Entertainment

സ്വര ഭാസ്‍കറിന്‍റെ വിവാഹത്തിന് മതപരമായ സാധുതയില്ലെന്ന് പുരോ​ഹിതന്‍; ട്വിറ്ററില്‍ വൈറല്‍ ആയി ഒരു പ്രതികരണം

സ്വര ഭാസ്‍കറിന്‍റെ വിവാഹത്തിന് മതപരമായ സാധുതയില്ലെന്ന് പുരോ​ഹിതന്‍; ട്വിറ്ററില്‍ വൈറല്‍ ആയി ഒരു പ്രതികരണം

സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം താന്‍ വിവാഹിതയായ വിവരം ബോളിവുഡ് നടി സ്വര ഭാസ്കര്‍ ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സമാജ്‍വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് വരന്‍. ആഡംബരങ്ങളൊക്കെ ഒഴിവാക്കി നടത്തിയ വിവാഹത്തിന് ഏറ്റവും അടുപ്പമുള്ള ചിലര്‍ക്ക് മാത്രമായിരുന്നു...

Read moreDetails

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

ഇന്ത്യയിലെ വിവാഹങ്ങൾ പലതും പലതരത്തിലാണ്. വിവിധ സംസ്കാരത്തിലുള്ള ആളുകളുടെ വിവാഹത്തിന്റെ ചടങ്ങുകളും വ്യത്യസ്തമാണ്. അതുപോലെ പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും ആയിരിക്കും. കുറേ അധികം വിവാഹ ചടങ്ങുകളിൽ കാലത്തിന് അനുസരിച്ച് മാറ്റം വന്നിട്ടുണ്ട്. എന്നാൽ, ഒരു വിവാഹത്തിനുണ്ടായ വളരെ വ്യത്യസ്തമായ...

Read moreDetails

ഇനി കേരളത്തിൽ ഒരു റിയാലിറ്റി ഷോയിലേക്കില്ല; കാരണം വ്യക്തമാക്കി റംസാൻ മുഹമ്മദ്‌

ഇനി കേരളത്തിൽ ഒരു റിയാലിറ്റി ഷോയിലേക്കില്ല; കാരണം വ്യക്തമാക്കി റംസാൻ മുഹമ്മദ്‌

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ നർത്തകനാണ് റംസാൻ. ബിഗ് ബോസ് മലയാളം സീസൺ 3യിലേക്ക് പതിനൊന്നാം മത്സരാർത്ഥിയായി എത്തിയ റംസാൻ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി എന്ന പദവിയും സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് റംസാന്റെ തുടക്കം. പിന്നീട് ഡി...

Read moreDetails

ഒന്നാമത് സാമന്ത, തെലുങ്കിലെ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ കീര്‍ത്തി സുരേഷും

ഒന്നാമത് സാമന്ത, തെലുങ്കിലെ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ കീര്‍ത്തി സുരേഷും

ഓര്‍മക്സ് മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സാമന്ത. തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ സാമന്ത ഒന്നാമത് എത്തിയപ്പോള്‍ മലയാളത്തിന്റെ കീര്‍ത്തി സുരേഷ് എട്ടാമത് ഇടംപിടിച്ചു. 2023 ജനുവരിയിലെ ജനപ്രിയ നായികമാരുടെ വിവരങ്ങളാണ് ഓര്‍മക്സ് മീഡിയ പുറത്തുവിട്ടത്. കാജല്‍ അഗര്‍വാളാണ് പട്ടികയില്‍...

Read moreDetails

ഗോൾഡൻ വിസയ്‍ക്ക് പിന്നാലെ ദുബായ്‍യിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ

ഗോൾഡൻ വിസയ്‍ക്ക് പിന്നാലെ ദുബായ്‍യിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ

ഗോൾഡൻ വിസ സ്വന്തമാക്കിയതിന് പിന്നാലെ ദുബായ്‍യില്‍ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി നടി റോമ. ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇസി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി...

