ദേശീയ അവാർഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ നടി അപർണ ബാലമുരളിയും നടൻ ബിജു മേനോനും. നിരവധി അവാര്‍ഡുകളുമായി അയ്യപ്പനും കോശിയും മുന്നിലാണ്. സിനിമയുടെ സംവിധായകൻ സച്ചി ഈ സന്തോഷം കാണാന്‍ ഇല്ലാത്തതാണ് ഏറ്റവും വിഷമമെന്ന് ബിജു മേനോന്‍ പ്രതികരിച്ചു...
Read moreDetails68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് മിന്നും നേട്ടം. മികച്ച സംവിധായകനും നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉൾപ്പടെ 11 പുരസ്കാരങ്ങളാണ് മലയാളം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച...
Read moreDetailsവിവാഹ വാർത്തയിൽ പ്രതികരിച്ച് നടി നിത്യ മേനൻ. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ മാധ്യമങ്ങളാണ് നിത്യ മേനന്റെ വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തത്. മലയാളത്തിലെ പ്രമുഖ നടനുമായി പ്രണയത്തിലാണെന്നും വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നുമായിരുന്നു വാർത്ത. ഇത് വ്യാജമാണെന്നാണ്...
Read moreDetailsദില്ലി: ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് നടി സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്....
Read moreDetailsപുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് നടൻ അനുപം ഖേർ. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റമാണ് വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നത്. ''സിംഹമായാൽ ചിലപ്പോൾ പല്ല് കാണിച്ചെന്നുവരും. എല്ലാറ്റിനുപരി, ഇത് സ്വതന്ത്ര ഭാരതത്തിന്റെ...
Read moreDetailsപുത്തൻ വീട് സ്വന്തമാക്കി ബോളിവുഡ് നടൻ രൺവീർ സിംഗ്. ബാന്ദ്രയിലെ സാഗർ റിഷാം എന്ന റെസിഡൻഷ്യൽ ടവറിലാണ് കടലിനെ അഭിമുഖീകരിക്കുന്ന വീട് രൺവീർ സിങ്ങും ദീപിക പദുകോണും സ്വന്തമാക്കിയത്. ഇതോടെ ഷാരൂഖ് ഖാന്റെ അയൽക്കാരായി രൺവീറും കുടുംബവും മാറും. 119 കോടി...
Read moreDetailsസാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ യശോദയുടെ ഒരു ഗാനം ഒഴികെയുള്ള ചിത്രീകരണം പൂർത്തിയായി. ഉടൻ തന്നെ സിനിമയുടെ ഡബ്ബിങ് ആരംഭിക്കും. 100 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത ബജറ്റിലാണ്...
Read moreDetailsനടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ അവകാശവാദങ്ങൾ പുറത്തുവന്നതിന് പിന്നാലെ വൻ വിമർശനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ശ്രീലേഖയെ വിമർശിച്ച് കൊണ്ട് രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തി. ഈ അവസരത്തിൽ സംവിധായകൻ അഖിൽ മാരാർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അതിജീവിക്കാൻ പാടുപെടുന്നത്...
Read moreDetailsകടുവ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ സംവിധായകന്‍ ഷാജി കൈലാസും നായകനായെത്തിയ പൃഥ്വിരാജ് സുകുമാരനും തെറ്റ് സമ്മതിച്ചും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഈ സംഭാഷണ ശകലം തന്നെ ഏറെ...
Read moreDetailsനവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജവാനും മുല്ലപ്പൂവും'. 'ദൃശ്യം' ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. നിര്‍മാതാവായ എൻ എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങിൽ ശ്രീനിജിൻ...
Read moreDetails