മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രം 'ആയിഷ'യിലെ വീഡിയോ ഗാനം പുറത്ത്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ...
Read moreDetailsഇരട്ടക്കുട്ടികളുടെ മതാപിതാക്കളായ സന്തോഷത്തിലാണ് നയൻതാരയും വിഘ്നേഷ് ശിവനും. രണ്ട് ദിവസം മുമ്പാണ് വിഘ്നേഷ് തങ്ങളുടെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ ഈ സന്തോഷ വർത്തയ്ക്ക് ഒപ്പം തന്നെ വിവാദങ്ങളും ഉടലെടുത്തു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട്...
Read moreDetailsമലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ച ഡാന്‍സറാണ് സുഹൈദ് കുക്കു. 'ഡി ഫോര്‍ ഡാന്‍സ്' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് കുക്കു മലയാളിക്ക് പ്രിയങ്കരനാകുന്നത്. അന്നത്തെ നാണക്കാരനും, സംസാരിക്കാൻ മടിയുള്ളവനുമായ കുക്കുവിൽ നിന്ന് വളരെ മാറ്റമാണ് ഇന്നത്തെ കുക്കുവിനുള്ളത്. താരം തന്റെ വിശേഷങ്ങളെല്ലാം സേഷ്യൽ...
Read moreDetailsകൊച്ചി ∙ ലഹരി മരുന്നു ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ഡോക്ടർമാരിൽ നിന്നു ചികിത്സ തേടിയിരുന്നെന്നും തുറന്നുപറഞ്ഞ നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് റജിസ്റ്റർ വിവാഹം ചെയ്തത്....
Read moreDetailsനടി ഖുശ്ബുവിന്റെ മേക്കോവർ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. 20 കിലയോളമായിരുന്നു കുറച്ചത്. പുത്തൻ ലുക്കിന് പിന്നിലുള്ള രഹസ്യം ആരാഞ്ഞ് പ്രേക്ഷകർ അന്ന് രംഗത്ത് എത്തുകയും നടിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശരീരഭാരം കുറച്ചതിന്റെ പേരിൽ ഖുശ്ബു വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നാലെ വീണ്ടും പ്രേക്ഷകരുടെ...
Read moreDetailsആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കുഞ്ഞ് ജനിച്ച ശേഷം ഉത്തരവാദിത്തങ്ങള്‍ എങ്ങനെ വിഭജിക്കണമെന്നതെല്ലാം ഇപ്പോഴെ തീരുമാനിച്ചിരിക്കുകയാണ് താരദമ്പതികള്‍. പ്രസവശേഷം ആ മാസം തന്നെ ജോലിയിലേയ്ക്ക് തിരിച്ച് പ്രവേശിക്കണമെന്നാണ് രണ്‍ബീര്‍ പറയുന്നതെന്നും ആലിയ പറയുന്നു....
Read moreDetailsയുവ കൃഷ്ണയും മൃദുല വിജയ്‍യും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളാണ്. മകൾ ധ്വനിയെ കുറിച്ചുള്ള വിശേഷങ്ങളാണ് രണ്ട് പേർക്കും ഇപ്പോൾ പറയാനും പങ്കുവയ്ക്കാനും ഉള്ളത്. ധ്വനിയുടെ വിശേഷങ്ങൾ അറിയാൻ ഇരുവരുടെയും ആരാധകരും ഏറെ തല്‍പരരാണ്. യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും...
Read moreDetailsസ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി നടി അന്ന രാജന്‍. ടെലികോം കമ്പനിയുടെ ആലുവയിലുള്ള ഷോറൂമില്‍ ഡൂപ്ലിക്കേറ്റ് സിം എടുക്കാന്‍ ചെന്നപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഷോറൂമിന്‍റെ ഷട്ടര്‍ അടച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും നടി പൊലീസിനെ അറിയിച്ചു. എന്നാല്‍...
Read moreDetailsസുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് പ്രഖ്യാപിച്ചത്. എസ്‍ജി 255 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് പ്രവിണ്‍ നാരായണനാണ്. കോസ്‍മോസ് എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് ഗോപി നായകനായി...
Read moreDetailsസിനിമയില്‍ മാത്രമല്ല മറ്റ് ചടങ്ങുകള്‍ക്കും മമ്മൂട്ടി ധരിക്കുന്ന വസ്‍ത്രങ്ങളും ലുക്കും ശ്രദ്ധ നേടാറുണ്ട്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമായ 'ബറോസി'ന്റെ ലോഞ്ചിന് മമ്മൂട്ടിയുടെ ലുക്ക് ആകര്‍ഷകമായിരുന്നു. മമ്മൂട്ടി ധരിച്ച ഗ്ലാസും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ കൂളിംഗ് ഗ്ലാസിനെ കുറിച്ച് രസകരമായ...
Read moreDetails