Entertainment

റാഫിയുടെ തിരക്കഥ, ഹരിദാസ് സംവിധാനം; ‘താനാരാ’യില്‍ വിഷ്‍ണു, ഷൈന്‍, അജു

റാഫിയുടെ തിരക്കഥ, ഹരിദാസ് സംവിധാനം; ‘താനാരാ’യില്‍ വിഷ്‍ണു, ഷൈന്‍, അജു

വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി നിർമ്മിച്ച് റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'താനാരാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ്...

Read moreDetails

വാട്‌സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം; പ്രഭാസ് ആരാധകൻ പവൻ കല്യാൺ ആരാധകനെ തല്ലിക്കൊന്നു

വാട്‌സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം; പ്രഭാസ് ആരാധകൻ പവൻ കല്യാൺ ആരാധകനെ തല്ലിക്കൊന്നു

വാട്‌സ് ആപ് സ്റ്റാറ്റസിനെ ചൊല്ലി പ്രഭാസ്-പവൻ കല്യാൺ ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പവന്‍ കല്യാണിന്റെയും പ്രഭാസിന്റെയും ആരാധകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാകത്തിൽ അവസാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. പവൻ കല്യാൺ ആരാധകനായ കിഷോർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

Read moreDetails

തെന്നിന്ത്യയുടെ ശബ്ദ വിസ്മയം എസ് ജാനകി 85ന്‍റെ നിറവിൽ

തെന്നിന്ത്യയുടെ ശബ്ദ വിസ്മയം എസ് ജാനകി 85ന്‍റെ നിറവിൽ

ഹൈദരാബാദ്: തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകി 85ന്‍റെ നിറവിൽ. ഹൈദരാബാദിൽ വിശ്രമജീവിതത്തിലാണ് പ്രിയ ഗായിക. തിരക്കുകളിൽ നിന്ന് സ്വയം പിൻവാങ്ങിയെങ്കിലും, ജാനകിയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല സംഗീതപ്രേമികൾക്ക്. എസ് ജാനകിയെന്ന പേരില്ലാതെ ഇന്ത്യൻ സിനിമാസംഗീത ചരിത്രം പൂർണമാകില്ല. 18...

Read moreDetails

ഹിറ്റ്‍മേക്കര്‍ ഹരിയുടെ സംവിധാനത്തില്‍ വിശാല്‍

ഹിറ്റ്‍മേക്കര്‍ ഹരിയുടെ സംവിധാനത്തില്‍ വിശാല്‍

'സിങ്കം' എന്ന സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ഹരി. ഹിറ്റ് ഹരിയുടെ സംവിധാനത്തില്‍ വിശാല്‍ നായകനാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. എന്തായാരിക്കും ചിത്രത്തിന്റെ പ്രമേയം എന്ന് പറത്തുവിട്ടിട്ടില്ല. പക്ഷേ ഹരിയുടെ സംവിധാനത്തിലുള്ള വിശാല്‍ ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റിനായി പുറത്തിറക്കിയ പോസ്റ്ററില്‍ സ്റ്റെതസ്‍കോപ്പും കത്തികളുമൊക്കെ ഉള്‍പ്പെടുത്തിയതില്‍ ഒരു...

Read moreDetails

നിങ്ങൾ എത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മക്ക് സാധിച്ചു; ഈ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ -കമൽഹാസൻ

നിങ്ങൾ എത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മക്ക് സാധിച്ചു; ഈ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ -കമൽഹാസൻ

നടൻ മമ്മൂട്ടിയുടെ മാതാവിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് കമൽഹാസൻ. ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങൾ കാണാൻ ഉമ്മക്കായെന്നും സംതൃപ്തിയോടെയായിരിക്കും അവർ ഈ ലോകത്തോട് വിടവാങ്ങിയത് എന്നും കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെപറ്റി അറിഞ്ഞു. നിങ്ങൾ...

Read moreDetails

പൊന്നിയിൻ സെൽവന് കടലിൽ എന്തു സംഭവിച്ചു; കമൽഹാസന്റെ ശബ്ദത്തിൽ ഇൻട്രോ വിഡിയോ

പൊന്നിയിൻ സെൽവന് കടലിൽ എന്തു സംഭവിച്ചു; കമൽഹാസന്റെ ശബ്ദത്തിൽ ഇൻട്രോ വിഡിയോ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ2. ഏപ്രിൽ 28നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ആദ്യംഭാഗം വൻ വിജയമായതുകൊണ്ട് രണ്ടാംഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രം റിലീസിനോട് അടുക്കുമ്പോൾ സിനിമയുടെ ആമുഖ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കമൽഹാസന്റെ...

