തെലുഗു സിനിമ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീനിവാസ മൂർത്തിയെ അനുസ്മരിച്ച് രേഖപ്പെടുത്തി നടൻ സൂര്യ. ‘ഇതെന്റെ വ്യക്തിപരമായ നഷ്ടം, നിങ്ങളെ മിസ് ചെയ്യും സർ’ എന്നാണ് സൂര്യ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു ശ്രീനിവാസ മൂർത്തിയുടെ മരണം. 1990കളിൽ ഡബ്ബിംഗ്...
Read moreDetailsഇന്ത്യൻ സിനിമാ ലോകത്ത് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഷാറൂഖ് ഖാന്റെ പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ പത്താൻ നാല് ദിവസം കൊണ്ട് 429 കോടിയാണ് അഗോളതലത്തിൽ നേടിയിരിക്കുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇതിനോടകം ഇന്ത്യയിൽ...
Read moreDetailsനായ വളരെ സഹായമനസ്ഥിതിയുള്ള മൃഗമാണ് എന്ന് പറയാറുണ്ട്. കാലങ്ങളായി അവ മനുഷ്യരുടെ സന്തതസഹചാരികളായി നടക്കുന്നുണ്ട്. സഹായിക്കാനും സ്നേഹത്തോടെ പെരുമാറാനും ഒക്കെ സാധിക്കുന്ന മൃഗങ്ങളാണ് നായകൾ. എന്നാൽ, മനുഷ്യരെ മാത്രമല്ല, മറ്റ് മൃഗങ്ങളെയും വളരെ സ്നേഹത്തോടെ കാണുന്ന മൃഗങ്ങളാണ് നായകൾ. അത് തെളിയിക്കുന്ന...
Read moreDetailsസാമൂഹിക മാധ്യമങ്ങൾ സജീവമായതോടെ വളരെ വിചിത്രമായ, അപൂർവമായ പലതും നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. രാജ്യത്തെ തിരക്കേറിയ ഒരു മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യിൽ പിടിച്ച് നിൽക്കുന്ന യുവാവാണ് വീഡിയോയിൽ. ഇന്ത്യയിൽ...
Read moreDetailsനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഭാഷാഭേദമെന്യെ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ ആശ്വാസമാകും പഠാൻ എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആ വിലയിരുത്തലുകൾ...
Read moreDetailsഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു കഴിഞ്ഞ വര്‍ഷം മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തെത്തിയ ചിത്രങ്ങള്‍. ഈ വര്‍ഷവും അത് അങ്ങനെതന്നെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന...
Read moreDetailsഫാഷൻ ഷോയ്ക്കിടെ മോഡലുകള്‍ക്ക് സംഭവിക്കുന്ന രസകരമായ അബദ്ധങ്ങളോ, അല്ലെങ്കില്‍ ചെറിയ പിഴവുകളോ എല്ലാം പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മിക്കവാറും റാംപില്‍ ലൈവ് ഷോയ്ക്കിടെ വീഴുകയോ, ചലനങ്ങളില്‍ പിഴവുപറ്റി ഷോ തന്നെ അബദ്ധമായിപ്പോവുകയോ എല്ലാം ചെയ്യുന്ന വീഡിയോകളാണ് അധികവും ഇത്തരത്തില്‍...
Read moreDetailsധനുഷ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം 'വാത്തി'ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. റിപ്പബ്ലിക് ഡേ ആശംസകള്‍ ചേര്‍ന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തമിഴ്‍നാട്ടില്‍ 'വാത്തി'...
Read moreDetailsഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തെ രണ്ട് വലിയ കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. എന്‍ടിആറില്‍ തുടങ്ങുന്ന നന്ദമൂരി കുടുംബത്തിന്‍റെ ചരിത്രവും, അക്കിനേനി നാഗേശ്വര റാവുവില്‍ തുടങ്ങുന്ന അക്കിനേനി കുടുംബ ചരിത്രവും തെലുങ്ക് സിനിമയുടെ കൂടി ചരിത്രമാണ്. എന്നാല്‍ നടന്‍ നന്ദമൂരി...
Read moreDetailsഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിനും ബോളിവുഡ് നടി അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികളുടെ സമ്മാനങ്ങൾ. അതിയയുടെ പിതാവും ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയും ഭാര്യയും ചേർന്ന് വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വിലവരുന്ന വീടാണ്. ബോളിവുഡ് നടന്മാരായ...
Read moreDetails