മലയാളത്തില്‍ ഏറ്റവും വിജയ ചരിത്രമുള്ള സിനിമ നിര്‍മാണക്കമ്പനിയില്‍ ഒന്നാണ് ആശിര്‍വാദ് സിനിമാസ്. മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നുള്ള കൂട്ടായ്‍മയില്‍ 'നരസിംഹം' തൊട്ടിങ്ങോട്ട് ഒട്ടനവധി മെഗാ ഹിറ്റുകളാണ് മലയാളിക്ക് ആശിര്‍വാദ് സിനിമാസ് സമ്മാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദുബായിയിലും ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ...
Read moreDetailsനിറവയറില്‍ അതീവ സുന്ദരിയായി ആലിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും. പിങ്ക് നിറത്തിലുള്ള ടോപ്പും ബ്ലാക് ജീൻസുമാണ് ആലിയയുടെ വേഷം. ബ്ലൂ ടി ഷർട്ടും ജീൻസുമാണ് രൺബീറിന്റെ വേഷം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി...
Read moreDetailsമലയാളികളുടെ പ്രിയതാരമാണ് നരേൻ. ക്ലാസ്റ്റമേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം നിരവധി സിനിമകളാണ് ഇതിനോടകം സിനിമാസ്വാദകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. തമിഴ് ഉൾപ്പടെയുള്ള സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നരേന്റെ പതിനഞ്ചാം...
Read moreDetailsസീരിയൽ താരം റെയ്ജൻ രാജൻ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശിൽപ ജയരാജ് ആണ് വധു. തൃശൂരിലെ സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു വിവാഹം.വിവാഹിതനായെന്ന് അറിയിച്ച് റെയ്ജൻ യുട്യൂബിൽ വിഡിയോ പങ്കുവച്ചു. ‘‘കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങൾ ഇതുപോലെ സർപ്രൈസ്...
Read moreDetailsമലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് റോഷൻ മാത്യു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തമിഴിലും എല്ലാം സജീവമാണ് റോഷൻ മാത്യു. ഇപ്പോഴിതാ റോഷൻ മാത്യു പ്രധാന കഥാപാത്രമാകുന്ന മറ്റൊരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. സംവിധായകൻ ജി മാര്‍ത്താണ്ഡന്റെ ചിത്രത്തിലാണ് റോഷൻ മാത്യു...
Read moreDetailsവിവാഹമെന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വഴിത്തിരിവ് തന്നെയാണ് ഏവരെയും അപേക്ഷിച്ച്. ഏറെ ചിന്തിച്ചും പരസ്പരം മനസിലാക്കിയും വേണം യഥാര്‍ത്ഥത്തില്‍ ഓരോരുത്തരും തങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ. അല്ലെങ്കില്‍ പിന്നീടുള്ള ജീവിതത്തില്‍ ഇത് തിരിച്ചടിയായി വരാം. വ്യക്തികളുടെ അഭിരുചികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ശീലങ്ങള്‍ എല്ലാം...
Read moreDetailsമലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സോഷ്യൽ മീഡിയ താരവും നർത്തകിയുമാണ് സൗഭാഗ്യ വെങ്കിടേഷ്. മകളായ സുദർശനയുടെ ഓരോ വിശേഷങ്ങളും സൗഭാഗ്യയും ഭര്‍ത്താവും നടനുമായ അര്‍ജുനും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് സുദര്‍ശനയ്ക്കും ഇപ്പോള്‍ അത്രയധികം ആരാധകരുണ്ട്. ഇപ്പോഴിതാ കുട്ടി സുദര്‍ശനയുടെ 'പല്ലട' ചടങ്ങിന്‍റെ വീഡിയോ...
Read moreDetailsബിഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യേണ്ടി വന്നതിന്റെ പേരിൽ ഷോയിൽ നിന്നും 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നിരുന്നു. എന്നാൽ തന്നെയും മറ്റേതൊരു മത്സരാർത്ഥിക്കും ലഭിക്കുന്നതിനെക്കാൾ വലിയൊരു ആരാധക...
Read moreDetailsചെന്നൈ: സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ഇരുവര്‍ക്കും ശിക്ഷ...
Read moreDetailsതെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. നിരവധി സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ചിരഞ്ജീവിയുമായി അടുത്ത സൌഹൃദബന്ധം സൂക്ഷിക്കുന്ന മോഹന്‍ലാലും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ചിരഞ്ജീവി ഗാരുവിന് വളരെ സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു. എല്ലായ്പ്പോഴും...
Read moreDetails