Entertainment

മെസി ആരാധികയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

മെസി ആരാധികയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

വലിയ പ്രതീക്ഷകളുമായി  2022 ലോകകപ്പ് വീക്ഷിക്കാനായി ഖത്തറിലേക്ക് കണ്ണുനട്ട് ലോകമിരിക്കുമ്പോള്‍, അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ ഒരു കടുത്ത ആരാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വെറും ഫോട്ടോഷൂട്ടല്ല, മെറ്റേണിറ്റി ഫോട്ടോഷൂട്ട്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്‍റെ...

Read moreDetails

ശാലിനിക്ക് 43 ാം പിറന്നാൾ; പുതിയ ചിത്രം പങ്കുവച്ച് സഹോദരൻ

ശാലിനിക്ക് 43 ാം പിറന്നാൾ; പുതിയ ചിത്രം പങ്കുവച്ച് സഹോദരൻ

ശാലിനിയുടെ 43 ാം പിറന്നാള്‍ ദിനത്തിൽ സഹോദരൻ റിച്ചാർഡ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. അജിത്തും ശാലിനിയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ റിച്ചാർഡ് പോസ്റ്റ് ചെയ്തത്. നാൽപത്തിമൂന്നാം വയസ്സിലും പതിനെട്ടുകാരിയുടെ തിളക്കവും പ്രസരിപ്പുമാണ് താരത്തിന്. മലയാളികളുടെ എക്കാലത്തെയും...

Read moreDetails

ഇന്ത്യയിലെ സ്ത്രീകൾ സാരിയുടുക്കുന്നില്ല, ധരിക്കുന്നത് പാന്റ്സും ടീ ഷർട്ടും; കാരണം പറഞ്ഞ് ജയ ബച്ചൻ

ഇന്ത്യയിലെ സ്ത്രീകൾ സാരിയുടുക്കുന്നില്ല, ധരിക്കുന്നത് പാന്റ്സും ടീ ഷർട്ടും; കാരണം പറഞ്ഞ് ജയ ബച്ചൻ

നടി ജയ ബച്ചന്റെ അഭിപ്രായങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിക്കുന്നത് ഇന്ത്യൻ സ്ത്രീകളുടെ മാറി വരുന്ന വസ്ത്രധാരണത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്. ചെറുമകൾ നവ്യ നവേലി നന്ദയുടെ പോഡ് കാസ്റ്റിലാണ് ജയ ബച്ചൻ തന്റെ...

Read moreDetails

കെ.എൽ രാഹുലും ആതിയയും ഉടൻ വിവാഹിതരാവും; വെളിപ്പെടുത്തി സുനിൽ ഷെട്ടി

കെ.എൽ രാഹുലും ആതിയയും ഉടൻ വിവാഹിതരാവും; വെളിപ്പെടുത്തി സുനിൽ ഷെട്ടി

ഇന്ത്യൻ ക്രിക്കറ്റ് താരം കെ. എൽ രാഹുലും മകൾ ആതിയയും ഉടനെ വിവാഹിതരാവുമെന്ന് നടൻ സുനിൽ ഷെട്ടി. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് മകളുടെ വിവാഹത്തെ കുറിച്ച് നടൻ പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ വിവാഹമുണ്ടാകുമെന്നാണ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഖണ്ഡാലയിലെ...

Read moreDetails

അബ്ബാസ് ആശുപത്രിയിൽ; സർജറി കഴിഞ്ഞെന്ന് നടൻ

അബ്ബാസ് ആശുപത്രിയിൽ; സർജറി കഴിഞ്ഞെന്ന് നടൻ

ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നടൻ അബ്ബാസ്. കാലിനുണ്ടായ പരുക്കിനെ തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനായത്. സർജറി വിജയകരമായിരുന്നെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. 'ആശുപത്രിയിലായിരിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ഉത്കണ്ഠ തോന്നുന്നത്. ആ ഭയത്തിൽ നിന്ന് ഞാൻ തന്നെയാണ്...

Read moreDetails

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ രണ്ടാം ഭാഗത്തില്‍ സലിം കുമാറുണ്ടാകുമോ?

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ രണ്ടാം ഭാഗത്തില്‍ സലിം കുമാറുണ്ടാകുമോ?

