ആമിര്‍ ഖാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സിത്താരെ സമീൻ പര്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ്...
Read moreമൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ക്ക് പിന്തുണയുമായി ശാലിൻ സോയ. യൂട്യൂബറായ വാസനെ മധുര പൊലീസാണ് അറസ്റ്റ് ചെയ്‍തത്. നടി ശാലിൻ സോയയുമായി പ്രണയത്തിലാണ് താൻ എന്ന് ടിടിഎഫ് വാസൻ വെളിപ്പെടുത്തിയിരുന്നു. തമിഴ് യൂട്യുബറായ വാസൻ ശാലിനൊപ്പമുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു.ടിടിഎഫ്...
Read moreകലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ കലന്തൂര്‍ നിർമ്മിച്ച് നാദിര്‍ഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മെയ് 31നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലൂടെ...
Read moreഅജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. അസര്‍ബെയ്‍ജാനിലാണ് വിഡാ മുയര്‍ച്ചിയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവുമാണ് വിഡാ മുയര്‍ച്ചി. വിഡാ മുയര്‍ച്ചിയുടെ ഒരു മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വിഡാ മുയര്‍ച്ചിയുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല....
Read moreവമ്പൻ സിനിമകൾക്കൊപ്പം എത്തി പ്രേക്ഷകശ്രദ്ധ നേടിയ ഒരു ചെറിയ ചിത്രമാണ് മന്ദാകിനി. അൽത്താഫ് സലിം നായകനായി എത്തിയ ചിത്രത്തിൽ അനാർക്കലി മരക്കാര്‍ ആണ് നായിക. വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ കൈയടി നേടി. വിനോദ് ലീല...
Read more77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.' ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം ഭാഷകളിലായി...
Read moreനടി മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. മീരാ വാസുദേവന്റെയും വിപിൻ പുതിയങ്കത്തിന്റെയും വിവാഹം കോയമ്പത്തൂരിലാണ് നടന്നത്. വിവാഹിതയായത് നടി മീര വാസുദേവൻ തന്നെയാണ് വെളിപ്പെടുത്തിയത്. ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്‍തുവെന്നാണ് മീരാ വാസുദേവൻ...
Read moreഇന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയാവുകയാണ് മലയാള സിനിമ. ഈ വർഷം പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. ഇതര ഭാഷ സിനിമ പ്രേമികൾ പോലും മലയാള സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ആടുജീവിതം തുടങ്ങിയ...
Read moreപൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മേയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടോക്സിക് അളിയന്മാരുടെ കഥ പറയുന്ന ചിത്രം ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ...
Read moreപൃഥ്വിരാജ് പ്രധാന വേഷമിട്ട് എത്തുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ബേസില്‍ ജോസഫാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധായകൻ വിപിൻ ദാസിന്റെ പുതിയ ചിത്രത്തിന് മികച്ച പ്രീ സെയില്‍ ബിസിനസുമാണ്. ഗുരുവായൂര്‍...
Read more