അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'ഉഞ്ജായി'. അനുപം ഖേറും ബൊമൻ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്. 'ഉഞ്ജായി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം...
Read moreDetailsഓഗസ്റ്റ് 5 ന് തിയറ്ററുകളിൽ എത്തിയ ദുൽഖർ സൽമാൻ ചിത്രമായ സീതാരാമത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. മനോഹരമായ ഒരു കവിത പോലെ മനസിൽ ഇടം നേടിയ പ്രണയകഥ,...
Read moreDetailsക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഡിയർ വാപ്പി' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീരേഖ...
Read moreDetailsപതിവുപോലെ ലില്ലിനോന തടാകത്തിൽ ചൂണ്ടയിടാൻ പോയതാണ് ജോ രിവാസ് എന്ന യുവാവ്. എന്നാല്‍ പതിവിന് വിപരീതമായി വമ്പനൊരു മീനാണ് ഇദ്ദേഹത്തിന്‍റെ ചൂണ്ടയില്‍ കുരുങ്ങിയത്. ടൈഗര്‍ മസ്കീ എന്ന് പേരുള്ള രാക്ഷസ മത്സ്യമാണിത്. യു.എസിലെ കണക്ടികട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. മസ്കീ ഇനത്തില്‍ പെടുന്ന...
Read moreDetailsഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളിലും ബോളിവുഡിന് അകത്തും പുറത്തും ഇത് ചർച്ചകൾക്ക് വഴിവച്ചു. രൺവീറിനെ അനുകൂലിച്ചു കൊണ്ട് ഒരുവിഭാഗവും പ്രതികൂലിച്ച് കൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തി. ഒടുവിൽ താരത്തിനെതിരെ...
Read moreDetailsദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരായി ഉയർന്ന വിമർശനങ്ങൾക്ക് എതിരെ കൂടുതൽ പേർ രംഗത്ത്. നഞ്ചിയമ്മ പുരസ്കാരത്തിന് അർഹയാണെന്നും അവര്‍ പാടിയ പാട്ടിന്റെ രാഗം വിമര്‍ശകര്‍ക്ക് അറിയില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ. കര്‍ണാട്ടികിനേക്കാള്‍ പഴക്കമുള്ള പാന്‍ സംഗീതമാണ്...
Read moreDetailsദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചിയമ്മയ്ക്ക്എതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി അപർണ ബാലമുരളി. നഞ്ചിയമ്മ അവാര്‍ഡ് അര്‍ഹിക്കുന്ന ആളാണെന്നും ആ പാട്ടിന് വേണ്ട ശബ്ദമാണ് നഞ്ചിയമ്മയുടെതെന്നും അപർണ പറഞ്ഞു. ആ പാട്ട് വേറെ ആളുകള്‍ക്ക് പാടാന്‍ കഴിയില്ലെന്നും...
Read moreDetailsതമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത്. ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി നടനെ ആദരിച്ചു. രജനികാന്തിന് പകരം മകൾ ഐശ്വര്യയാണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. 'ഉയർന്ന നികുതിദായകന്റെ മകൾ...
Read moreDetailsദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചമ്മയെ അഭിനന്ദിച്ച് ഗായകനും സംഗീത സംവിധായകനുമായ ശരത്ത്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു ശരത്തിന്റെ അഭിനന്ദനം. നഞ്ചമ്മയുടെ നന്മക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ശരത്ത് പറയുന്നു. ശരത്തിന്റെ വാക്കുകൾ ഇങ്ങനെ...
Read moreDetailsതെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താരമാണ് സിമ്പു. കാലങ്ങളായി സിനിമാ രംഗത്ത് സജീവമായ താരം ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു. താരത്തിന്റെ പ്രണയം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള സിമ്പുവിന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും ഏറെ ചര്‍ച്ചയായിരുന്നു....
Read moreDetails