സിനിമാതാരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളെല്ലാം തന്നെ മിക്കവാറും പൊതുവിടങ്ങളില്‍ വരുമ്പോഴോ, സോഷ്യല്‍ മീഡിയയിലൂടെയോ മറ്റോ ഫോട്ടോകളോ വീഡിയോകളോ പങ്കുവയ്ക്കുമ്പോഴോ എല്ലാം എപ്പോഴും മേക്കപ്പ് ചെയ്യാറുണ്ട്. സിനിമാതാരങ്ങള്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. കാരണം, മേക്കപ്പ് എന്നത് അവരെ സംബന്ധിച്ച് അവരുടെ ജോലിയുടെ ഏറ്റവും...
Read moreDetailsമമ്മൂട്ടി നായകനായി എത്തുന്ന 'കണ്ണൂര്‍ സ്‍ക്വാഡ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വേറിട്ട ഗെറ്റപ്പിലുള്ള പൊലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. ഫെബ്രുവരി 15നാണ് കണ്ണൂര്‍...
Read moreDetailsമലയാളികളുടെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗ വേദനയിലാണ് കേരളക്കര. സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്‍മയിപ്പിച്ച കലാകാരി ഇല്ല എന്നത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഉൾക്കൊള്ളാനായിട്ടില്ല. ഈ അവസരത്തിൽ സുബിയുടെ പ്രതിശ്രുത വരനായിരുന്ന കലാഭവൻ...
Read moreDetailsആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും...
Read moreDetailsമലയാളത്തിന്റെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന് കലാകേരളത്തിന്റെ യാത്രാമൊഴി. കേരളത്തിന്റെ കലാ- രാഷ്‍ട്രീയ- സാംസ്‍കാരിക രംഗത്തെ പ്രമുഖരടക്കമുള്ള ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയാണ് സുബി സുരേഷിന് വിട നില്‍കിയത്. ചേരാനല്ലൂര്‍ ശ്‍മശാനത്തില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു സംസ്‍കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വാരാപ്പുഴ...
Read moreDetailsസ്നേഹവും കരുണയും മനുഷ്യനെ എന്നും ഉത്തേജിപ്പിച്ചിട്ടേയുള്ളൂ. അതും കുട്ടികളുടെ സ്നേഹപ്രകടനങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. കഴിഞ്ഞ ദിവസം ഇതുപോലെ ഒരു കുഞ്ഞിന്‍റെ കരുതല്‍ ട്വിറ്ററില്‍ വൈറലായി. കൊവിഡ് ബാധിച്ച് ക്വാറന്‍റൈനില്‍ കഴിയുന്ന അമ്മയ്ക്ക് ഒരു ആറ് വയസുകാരന്‍ ഭക്ഷണം നല്‍കുകയും ഒപ്പം ഒരു കുറിപ്പെഴുതി...
Read moreDetailsതങ്ങളുടെ പ്രിയപ്പെട്ട സിനിമാതാരങ്ങളെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. നടീനടന്മാരെ നേരിൽ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന പലരുടെയും വീഡിയോകളും വാര്‍ത്തകളും പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇവരെ നേരിട്ടോ ഫോണിലൂടെയോ താരങ്ങൾ ബന്ധപ്പെടാറുമുണ്ട്. ഇത്തരത്തിൽ മോഹൻലാലിനെ കാണണമെന്ന ഷിജിലിയുടെയും ഹരീഷിന്റെയും ആഗ്രഹമാണ്...
Read moreDetailsരാജ്യത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാൻ. കുടുംബബന്ധങ്ങള്‍ക്കും വളരെ പ്രാധാന്യം കൊടുക്കുന്ന താരവുമാണ് ഷാരൂഖ്. ഭാര്യയെയും കുട്ടികളെയും കുറിച്ച് സംസാരിക്കുമ്പോള്‍ ഷാരൂഖ് ഖാന് നൂറ് നാവാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്തെന്ന് പറയുകയാണ് ഇപ്പോള്‍ ഷാരൂഖ്. എന്താണ്...
Read moreDetailsപ്രശസ്‍ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് മയില്‍സാമി. കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ...
Read moreDetailsബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക പ്രിയം നേടിയ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും പുറത്തുവന്ന ശേഷം തന്റെ കുഞ്ഞ് വലിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് റോബിനിപ്പോൾ. താരത്തെ പോലെ മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി...
Read moreDetails