Entertainment

തിരുവോണ ആരവം ഒട്ടും കുറക്കാതെ കസവു സാരിയിൽ മനോഹരിയായി ചിപ്പി

തിരുവോണ ആരവം ഒട്ടും കുറക്കാതെ കസവു സാരിയിൽ മനോഹരിയായി ചിപ്പി

നാടെങ്ങും ഓണത്തിന്റെ തിമിർപ്പിൽ ആറാടുകയാണ്. ഒട്ടും ആവേശം കുറക്കാതെ തന്നെയാണ് താരങ്ങളും ഓണത്തെ വരവേൽക്കുന്നത്. ഒട്ടുമിക്ക സീരിയൽ താരങ്ങളും ഷൂട്ടിംഗ് സെറ്റിൽ തന്നെയാണ് ഓണം ആഘോഷിക്കുന്നത്. സദ്യയും ഓണക്കോടി ഉടുത്തുള്ള ചിത്രങ്ങളും എല്ലാം താരങ്ങൾ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ...

Read moreDetails

‘ഓണം ആശംസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി’; ‘ട്രോളുകള്‍ക്ക്’ ശേഷം ബാലയും ടിനി ടോമും കണ്ടുമുട്ടിയപ്പോള്‍!

‘ഓണം ആശംസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി’; ‘ട്രോളുകള്‍ക്ക്’ ശേഷം ബാലയും ടിനി ടോമും കണ്ടുമുട്ടിയപ്പോള്‍!

മലയാള സിനിമാ മേഖലയിൽ അടുത്തിടെ ഏറെ ട്രോളുകൾ നേരിട്ട വ്യക്തിയാണ് ടിനി ടോം. നടന്റെ മിമിക്രി ആയിരുന്നു ട്രോളന്മാരുടെ ആയുധം. പലപ്പോഴും ടിനി മിമിക്രി നടത്തുന്നത് സ്വന്തം ശബ്ദത്തിലാണെന്നാണ് ട്രോളന്മാരുടെ പരിഹാസം. എന്നാൽ ഇവയ്ക്ക് ടിനി ടോം നല്‍കിയ മറുപടി സോഷ്യൽ...

Read moreDetails

‘എനിക്ക് പ്രായമാകുന്നു, നീ ഇപ്പോഴും അതുപോലെ’; അമാലിനെ ചേർത്തുപിടിച്ച് ദുൽഖർ

‘എനിക്ക് പ്രായമാകുന്നു, നീ ഇപ്പോഴും അതുപോലെ’; അമാലിനെ ചേർത്തുപിടിച്ച് ദുൽഖർ

മലയാളികളുടെ പ്രിയ കുഞ്ഞിക്കയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ സിനിമയിൽ എത്തിയ താരം പക്ഷേ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരു സ്ഥാനം സിനിമാ മേഖലയിൽ നേടി കഴിഞ്ഞു. ഇന്ന് പാൻ ഇന്ത്യൻ താരം കൂടിയാണ് ദുൽഖർ. തെന്നിന്ത്യൻ...

Read moreDetails

‘കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും’ – പുകഴ്ത്തി അനുപം ഖേർ

‘കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും’ – പുകഴ്ത്തി അനുപം ഖേർ

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണാ റണാവത്ത് വേഷമിടുന്ന ചിത്രമാണ് എമർജൻസി. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്ന ബോളിവുഡ് താരം അനുപം ഖേർ, കങ്കണയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ്. കങ്കണ ഒരു...

Read moreDetails

പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. തിരുപ്പതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ...

Read moreDetails

മാനസിക പീഡനം, പണം തട്ടിയെടുക്കാൻ ശ്രമിച്ചു; അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

മാനസിക പീഡനം, പണം തട്ടിയെടുക്കാൻ ശ്രമിച്ചു; അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകനും ​ഗായകനുമായ ഭവ്നിന്ദർ സിം​ഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിനാണ് അമല പരാതി നൽകിയത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സാമ്പത്തികമായും...

Read moreDetails

രണ്ട് വർഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ പേരിലുള്ള സ്കോളർഷിപ്പ് വീണ്ടും ആരംഭിച്ചു

രണ്ട് വർഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ പേരിലുള്ള സ്കോളർഷിപ്പ് വീണ്ടും ആരംഭിച്ചു

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 'ദി ഷാരൂഖ് ഖാൻ ലാ ട്രോബ്' യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് വീണ്ടും ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി സ്കോളർഷിപ്പ് നിർത്തിവെച്ചിരുന്നു. ആഗസ്റ്റ് 18 മുതൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 23 വരെ...

Read moreDetails

നടന്‍ കമല്‍ ആര്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍

നടന്‍ കമല്‍ ആര്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍

കെആര്‍കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നടനും നിര്‍മ്മാതാവും ട്രേഡ് അനലിസ്റ്റുമായ കമല്‍ ആര്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റിലായി. വിദ്വേഷ പരാമര്‍ശമടങ്ങിയ 2020ലെ ചില ട്വീറ്റുകളിന്മേലുള്ള പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. മുംബൈയിലെ മലാഡ് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇന്ന്...

Read moreDetails

മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് ‘വിക്രം’

മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് ‘വിക്രം’

തമിഴ് സിനിമയില്‍ പുതുതലമുറ താരങ്ങള്‍ പലര്‍ വന്നിട്ടും പ്രേക്ഷക മനസ്സുകളില്‍ കമല്‍ ഹാസനുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ തമിഴ് സിനിമാപ്രേമികളായ പുതുതലമുറക്കാരുടെ സജീവ ചര്‍ച്ചകളിലും എപ്പോഴും കമല്‍ ഹാസനുണ്ട്. അത് വിക്രത്തിനു മുന്‍പും അങ്ങനെ തന്നെയാണ്. കമല്‍...

Read moreDetails

ആശിര്‍വാദ് സിനിമാസിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതെന്ന് മോഹന്‍ലാല്‍

ആശിര്‍വാദ് സിനിമാസിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതെന്ന് മോഹന്‍ലാല്‍

ദുബൈ: മലയാളത്തിലെ ഏറ്റവും കരുത്തുറ്റ സിനിമാ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണെന്ന് നടന്‍ മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും വിജയ ചരിത്രമുള്ള ആശിര്‍വാദ് സിനിമാസിന്റെ പുതിയ ഓഫീസ് ദുബൈയില്‍ ഉദ്ഘാടനം ചെയ്‍ത ശേഷം സംസാരിക്കവെയാണ് മോഹന്‍ലാല്‍...

Read moreDetails
Page 77 of 103 1 76 77 78 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.