Entertainment

തൃഷയ്ക്കും ജയം രവിക്കും ട്വിറ്റര്‍ ബ്ലൂടിക്ക് നഷ്ടമായി

തൃഷയ്ക്കും ജയം രവിക്കും ട്വിറ്റര്‍ ബ്ലൂടിക്ക് നഷ്ടമായി

ദില്ലി: ട്വിറ്ററിന്റെ ബ്ലൂടിക്ക് നഷ്ടമായിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ ജയം രവിക്കും തൃഷയ്ക്കും. പ്രമോഷന്റെ ഭാഗമായി തൃഷയും ജയം രവിയും പൊന്നിയന്‍ സെല്‍വനിലെ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കിയാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ മാറ്റം വരുത്തി. ഇതേതുടര്‍ന്നാണ് താരങ്ങള്‍ക്ക് ബ്ലൂടിക്ക് നഷ്ടമായത്. 'സിനിമയുടെ പ്രമോഷന്റെ ഭാഗമായി...

Read moreDetails

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതി

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതി

ദില്ലി: അമിതാഭ് ബച്ചന്റെ ചെറുമകള്‍ ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നുത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഭാവിയിലും ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന്‍, തന്റെ...

Read moreDetails

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് ചിത്രം ചിത്രീകരണം കഴിഞ്ഞു

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് ചിത്രം ചിത്രീകരണം കഴിഞ്ഞു

ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ അമലാ പോള്‍ നായികയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തുവാണ്. ഷറഫുദ്ദീനും ആസിഫിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ടുണീഷ്യയില്‍ പൂര്‍ത്തിയായെന്നാണ് പുതിയ...

Read moreDetails

ഭക്ഷണ വിവേചനത്തെപ്പറ്റി അന്ന് സുഹാസിനി പറഞ്ഞത് ഇതാണ്; ചർച്ചയായി നടിയുടെ പഴയ വെളിപ്പെടുത്തൽ

ഭക്ഷണ വിവേചനത്തെപ്പറ്റി അന്ന് സുഹാസിനി പറഞ്ഞത് ഇതാണ്; ചർച്ചയായി നടിയുടെ പഴയ വെളിപ്പെടുത്തൽ

കണ്ണൂരിലെ മുസ്‌ലിം വിവാഹ വീടുകളിലെ ഭക്ഷണരീതികളെക്കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. “കോളജിൽ പഠിക്കുമ്പോഴാണ് മുസ്‌ലിം കുട്ടികളുടെ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. മുമ്പിലാണ് ആണുങ്ങൾക്കൊക്കെ ഉള്ള ഭക്ഷണം. ഇപ്പോഴും...

Read moreDetails

എന്റെ സഹോദരി വളരെ ശക്തയാണ്; സുസ്മിത സെന്നിന്റെ ആരോഗ്യത്തെക്കുറിച്ച് സഹോദരൻ

എന്റെ സഹോദരി വളരെ ശക്തയാണ്; സുസ്മിത സെന്നിന്റെ ആരോഗ്യത്തെക്കുറിച്ച് സഹോദരൻ

ഈ കഴിഞ്ഞ മാർച്ചിൽ ഹൃദയാഘാതത്തെ തുടർന്ന് നടി സുസ്മിത സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തിൽ സജീവമാണ്. നിലവിലെ സുസ്മിത സെന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തുക‍യാണ് സഹോദരൻ രാജീവ് സെൻ. സഹോദരി സുഖമായി...

Read moreDetails

‘ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഐശ്വര്യ

‘ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഐശ്വര്യ

തെരുവുകള്‍ തോറും സോപ്പ് വിറ്റ് ഉപജീവനം നടത്തുന്ന തന്‍റെ സാഹചര്യത്തെക്കുറിച്ച് നടി ഐശ്വര്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ തൊഴിലിലും തനിക്ക് നേരിടേണ്ടിവന്നിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് അവര്‍. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് തന്‍റെ കോണ്‍ടാക്റ്റ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കിയിരുന്നുവെന്നും...

Read moreDetails

ഇനിയുള്ള കാലം കിട്ടുന്ന വേഷം ചെയ്ത് ജീവിക്കാം, സാമന്തയുടെ സിനിമാ ജീവിതം തീർന്നു; തിരിച്ചു വരില്ല- നിർമാതാവ്

ഇനിയുള്ള കാലം കിട്ടുന്ന വേഷം ചെയ്ത് ജീവിക്കാം, സാമന്തയുടെ സിനിമാ ജീവിതം തീർന്നു; തിരിച്ചു വരില്ല- നിർമാതാവ്

നടി സാമന്തക്കെതിരെ രൂക്ഷ വിമർശനവുമായ പ്രമുഖ തെലുങ്ക് നിർമാതാവ് ചിട്ടിബാബു. ശാകുന്തളത്തോടെ നടിയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണെന്നും നിർമാതാവ് പറഞ്ഞു. ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തിയ ശാകുന്തളം പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് നടിക്കെതിരെയുളള വിമർശനം....

Read moreDetails

താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക, ചിലര്‍ പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്ന് ബി ഉണ്ണികൃഷ്‍ണൻ

താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക, ചിലര്‍ പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്ന് ബി ഉണ്ണികൃഷ്‍ണൻ

ചില നടീ നടൻമാര്‍ പ്രശ്‍നമുണ്ടാക്കുന്നുവെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ. ഒരേ സമയം സിനിമകൾക്ക് ചിലര്‍ ഡേറ്റ് നൽകുന്നു. ചിലർ പറയുന്നു സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണം. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും...

Read moreDetails

കിണറ്റിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങന്റെ പെടാപ്പാട്, വീഡിയോ

കിണറ്റിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങന്റെ പെടാപ്പാട്, വീഡിയോ

ദിവസവും അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോയും ഏറെയാണ്. അവ കാണുന്നത് ആളുകൾക്ക് ഇഷ്ടമുള്ള കാര്യവും ആണ്. അതിൽ തന്നെ കുരങ്ങുകളുടെ വീഡിയോ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. ചില വീഡിയോ കാണുമ്പോൾ മനുഷ്യരേക്കാൾ ദയയും അനുകമ്പയുമുണ്ടോ...

Read moreDetails

ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; ഒരു ജാതി ജാതകം

ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; ഒരു ജാതി ജാതകം

അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ...

Read moreDetails
Page 43 of 103 1 42 43 44 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.