Read moreDetails

കനാലിൽ വീണുപോയ നായ്ക്കുട്ടിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; സാഹസികമെന്ന് കാഴ്ചക്കാർ

കനാലിൽ വീണുപോയ നായ്ക്കുട്ടിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; സാഹസികമെന്ന് കാഴ്ചക്കാർ

ചെളി നിറഞ്ഞ കനാലിൽ അബദ്ധത്തിൽ വീണു പോയ നായക്കുട്ടിക്ക് രക്ഷകരായി വിദ്യാർത്ഥികൾ. കനാലിൽ വീണ തന്റെ നായക്കുട്ടിയെ രക്ഷപ്പെടുത്താൻ ഉടമ സഹായം അഭ്യർത്ഥിക്കുന്ന കേട്ടാണ് ഇവർ ഓടിയെത്തുന്നത്. ചെളി നിറഞ്ഞ കനാലിൽ നിന്ന് നായയെ രക്ഷപ്പെടുത്തുന്നത് അത്രയെളുപ്പമുള്ള ജോലിയായിരുന്നില്ല. ഒടുവിൽ കുറച്ച്...

Read moreDetails

ഈ ന​ഗരം ഡോക്ടറായി ചെല്ലാൻ തയ്യാറാവുന്നവർക്ക് നൽകുക 6.56 കോടി രൂപ, അതിന് കാരണവുമുണ്ട്…

ഈ ന​ഗരം ഡോക്ടറായി ചെല്ലാൻ തയ്യാറാവുന്നവർക്ക് നൽകുക 6.56 കോടി രൂപ, അതിന് കാരണവുമുണ്ട്…

ഓസ്ട്രേലിയയിലെ ഒരു ന​ഗരം അവിടെ ഡോക്ടർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറാവുന്നവർക്ക് പ്രതിഫലമായി നൽകാൻ തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ. 8,00,000 ഡോളർ (6,56,00,490 രൂപ) വാർഷിക ശമ്പളത്തിനൊപ്പം നാല് കിടപ്പുമുറികളുള്ള ഒരു വീടും സൗജന്യമായി താമസിക്കാൻ നൽകും എന്നാണ് ന​ഗരത്തിലെ അധികൃതർ...

Read moreDetails

പ്രഭാസല്ല, ക്രഷ് ആരോടാണ് എന്ന് വെളിപ്പെടുത്തി നടി അനുഷ്‍ക ഷെട്ടി

പ്രഭാസല്ല, ക്രഷ് ആരോടാണ് എന്ന് വെളിപ്പെടുത്തി നടി അനുഷ്‍ക ഷെട്ടി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. അനുഷ്‍ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന് സിനിമാ മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. ഇരുവരും വിവാഹിതിരാകാൻ പോകുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ക്രഷ് ആരാണ് എന്ന് അനുഷ്‍ക വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍...

Read moreDetails

ഹൃത്വിക് റോഷന് ഷാറൂഖ് ഖാന്റെ തുറന്ന സന്ദേശം; ഏറ്റെടുത്ത് ആരാധകർ

ഹൃത്വിക് റോഷന് ഷാറൂഖ് ഖാന്റെ തുറന്ന സന്ദേശം; ഏറ്റെടുത്ത് ആരാധകർ

ഷാറൂഖ് ഖാന്റെ പത്താൻ തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി ജൈത്രയാത്ര തുടരുകയാണ്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം 20 ദിവസം കൊണ്ട് 953 കോടി രൂപയാണ് നേടിയിരിക്കുന്നത്. നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങുന്ന എസ്.ആർ.കെ ചിത്രമാണിത്. ഇപ്പോഴിതാ...

Read moreDetails

‘പ്രിയപ്പെട്ട അമ്മേ, ഈ ദിവസം മോശമായിരുന്നെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു,’ ആറുവയസ്സുകാരി അമ്മയോട് പറഞ്ഞത്..

‘പ്രിയപ്പെട്ട അമ്മേ, ഈ ദിവസം മോശമായിരുന്നെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു,’ ആറുവയസ്സുകാരി അമ്മയോട് പറഞ്ഞത്..

ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ളത്. അവർ തമ്മിലുള്ള ബന്ധത്തിന് ഒരു പ്രത്യേക ഭം​ഗിയും സൗന്ദര്യവുമുണ്ട്. ഇക്കാര്യങ്ങൾ ഊട്ടിയുറപ്പിക്കുന്ന പല വീഡിയോ ദൃശ്യങ്ങളും സംഭവങ്ങളും നമ്മുടെ കൺമുന്നിൽ സംഭവിക്കാറുണ്ട്. അമ്മയോട് അ​ഗാധമായ സ്നേഹം പ്രകടിപ്പിക്കുന്ന ആറുവയസ്സുകാരിയായ കുട്ടി അമ്മക്കെഴുതിയ...

Read moreDetails
Page 56 of 103 1 55 56 57 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.