്ച് പറ്റിക്കാന്‍ ശ്രമം, വിനോദ സഞ്ചാരിയെ തൂക്കിയെറിഞ്ഞ് കരിവീരന്‍

വാഴക്കുല കാണിച്ച് പറ്റിക്കാന്‍ ശ്രമം, വിനോദ സഞ്ചാരിയെ തൂക്കിയെറിഞ്ഞ് കരിവീരന്‍

ദില്ലി:  വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാല്‍ എന്ത് സംഭവിക്കും. ആനയുടെ സ്വഭാവം മാറിയാല്‍ കൊടുക്കുന്നയാള്‍ക്ക് പരിക്ക് പറ്റുമെന്ന് ഉറപ്പാണ്. ഇങ്ങനൊരു സംഭവമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തേക്കുറിച്ച് കൃത്യമായ സൂചനകള്‍ ഇല്ലെങ്കിലും വിനോദ സഞ്ചാരിയായ യുവതിയെ...

Read moreDetails

പ്രിയപ്പെട്ടവൾ പോലും വിളിക്കുന്നത് ഭായ് എന്ന്; പ്രണയത്തിന്റെ കാര്യത്തിൽ താനൊരു നിർഭാഗ്യവാനാണെന്ന് സൽമാൻ

പ്രിയപ്പെട്ടവൾ പോലും വിളിക്കുന്നത് ഭായ് എന്ന്; പ്രണയത്തിന്റെ കാര്യത്തിൽ താനൊരു നിർഭാഗ്യവാനാണെന്ന് സൽമാൻ

പ്രിയപ്പെട്ടവൾ പോലും തന്നെ വിളിക്കുന്നത് ഭായ് എന്നാണെന്നും പ്രണയത്തിന്റെ കാര്യത്തിൽ താനൊരു നിർഭാഗ്യവാനാണെന്നും ബോളിവുഡ് താരം സൽമാൻ ഖാൻ. ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ചിത്രം ‘കിസീ കാ ഭായ് കിസീ കി ജാനി’ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഇന്റവ്യൂവിൽ...

Read moreDetails

ജപ്പാനില്‍ വച്ച് 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

ജപ്പാനില്‍ വച്ച് 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

ടോക്കിയോ: മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്‍റെ 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം. വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഫ്രം ടോക്കിയോ വിത്ത് ലൌവ്...

Read moreDetails

‘അച്ഛന്‍ പോകുന്നതിന് മുമ്പ് എന്റെ സ്വപ്‌നം സഫലമായി’; കുറിപ്പ് പങ്കുവച്ച് അഭിരാമി സുരേഷ്

‘അച്ഛന്‍ പോകുന്നതിന് മുമ്പ് എന്റെ സ്വപ്‌നം സഫലമായി’; കുറിപ്പ് പങ്കുവച്ച് അഭിരാമി സുരേഷ്

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗായികമാരായ അമൃതയുടേയും അഭിരാമിയുടേയും അച്ഛന്‍ പി.ആര്‍ സുരേഷ് അന്തരിച്ചത്. ഇപ്പോഴിതാ അഭിരാമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അച്ഛന്റെ സാന്നിധ്യത്തില്‍ തന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം കുറിച്ചതിന്റെ സന്തോഷമാണ് അഭിരാമി പോസ്റ്റില്‍ കുറിക്കുന്നത്. അച്ഛന്‍ മരിക്കുന്നതിന്...

Read moreDetails

പ്രേമത്തിന്‍റെ കാര്യത്തില്‍ നിര്‍ഭാഗ്യവനാണ് താനെന്ന് സല്‍മാന്‍ ഖാന്‍

പ്രേമത്തിന്‍റെ കാര്യത്തില്‍ നിര്‍ഭാഗ്യവനാണ് താനെന്ന് സല്‍മാന്‍ ഖാന്‍

ദില്ലി: ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ്. മുന്‍ വിജയങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പിന്നിലാണെങ്കിലും ഭേദപ്പെട്ട ഓപണിംഗ് ആയിരുന്നു ചിത്രം നേടിയത്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍...

Read moreDetails
Page 40 of 103 1 39 40 41 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.