Read moreDetails

പ്രായത്തിന് മുതിർന്ന ആളുകളെ സൽമാൻ ഖാൻ തല്ലില്ല; ഫൈറ്റ് രംഗം ചെയ്തത് ഇങ്ങനെ -ജഗപതി ബാബു

പ്രായത്തിന് മുതിർന്ന ആളുകളെ സൽമാൻ ഖാൻ തല്ലില്ല; ഫൈറ്റ് രംഗം ചെയ്തത് ഇങ്ങനെ -ജഗപതി ബാബു

പ്രായത്തിന് മുതിർന്ന ആളുകൾക്കൊപ്പം സൽമാൻ ഖാൻ ഫൈറ്റ് രംഗങ്ങൾ ചെയ്യില്ലെന്ന് നടൻ ജഗപതി ബാബു. സൽമാന്റെ ആ തീരുമാനം കാരണം സിനിമയിൽ മുടി കറുപ്പിച്ചാണ് അഭിനയിച്ചതെന്ന് നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കിസി കാ...

Read moreDetails

‘പൂവിഴി വാസലിലേ’ എന്ന ചിത്രം മുതൽ ബാബു ആന്റണിയെ പേടിയാണ്; ഇപ്പോഴും ആ ഭയമുണ്ട് -കാർത്തി

‘പൂവിഴി വാസലിലേ’ എന്ന ചിത്രം മുതൽ ബാബു ആന്റണിയെ പേടിയാണ്; ഇപ്പോഴും ആ ഭയമുണ്ട് -കാർത്തി

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 28നാണ് തിയറ്ററുകളിൽ എത്തുന്നത്. ആദ്യ ഭാഗം തെന്നിന്ത്യൻ സിനിമാലോകത്ത് വൻ ചലനം സൃഷ്ടിച്ചതുകൊണ്ടുതന്നെ രണ്ടാംഭാഗം വലിയ പ്രതീക്ഷയാണ് നൽകുന്നത്. പൊന്നിയിൽ...

Read moreDetails

സിനിമയെ കുറിച്ചൊന്നും പറയാൻ അറിയില്ല; എന്റെ ഉമ്മ ഒരു പാവമാണ്- മമ്മൂട്ടിയുടെ വാക്കുകൾ

സിനിമയെ കുറിച്ചൊന്നും പറയാൻ അറിയില്ല; എന്റെ ഉമ്മ ഒരു പാവമാണ്- മമ്മൂട്ടിയുടെ വാക്കുകൾ

പ്രേക്ഷകർ ഏറെ വേദനയോടെ കേട്ടവിയോഗമായിരുന്നു മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിലിന്റേത്. വാർധക്യസഹചമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കബറടക്കം ഇന്ന്( വെള്ളിയാഴ്ച) വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മമ്മൂട്ടിയുടെ ഏറ്റവും അടുത്ത...

Read moreDetails

‘ട്വിറ്റർ സഹോദരാ… ഞാൻ ഇനി കാൽമുട്ട് കൂടി മടക്കട്ടെ’; ബ്ലൂ ടിക് നഷ്ടമായതിൽ അമിതാഭ് ബച്ചന്റെ പ്രതികരണം

‘ട്വിറ്റർ സഹോദരാ… ഞാൻ ഇനി കാൽമുട്ട് കൂടി മടക്കട്ടെ’; ബ്ലൂ ടിക് നഷ്ടമായതിൽ അമിതാഭ് ബച്ചന്റെ പ്രതികരണം

ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടത്തിൽ രസകരമായ പ്രതികരണവുമായി അമിതാഭ് ബച്ചൻ. പണം അടച്ചെന്നും ബ്ലൂ ടിക് തിരികെ നൽകണമെന്നാണ് ബച്ചൻ പറയുന്നത്. നടന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറവായിട്ടുണ്ട്. 'അതെ ട്വിറ്റർ സഹോദരാ, ഞാൻ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ...

Read moreDetails
Page 42 of 103 1 41 42 43 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.