Entertainment

കേസ് കൊടുത്ത് കുഞ്ചാക്കോ ബോബൻ നേടിയത് 25 കോടി ക്ലബ്, തല്ലി നേടി ടൊവിനോയും -ബോക്സ് ഓഫീസ് കളക്ഷൻ

കേസ് കൊടുത്ത് കുഞ്ചാക്കോ ബോബൻ നേടിയത് 25 കോടി ക്ലബ്, തല്ലി നേടി ടൊവിനോയും -ബോക്സ് ഓഫീസ് കളക്ഷൻ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊടും' ടൊവിനോ തോമസിന്റെ 'തല്ലുമാലയും'. ഒറ്റ ദിവസത്തിന്റെ വ്യത്യാസത്തിലാണ് ( ആഗസ്റ്റ് 11, 12) രണ്ട് ചിത്രങ്ങളും പ്രദർശനത്തിനെത്തിയത്. വ്യത്യസ്ത പ്രമേയത്തിൽ പുറത്തിറങ്ങിയ...

Read moreDetails

ധനുഷ് നായകനായി ‘തിരുച്ചിദ്രമ്പലം’, ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

ധനുഷ് നായകനായി ‘തിരുച്ചിദ്രമ്പലം’, ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് 'തിരുച്ചിദ്രമ്പലം'. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. 'തിരുച്ചിദ്രമ്പലം' എന്ന ധനുഷ് ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.'തിരുച്ചിദ്രമ്പലംലം'...

Read moreDetails

‘ഇത്തരത്തില്‍ മോശം അനുഭവമുണ്ടായിട്ടില്ല’, തായ് എയര്‍വേയ്‍സിനെതിരെ നസ്രിയ

‘ഇത്തരത്തില്‍ മോശം അനുഭവമുണ്ടായിട്ടില്ല’, തായ് എയര്‍വേയ്‍സിനെതിരെ നസ്രിയ

തായ് എയര്‍വേയ്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി നസ്രിയ. വിമാനത്തില്‍ വെച്ച് ബാഗ് നഷ്‍ടമായെന്ന് പരാതിപ്പെട്ടിട്ടുണ്ടും തായ് എയര്‍വേയ്‍സ് അവഗണിച്ചു. മോശം സര്‍വീസാണ് തായ് എയര്‍വേയ്‍സിന്റേത്. ഇതുവരെ ഇങ്ങനെ ഒരു എയര്‍ ലൈനിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നസ്രിയ ഇൻസ്‍റ്റാഗ്രാം...

Read moreDetails

വേദികയ്‌ക്കൊപ്പം ദിൽഷ കുടുംബവിളക്കിലേക്കോ ? ചോദ്യങ്ങളുമായി ആരാധകർ

വേദികയ്‌ക്കൊപ്പം ദിൽഷ കുടുംബവിളക്കിലേക്കോ ? ചോദ്യങ്ങളുമായി ആരാധകർ

ബിഗ് ബോസ് മലയാളം നാലാം സീസൺ മുതൽ മലയാളികൾക്ക് കൂടുതൽ പരിചിതമായ മുഖമാണ് ഡാൻസർ കൂടിയായ ദിൽഷ പ്രസന്നന്റേത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയി ആയി പുറത്തിറങ്ങിയ ദിൽഷയ്ക്ക് പക്ഷെ പുറത്ത് കേൾക്കേണ്ടി വന്നത് പല തരത്തിലുള്ള വിമർശനങ്ങളാണ്....

Read moreDetails

തെലങ്കാന പൊലീസിനൊപ്പം തുറന്ന ജീപ്പിൽ ദുൽഖറിന്റെ സ്വാതന്ത്ര്യദിനാഘോഷം

തെലങ്കാന പൊലീസിനൊപ്പം തുറന്ന ജീപ്പിൽ ദുൽഖറിന്റെ സ്വാതന്ത്ര്യദിനാഘോഷം

ഹൈദരാബാദ് : തെലങ്കാനയിലെ സൈബരാബാദിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നടൻ ദുൽഖർ സൽമാൻ. തെലങ്കാന പൊലീസിനൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വിഡിയോ ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്വാതന്ത്ര്യദിനാശംസകൾ നേർന്നു പങ്കുവച്ച വിഡിയോയിൽ താരം തുറന്ന ജീപ്പിൽ പരേഡ് വീക്ഷിക്കുന്നതും പതാക...

Read moreDetails

പിറന്നാൾ മധുരത്തിന്റെ നിറവിൽ ബി ഉണ്ണികൃഷ്‍ണൻ, ആഘോഷത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും

പിറന്നാൾ മധുരത്തിന്റെ നിറവിൽ ബി ഉണ്ണികൃഷ്‍ണൻ, ആഘോഷത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബി ഉണ്ണികൃഷ്‍ണന്റെ പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടിയും സംഘവും. മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. തിരക്കഥാകൃത്ത് ഉദയകൃഷ്‍ണ അടക്കമുള്ളവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ് ഇത്....

Read moreDetails

‘ജോര്‍ജുകുട്ടി’ ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍

‘ജോര്‍ജുകുട്ടി’ ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍

മോഹന്‍ലാലിന്‍റെ സമീപകാല കരിയറില്‍ ദൃശ്യം ഫ്രാഞ്ചൈസിക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സവിശേഷ സ്ഥാനം മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനാവില്ല. ദൃശ്യം 2 എത്തിയ സമയത്ത് സംവിധായകന്‍ ജീത്തു ജോസഫ് എല്ലാ അഭിമുഖങ്ങളിലും നേരിട്ട ഒരു ചോദ്യം ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമോ എന്നതായിരുന്നു. അത്തരമൊരു...

Read moreDetails

സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ കുറിച്ച് കര്‍ണാടകയിലെ ബിരുദ വിദ്യാര്‍ഥി. ബെംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്റർ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ഉത്തരക്കടലാസിൽ ഇങ്ങനെയെഴുതിയത്. ‘ഇന്ന് നടി സണ്ണി ലിയോണിയുടെ ജന്മദിനമാണ്. സണ്ണി...

Read moreDetails

സെയ്ഫിന്റെ വിവാഹാഭ്യർഥന രണ്ടു തവണ നിരസിച്ചു: കാരണം വെളിപ്പെടുത്തി കരീന കപൂർ

സെയ്ഫിന്റെ വിവാഹാഭ്യർഥന രണ്ടു തവണ നിരസിച്ചു: കാരണം വെളിപ്പെടുത്തി കരീന കപൂർ

2012ലായിരുന്നു ബോളിവുഡ് താരങ്ങളായ കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹം. ഇപ്പോൾ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യർഥന നിരസിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് കരീന കപൂർ. രണ്ടു തവണ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യർഥന നിരസിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്....

Read moreDetails

ഹര്‍ ഘര്‍ തിരംഗ ഏറ്റെടുത്ത് മോഹന്‍ലാല്‍; വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി

ഹര്‍ ഘര്‍ തിരംഗ ഏറ്റെടുത്ത് മോഹന്‍ലാല്‍; വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്ത് നടൻ മോഹൻലാൽ. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവം പങ്കുചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഹർ...

Read moreDetails
Page 80 of 103 1 79 80 81 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.