Entertainment

കടലിൽ 4,000 അടി താഴ്ചയിൽ കണ്ടെത്തിയ അപൂർവ ‘ഗ്ലോയിംഗ് ജെല്ലിഫിഷ്’, വൈറലായി വീഡിയോ

കടലിൽ 4,000 അടി താഴ്ചയിൽ കണ്ടെത്തിയ അപൂർവ ‘ഗ്ലോയിംഗ് ജെല്ലിഫിഷ്’, വൈറലായി വീഡിയോ

സാമൂഹിക മാധ്യമങ്ങളിൽ ഓരോ നിമിഷവും നിരവധി വീഡിയോകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവയിൽ ചില വീഡിയോകൾ നമ്മെ ഏറെ രസിപ്പിക്കുകയും മറ്റു ചിലത് അലോസരപ്പെടുത്തുകയും ചെയ്യും. എന്നാൽ, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ തീർച്ചയായും നിങ്ങളെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കും....

Read moreDetails

നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു

നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം. ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി...

Read moreDetails

‘വിശ്വാസ’വും തെലുങ്കിലേക്ക്, അജിത്തിന്റെ രണ്ട് ചിത്രങ്ങളുടെയും റീമേക്കില്‍ നായകൻ ചിരഞ്‌‍ജീവി

‘വിശ്വാസ’വും തെലുങ്കിലേക്ക്, അജിത്തിന്റെ രണ്ട് ചിത്രങ്ങളുടെയും റീമേക്കില്‍ നായകൻ ചിരഞ്‌‍ജീവി

'ഭോലാ ശങ്കര്‍' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ചിരഞ്‍ജീവി. അജിത്ത് നായകനായ തമിഴ് ഹിറ്റ് ചിത്രം 'വേതാളം' തെലുങ്കിലേക്ക് എത്തുമ്പോള്‍ മെഹര്‍ രമേഷാണ് സംവിധാനം. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. അജിത്തിന്റെ മറ്റൊരു...

Read moreDetails

ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ സ്വര്‍ണ നാണയം സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്

ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ സ്വര്‍ണ നാണയം സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്

മലയാളവും കടന്ന് അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ കീര്‍ത്തി സുരേഷിന്റേതായി നിരവധി സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നാനി നായകനായ 'ദസറ' എന്ന ചിത്രീകരണമാണ് അടുത്തിടെ കീര്‍ത്തി സുരേഷ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ 'ദസറ'യുടെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ്...

Read moreDetails

ആസ്തി 770 മില്യൺ ഡോളർ; ഷാറൂഖ് ഖാന്റെ ഏറ്റവും വിലയേറിയ സ്വത്ത് എന്താണെന്ന് അറിയാമോ!

ആസ്തി 770 മില്യൺ ഡോളർ; ഷാറൂഖ് ഖാന്റെ ഏറ്റവും വിലയേറിയ സ്വത്ത് എന്താണെന്ന് അറിയാമോ!

ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ നടനാണ് ഷാറൂഖ് ഖാൻ. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ജോർജ്ജ് ക്ലൂണി തുടങ്ങിയവരെ പിന്തള്ളിയാണ് നടൻ നാലാം സ്ഥാനത്ത് ഇടംപിടിച്ചത്. 770 മില്യൺ ഡോളറാണ് ഷാറൂഖിന്റെ ആസ്തി. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പട്ടിക പുറത്തു...

Read moreDetails

മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ വിവാഹിതനായി

മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ വിവാഹിതനായി

നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനായി. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. ബോൾഗാട്ടി ഇവന്റ് സെന്ററില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നു.സഹോദരന്റെ വിവാഹച്ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചത് മൃദുലയായിയിരുന്നു. മൃദുലയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പ്രത്യേക ഡാൻസ് പരിപാടികളും...

Read moreDetails

16 വർഷത്തെ സിനിമാ ജീവിതം; നായകനായി അരങ്ങേറ്റം കുറിക്കാൻ സുബീഷ് സുധി

16 വർഷത്തെ സിനിമാ ജീവിതം; നായകനായി അരങ്ങേറ്റം കുറിക്കാൻ സുബീഷ് സുധി

സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന സന്തോഷം പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. പതിനാറ് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നതെന്ന് ലാൽ ജോസ് പറയുന്നു. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ...

Read moreDetails

ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; ‘ജോയ് ഫുൾ എൻജോയ്’ തുടങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; ‘ജോയ് ഫുൾ എൻജോയ്’ തുടങ്ങി

മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള യുവതാരം ധ്യാന്‍ ശ്രീനിവാസന്‍ ആയിരിക്കും. ഇപ്പോഴിതാ അതിലൊരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. ജോയ് ഫുള്‍ എന്‍ജോയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വച്ച് നടന്നു. അഖിൽ കാവുങ്കൽ...

Read moreDetails

സ്റ്റെഫി സേവ്യറുടെ സംവിധാനത്തില്‍ ഷറഫുദ്ധീനും രജിഷ വിജയനും, ചിത്രത്തിന് പേരിട്ടു

സ്റ്റെഫി സേവ്യറുടെ സംവിധാനത്തില്‍ ഷറഫുദ്ധീനും രജിഷ വിജയനും, ചിത്രത്തിന് പേരിട്ടു

പ്രശസ്‍ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ചതാണ്. ഷറഫുദ്ധീൻ, രജിഷാ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ് , അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ,...

Read moreDetails

വ്രതമെടുത്ത്, മാലയിട്ട് വിഘ്നേഷ് ശിവൻ; അയ്യനെ കാണാൻ ശബരിമലയിലേക്ക്

വ്രതമെടുത്ത്, മാലയിട്ട് വിഘ്നേഷ് ശിവൻ; അയ്യനെ കാണാൻ ശബരിമലയിലേക്ക്

തെന്നിന്ത്യൻ സിനിമയിലെ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. പിന്നാലെ തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വിശേഷവും ഇരുവരും പങ്കുവച്ചിരുന്നു. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് വിക്കി. പലപ്പോഴും...

Read moreDetails
Page 60 of 103 1 59 60 61 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.