കരിക്ക് വെബ്സീരീസിലെ അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നിരവധി പേരാണ് അർജുന്...
Read moreDetailsനയൻതാര നായികയായി സിനിമകള്‍ നിരവധിയാണ് അടുത്തിടെ പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാര അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നയൻതാര നായികയാകുന്ന ചിത്രത്തില്‍ മാധവനും സിദ്ധാര്‍ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും ക്രിക്കറ്റ്...
Read moreDetailsശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ. ആക്ഷേപ- ഹാസ്യ വിഭാഗത്തിൽ, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'...
Read moreDetailsഡബ്ല്യുസിസിയെ വിലയിരുത്താൻ താൻ ആരുമല്ലെന്ന് നടി അമലാ പോള്‍. അവരുടെ മികച്ചത് ചെയ്യാൻ അവര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ ശരിയാണോ തെറ്റാണോ ചെയ്യുന്നത് എന്ന് ഞാൻ നോക്കിക്കാണുന്നില്ല. ഡബ്ല്യുസിസിയുടെ ലക്ഷ്യം അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു കൂട്ടായ്മ നല്ലതാണെന്നും 'ടീച്ചര്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ...
Read moreDetailsയുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് അമ്പിളി ദേവി. സിനിമയിൽ ആദ്യം സഹോദരീ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അമ്പിളി സീരിയലുകളിലും വേഷമിട്ടിരുന്നു. അഭിനയത്തിനൊപ്പം നൃത്തവും താരം ചേര്‍ത്തു നിര്‍ത്തി. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴും ക്ലാസുകളുമൊക്കൊയി ഡാന്‍സ് രംഗത്ത് സജീവമായിരുന്നു...
Read moreDetailsഅടുത്ത കാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നര്‍മത്തില്‍ പൊതിഞ്ഞെത്തിയ ചിത്രം മലയാളികൾ ഒന്നടങ്കം സ്വീകരിച്ചു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ രാജേഷ്...
Read moreDetailsമമ്മൂട്ടി നായകനായ റോഷാക് സിനിമ കണ്ട് നടനും സംവിധായകനുമായ അനൂപ് മേനോൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വൈറൽ. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈ മണ്ണിൽ പിറന്ന ഏറ്റവും വലിയ നടൻ നിങ്ങളാണ്'എന്ന് അനൂപ് എഴുതുന്നു....
Read moreDetailsമലയാളികളുടെ പ്രിയ നായികയാണ് ഹണി റോസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച ഹണി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിലും അല്ലാതെയും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം...
Read moreDetailsക്രിക്കറ്റ് കഴിഞ്ഞാല്‍ പിന്നെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ സ്നേഹിക്കുന്ന മറ്റൊന്ന് എന്താണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാനാവും രുചികരമായ ഭക്ഷണം ആണെന്ന്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതോടൊപ്പം മകള്‍...
Read moreDetailsകഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രൺബിർ കപൂറിനും പെൺകുഞ്ഞ് ജനിച്ചത്. ഇപ്പോൾ മുത്തശ്ശിയായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് രൺബിറിന്റെ അമ്മ നീതു കപൂർ. പേരക്കുട്ടിയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് അവൾ വളരെ ക്യൂട്ടാണെന്നായിരുന്നു നീതുവിന്റെ മറുപടി. പേരക്കുട്ടി ജനിച്ചപ്പോൾ എന്തു...
Read moreDetails