വിനീത് ശ്രീനിവാസൻ ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയതാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. ചിത്രത്തിന് രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പങ്കുവച്ച പ്രതീക്ഷകളാണ്...

Read moreDetails

വിവാഹത്തിന് വ്യത്യസ്തമായ ക്ഷണം; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു ഇത്…

വിവാഹത്തിന് വ്യത്യസ്തമായ ക്ഷണം; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു ഇത്…

വിവാഹജീവിതം താല്‍പര്യപ്പെടുന്നവരെ സംബന്ധിച്ചെല്ലാം വിവാഹദിനമെന്നത് ഏറ്റവും പ്രധാനപ്പെട്ടൊരു ദിനം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് വിവാഹത്തിന് ഭൂരിഭാഗം പേരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള പ്രിയപ്പെട്ടവരെയെല്ലാം ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നതും അവരെയെല്ലാം വിവാഹത്തിന് ക്ഷണിക്കുന്നതും. ഇത്തരത്തില്‍ കാണാൻ ആഗ്രഹമുള്ളവരെയോ അല്ലെങ്കില്‍ ഏറ്റവും പ്രയപ്പെട്ടവരെയോ ആണല്ലോ...

Read moreDetails

ഐശ്വര്യ റായിയെ പ്ലാസ്റ്റിക് എന്ന് വിളിച്ച് ഇമ്രാൻ ഹാഷ്മി; പിന്നിൽ കരൺ ജോഹർ, മാപ്പ് പറഞ്ഞ് നടൻ

ഐശ്വര്യ റായിയെ പ്ലാസ്റ്റിക് എന്ന് വിളിച്ച് ഇമ്രാൻ ഹാഷ്മി; പിന്നിൽ കരൺ ജോഹർ, മാപ്പ് പറഞ്ഞ് നടൻ

നടൻ ഇമ്രാൻ ഹാഷ്മി ഐശ്വര്യ റായി ബച്ചനെ പ്ലാസ്റ്റിക്കെന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാദ പരാമർശം നടത്തിയത്. പിന്നീട് നടിയോട് ഇമ്രാൻ ഹാഷ്മി മാപ്പു പറയുകയും ചെയ്തു. ഇപ്പോഴിതാ ആ വിഡിയോ വീണ്ടും...

Read moreDetails

ആടിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, തലയും വാലും പിടിച്ച് രക്ഷിച്ചെടുത്ത് മൂന്ന് കുട്ടികൾ

ആടിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, തലയും വാലും പിടിച്ച് രക്ഷിച്ചെടുത്ത് മൂന്ന് കുട്ടികൾ

പാമ്പുകളെ കുറിച്ചുള്ള അനേകം ഭയപ്പെടുത്തുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോഴും വൈറൽ ആവുന്നത്. അതിൽ, ഒരു ​ഗ്രാമത്തിൽ മൂന്ന് ആൺകുട്ടികൾ ചേർന്ന് ഒരു ആട്ടിൻകുട്ടിയെ പാമ്പിൽ നിന്നും രക്ഷിക്കുന്ന രം​ഗമാണ് കാണാൻ കഴിയുക. പെരുമ്പാമ്പുകൾ...

Read moreDetails

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

നിശ്ചയിച്ചുറപ്പിച്ച വിവാഹം പിന്നീട് മുടങ്ങിപ്പോകുന്നതും നടക്കാതിരിക്കുന്നതുമായ സംഭവങ്ങള്‍ നാം നേരത്തെയും കണ്ടിട്ടുണ്ട്. വിവാഹദിവസം പോലും ഇത്തരത്തില്‍ വിവാഹത്തില്‍ നിന്ന് വധുവോ വരനോ പിന്മാറിയിട്ടുള്ളസ സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. സ്ത്രീധനപ്രശ്നം മുതല്‍ കഷണ്ടി വരെ ഇങ്ങനെ വിവാഹം മുടങ്ങുന്നതിലേക്ക് കാരണമായി വന്നിട്ടുണ്ടെന്ന് പറയാം. ഇപ്പോഴിതാ...

Read moreDetails
Page 68 of 103 1 67 68 69 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.