അച്യുത് വിനായകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രമായ 'ത്രിശങ്കു'സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ 'ത്രിശങ്കു' നിർമിച്ചിരിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്‍സ്കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. അന്ന...
Read more'ഡി ഫോര്‍ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് അതേ റിയാലിറ്റി ഷോയുടെ മെന്റര്‍ ആയും, മറ്റ് റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഒക്കെ കുക്കു എത്തിയിട്ടുണ്ട്. ഉടന്‍ പണം ഷോയില്‍ ആങ്കറായും വന്നിരുന്നു....
Read moreമേപ്പടിയാന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്‍ണു മോഹന്‍ വിവാഹിതനാവുന്നു. അഭിരാമിയാണ് പ്രതിശ്രുത വധു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു. മേപ്പടിയാനിലെ നായക കഥാപാത്രത്തെ...
Read moreതമിഴ് ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനികാന്തിന്‍റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ കേസിലെ പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരാണ് പിടിയിലായത്. 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാമിന്‍റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയും...
Read moreജോലി സമയം കഴിഞ്ഞും ജോലി ചെയ്യുന്നത് കഠിനാധ്വാനത്തിന്റെ ലക്ഷണമായി കണക്കാക്കിയിരുന്ന കാലമൊക്കെ കഴിഞ്ഞു. അധികസമയങ്ങളും ഒഴിവു ദിനങ്ങളുമൊന്നും ജോലി ചെയ്യാൻ ഇപ്പോഴത്തെ ആളുകളൊന്നും തയ്യാറല്ല. അത് അവർ പലപ്പോഴും തുറന്ന് പറയാറും ഉണ്ട്. തൊഴിലിടങ്ങളിലെ ചൂഷണത്തെ കുറിച്ച് തിരിച്ചറിയുന്ന യുവാക്കളും ഇന്ന്...
Read moreനമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വാഴപ്പഴം നേന്ത്രവാഴയുടെതാണ്. എന്നാല്‍ അതിലും വലിയൊരു വാഴപ്പഴത്തെ അവതരിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായി. സീസണില്‍ 300 വാഴപ്പഴങ്ങള്‍. അതില്‍ ഓരോ പഴത്തിനും സാധാരണ നേതന്ത്രപ്പഴത്തിന്‍റെ മൂന്നിരട്ടി നീളവും (7 ഇഞ്ചോളം) വലിപ്പവും. ഒരു...
Read moreസുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഹിഗ്വിറ്റ'യുടെ ട്രെയിലർ റിലീസ് ചെയ്തു. തനി രാഷ്ട്രീയക്കാരനായി പകർന്നാടുന്ന സുരാജിനെ ഈ ചിത്രത്തിൽ കാണാനാകുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. സുരാജിനൊപ്പം ശക്തമായ കഥാപാത്രമായി തന്നെ ധ്യാനും എത്തുന്നുണ്ട്. ഹേമന്ത് ജി.നായർ കഥയും...
Read moreമലയാള ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നോബി മർക്കോസ്. പിന്നീട് നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളത്തിരയിലും നോബി തിളങ്ങി. വലിയൊരു ആരാധക വൃന്ദം തന്നെ നോബിക്ക് ഉണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം...
Read moreപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒക്ടോബര്‍ 20ന് ലോകമെമ്പാടും റിലീസ് ചെയ്യും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ...
Read moreബംഗളൂരു: നല്ലൊരു ട്രോൾ കണ്ട് ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്! എന്നാൽ, ട്രോളും മീമും കൊണ്ട് ആളെച്ചിരിപ്പിക്കാൻ പുലിയാണോ നിങ്ങൾ? എങ്കിൽ, നിങ്ങളെ കാത്തിരിക്കുന്നു മികച്ചൊരു തൊഴിലവസരം. മാസം ഒരു ലക്ഷം ശമ്പളമുള്ള ജോലിയിലേക്ക് ട്രോളന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു...
Read more