Entertainment

വിക്രമിന് ഹൃദയാഘാതമല്ല ; വാര്‍ത്തകൾ തള്ളി ധ്രുവ് വിക്രം

വിക്രമിന് ഹൃദയാഘാതമല്ല ; വാര്‍ത്തകൾ തള്ളി ധ്രുവ് വിക്രം

നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തകൾ തള്ളി മകൻ ധ്രുവ് വിക്രം. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് ധ്രുവ് പറയുന്നു....

Read moreDetails

കങ്കണക്കൊപ്പമുള്ള ചിത്രം അബദ്ധമായിരുന്നു; കാരണം പറഞ്ഞ് സംവിധായകൻ ഹൻസൽ മെഹ്ത

കങ്കണക്കൊപ്പമുള്ള ചിത്രം അബദ്ധമായിരുന്നു; കാരണം പറഞ്ഞ് സംവിധായകൻ ഹൻസൽ മെഹ്ത

ബോളിവുഡ് താരം കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്തത് വലിയ അബദ്ധമായി പോയെന്ന് സംവിധായകൻ ഹൻസൽ മെഹ്ത. സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന സ്വഭാവം കങ്കണക്കുണ്ടെന്നും അത് സിനിമയെ പ്രതികൂലമായി ബാധിച്ചെന്നും സംവിധായകൻ പറയുന്നു. 2017 ൽ പുറത്തിറങ്ങിയ സിമ്രാൻ എന്ന ചിത്രത്തിലാണ് ഇരുവരും...

Read moreDetails

‘ചിരിക്കണ ചിരി കണ്ടോ’; തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

‘ചിരിക്കണ ചിരി കണ്ടോ’; തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

നടന്‍ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുന്ന താരസംഘടനയായ അമ്മയുടെ നടപടി വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മിയെ പുറത്താക്കാന്‍ തീരുമാനമെടുത്തെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തയെങ്കിലും വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അത് നിഷേധിച്ചു. സംഘടനയ്ക്കെതിരെ...

Read moreDetails

‘അമ്മ’യിലേത് മാഫിയവൽക്കരണം; രൂക്ഷ വിമർശനവുമായി നടി രഞ്ജിനി

‘അമ്മ’യിലേത് മാഫിയവൽക്കരണം; രൂക്ഷ വിമർശനവുമായി നടി രഞ്ജിനി

ഷമ്മി തിലകനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് നടി താരസംഘടനയായ 'അമ്മ'ക്കെതിരെ രംഗത്തുവന്നത്. തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാരെ പുറത്താക്കിയ നടപടി ദൗർഭാഗ്യകരമാണ്. ബലാൽസംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബു സംഘടനയിൽ തുടരുകയുകയാണെന്നും ഇത് മാഫിയവൽക്കരണമാണെന്നും...

Read moreDetails

ദുൽഖറിന്‍റെ പ്രണയകഥ ‘സീതാരാമ’ത്തിന്റെ ടീസർ പുറത്ത്, റിലീസ് ആഗസ്റ്റ് 5ന്

ദുൽഖറിന്‍റെ പ്രണയകഥ ‘സീതാരാമ’ത്തിന്റെ ടീസർ പുറത്ത്, റിലീസ് ആഗസ്റ്റ് 5ന്

ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ആഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. https://youtu.be/6b0b-FcQ6ls വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം,...

Read moreDetails

വീണ്ടും വാക്കുപാലിച്ച് സുരേഷ് ​ഗോപി; പുതിയ ചിത്രത്തിന്റെ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്

വീണ്ടും വാക്കുപാലിച്ച് സുരേഷ് ​ഗോപി; പുതിയ ചിത്രത്തിന്റെ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്

പറഞ്ഞ വാക്ക് വീണ്ടും പാലിച്ച് നടൻ സുരേഷ് ​ഗോപി. പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ വീണ്ടും പാലിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ്...

Read moreDetails

തെരുവിൽ സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത് – അവസ്ഥ തുറന്നുപറഞ്ഞ് നടി ഐശ്വര്യ ഭാസ്കർ

തെരുവിൽ സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത് – അവസ്ഥ തുറന്നുപറഞ്ഞ് നടി ഐശ്വര്യ ഭാസ്കർ

മല‍യാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കർ. മോഹൻലാലിന്‍റെ നായികയായി പ്രജ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലും നിരവധി മലയാള സീരിയലുകളിലും ഐശ്വര്യ ഭാസ്കർ സജീവമായിരുന്നു. ഏറെ തമിഴ് സിനിമകളിലും അഭിനയിച്ചു. എന്നാൽ കുറച്ചു കാലമായി ഐശ്വര്യയെക്കുറിച്ച് വാർത്തകളില്ലായിരുന്നു. എന്നാൽ കഴിഞ്ഞ...

Read moreDetails

‘ എന്തിനാണ് ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊന്ന് പണമുണ്ടാക്കുന്നത്’? വ്യാജ വാര്‍ത്തയ്‍ക്കെതിരെ കുളപ്പുള്ളി ലീല

‘ എന്തിനാണ് ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊന്ന് പണമുണ്ടാക്കുന്നത്’? വ്യാജ വാര്‍ത്തയ്‍ക്കെതിരെ കുളപ്പുള്ളി ലീല

സമൂഹ മാധ്യമങ്ങളില്‍ പ്രമുഖര്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇത് ആദ്യമായല്ല. മുതിര്‍ന്ന നടി കുളപ്പുള്ളി ലീലയാണ് അതിന്‍റെ അവസാനത്തെ ഇര. ഒരു യുട്യൂബ് ചാനലില്‍ ഇന്നലെ വൈകിട്ടാണ് തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിലോടെ കുളപ്പുള്ളി ലീലയെക്കുറിച്ച് വ്യാജവാര്‍ത്ത വന്നത്. വളരെ...

Read moreDetails

മകൾ ആരാധ്യക്ക് പേരിടാൻ നാലു മാസമെടുത്തതെന്തിന്; ഐശ്വര്യ റായ് കാരണം വെളിപ്പെടുത്തിയപ്പോൾ

മകൾ ആരാധ്യക്ക് പേരിടാൻ നാലു മാസമെടുത്തതെന്തിന്; ഐശ്വര്യ റായ് കാരണം വെളിപ്പെടുത്തിയപ്പോൾ

ബോളിവുഡിലെ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യ റായി ബോളിവുഡിലെ ഏറ്റവും താരമൂല്യമേറിയ നായിക കൂടിയാണ്. 90കളിൽ താരപദവിയിലേറി പിന്നീട് വിവാഹശേഷം വെള്ളിത്തിരയിൽ അത്ര സജീവമല്ലാത്ത ഐശ്വര്യ റായിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. മകൾ ആരാധ്യക്ക് പേരിടാൻ...

Read moreDetails

ഷെയ്ന്‍ നിഗത്തിനൊപ്പം പവിത്ര ലക്ഷ്‍മി ; ഉല്ലാസം റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയ്ന്‍ നിഗത്തിനൊപ്പം പവിത്ര ലക്ഷ്‍മി ; ഉല്ലാസം റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയ്‍ന്‍ നിഗത്തിനെ നായകനാക്കി ജീവന്‍ ജോജോ സംവിധാനം ചെയ്‍ത ഉല്ലാസം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 1ന് തിയേറ്ററുകളിലെത്തും. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ക്രിസ്റ്റി കെെതമറ്റം, ജോ കെെതമറ്റം എന്നിവെർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തിരക്കഥ പ്രവീൺ...

Read moreDetails
Page 83 of 103 1 82 83 84 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.