അപര്‍ണ ബാലമുരളി നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് 'നിതം ഒരു വാനം'. അശോക് സെല്‍വൻ ആണ് ചിത്രത്തില്‍ നായകനാകുന്നത്. റിതു വര്‍മ്മ, ശിവാത്മീക എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നവംബര്‍ നാലിന് ആണ് ചിത്രം റിലീസ്...
Read moreDetailsഓൺലൈൻ ചാനൽ അവതാരകയെ അഭിമുഖത്തിനിടെ അപമാനിച്ച സംഭവത്തിൽ നിർമാതാക്കളുടെ സംഘടന നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ മമ്മൂട്ടി. വിലക്കിയത് തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞു.തൊഴിൽ നിഷേധം തെറ്റാണ്. ശ്രീനാഥിനെ വിലക്കിയിട്ടില്ലെന്നാണ് ഞാൻ അറിഞ്ഞത്. വിലക്കാൻ പാടില്ല -മമ്മൂട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.നേരത്തെ...
Read moreDetailsഉറങ്ങുന്നതിനുമുമ്പ് ടി.വി കാണില്ലെന്ന് നടൻ സുരേഷ് ഗോപി. രാത്രികാലങ്ങളില്‍ ഉറങ്ങുന്നതിന് മുമ്പ് വാര്‍ത്തകളും ടെലിവിഷന്‍ ചര്‍ച്ചകളും കാണാറില്ലെന്നും കോമഡി പരിപാടികള്‍ കണ്ടുകൊണ്ടാണ് ഉറങ്ങാറുള്ളതെന്നും നടൻ പറഞ്ഞു. എന്തുകൊണ്ടാണ് കിടപ്പുമുറിയിൽ നിന്ന് ടി.വി ഒഴിവാക്കിയതെന്നും അദ്ദേഹം പറയുന്നുണ്ട്. ആലുവയിലെ ശ്രീനാരായണ മിഷനിലെ എന്റെ...
Read moreDetailsതെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30ന് തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 500 കോടി ബജറ്റിൽ ഒരുങ്ങിയ പൊന്നിയിൻ...
Read moreDetailsറിലീസ് ചെയ്ത് ഒരുമാസം പിന്നിടാൻ ഒരുങ്ങുമ്പോഴും തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ് വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വീകരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്നും ഇതിലും ശക്തമായ സിനിമയുമായി വീണ്ടുമെത്തുവാൻ ഏരവരുടെയും സ്നേഹം എന്നും ഉണ്ടാകണമെന്നും...
Read moreDetailsസോഷ്യല്‍ മീഡിയയില്‍ തന്‍റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്‍റുകള്‍ ഇടുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ഗായിക അമൃത സുരേഷ്. അത്തരം കമന്‍റുകളൊക്കെയും ശേഖരിച്ചിട്ടുണ്ടെന്നും അതിന്‍റെ ഉടമകളുടെ പ്രൊഫൈലുകള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ...
Read moreDetailsനിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സൊനാക്ഷി സിൻഹ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് അവര്‍. സിനിമയില്‍ വന്ന ആദ്യ കാലത്ത് അമിത വണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടി കൂടിയാണ് സൊനാക്ഷി. ഒരു നടിക്ക് യോജിച്ച്...
Read moreDetailsഒരു ദിവസം ഒരു ഉറുമ്പിനെ എങ്കിലും കാണാത്തവരായി ആരും ഉണ്ടാകില്ല. നമുക്കു മുൻപിലൂടെ വരിവരിയായി പോകുന്ന ഉറുമ്പുകളെ ഒരിക്കലെങ്കിലും എണ്ണി നോക്കാൻ ശ്രമിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഈ ഭൂമിയിൽ എത്ര ഉറുമ്പുകൾ ഉണ്ടായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു പഠനം നടത്തി....
Read moreDetailsകൊച്ചി : വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ, നടൻ ശ്രീനാഥ് ഭാസിക്ക് എതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടിയിൽ പ്രതികരണവുമായി വനിതാ സംഘടനയായ ഡബ്ല്യൂസിസി. ശ്രീനാഥ് ഭാസിക്ക് എതിരായ നടപടിയെ സ്വാഗതം ചെയ്ത ഡബ്ല്യൂസിസി, ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ മതിയോ...
Read moreDetailsലോകമെമ്പാടുമായി നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്‌മാൻ. പതിറ്റാണ്ടുകൾ നീണ്ട തന്റെ സംഗീത ജീവിതത്തിൽ ഒട്ടനവധി ഗാനങ്ങളാണ് റഹ്മാൻ ജനങ്ങൾക്ക് നൽകി കഴിഞ്ഞത്. പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനാണ് എ ആർ റഹ്‌മാൻ അവസാനമായി സംഗീതം നൽകിയിരിക്കുന്നത്....
Read moreDetails