Entertainment

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി

അമ്പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടൻമാരായി ബിജു മേനോനും ജോജു ജോസഫും മികച്ച നടിയായി രേവതിയും മികച്ച സംവിധായകനായി ദിലീഷ് പോത്തനും മികച്ച ചിത്രമായി ആവാസവ്യുഹവും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി രംഗത്ത് എത്തി....

Read moreDetails

‘വളരെയധികം എഫർട്ട് എടുത്ത ചിത്രം’; ആദ്യ ബെസ്റ്റ് ആക്ടർ നേട്ടത്തിൽ ബിജു മേനോൻ

‘വളരെയധികം എഫർട്ട് എടുത്ത ചിത്രം’; ആദ്യ ബെസ്റ്റ് ആക്ടർ നേട്ടത്തിൽ ബിജു മേനോൻ

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് നടൻ ബിജു മേനോൻ. വളരെ എഫർട്ട് എടുത്ത സിനിമയാണ് 'ആർക്കറിയാം'എന്നും സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ബിജുമേനോൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതാദ്യമായാണ് ബിജു മേനോന് മികച്ച...

Read moreDetails

പ്രിയങ്ക ചോപ്രയുമായി താരതമ്യം ; കാര്യമായിട്ടാണോ എന്ന് ഹിന ഖാൻ

പ്രിയങ്ക ചോപ്രയുമായി താരതമ്യം ; കാര്യമായിട്ടാണോ എന്ന് ഹിന ഖാൻ

തന്റെ കാൻ ഫിലിം ഫെസ്റ്റിവല്‍‌ റെഡ്കാർപറ്റ് ലുക്കിനെ പ്രിയങ്ക ചോപ്രയുടേതുമായി താരതമ്യം ചെയ്യുന്നതില്‍ മറുപടിയുമായി നടി ഹിന ഖാൻ. പ്രിയങ്കയുമായാണോ തന്നെ താരതമ്യം ചെയ്യുന്നതെന്ന ഹിനയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ തരംഗമായി. മിന്റ് ബ്ലൂ ഗൗൺ ആയിരുന്നു റെഡ് കാർപറ്റിലെ ഹിനയുടെ ലുക്കുകളിൽ...

Read moreDetails

മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം, ഹോളിവുഡ് നടന്മാരുടെ മുകളിൽ റേഞ്ച്: അൽഫോൻസ് പുത്രൻ

മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം, ഹോളിവുഡ് നടന്മാരുടെ മുകളിൽ റേഞ്ച്: അൽഫോൻസ് പുത്രൻ

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ രത്നങ്ങളിൽ ഒരാളാണ് നടൻ മമ്മൂട്ടിയെന്ന് അൽഫോൻസ് പുത്രൻ. ഹോളിവുഡ് നടനായ ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെ ലോകത്തിലെ ഒന്നാം നിര താരങ്ങളേക്കാൾ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് താൻ കരുതുന്നതായും അൽഫോൻസ് പുത്രൻ പറഞ്ഞു. ഭീഷ്മപർവത്തെ അഭിനന്ദിച്ചുകൊണ്ട് അൽഫോൻസ് എഴുതിയ കുറിപ്പ്...

Read moreDetails

പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

ഓട്ടോ യാത്രക്കിടെ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി അര്‍ച്ചന കവി. സ്ത്രീകള്‍ മാത്രമുള്ള രാത്രിയാത്രക്കിടെ കൊച്ചിയില്‍വെച്ചാണ് സംഭവം. പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ...

Read moreDetails

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല : വിജയ് ബാബുവിനെതിരെ ദുർ​ഗ കൃഷ്ണ

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല : വിജയ് ബാബുവിനെതിരെ ദുർ​ഗ കൃഷ്ണ

നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുർ​ഗ കൃഷ്ണ. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ...

Read moreDetails

നടി പല്ലവി മരിച്ച നിലയിൽ

നടി പല്ലവി മരിച്ച നിലയിൽ

കൊൽക്കത്ത: ബം​ഗാളി നടി പല്ലവി ദേയെ (21) മരിച്ച നിലയിലയിൽ കണ്ടെത്തി. കൊൽക്കത്തയിലുള്ള ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പല്ലവിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. പല്ലവിയുടെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അന്വേഷണം...

Read moreDetails

‘എന്‍റെ മി ടൂ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ’; ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖത്തില്‍ വിമര്‍ശനം

‘എന്‍റെ മി ടൂ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ’; ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖത്തില്‍ വിമര്‍ശനം

അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന പ്രകൃതം കൊണ്ട് സോഷ്യല്‍ മീഡിയ ആഘോഷിച്ചവയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ പല അഭിമുഖങ്ങളും. അഭിനയിക്കുന്ന പുതിയ ചിത്രം ഉടലിന്‍റെ പ്രൊമോഷനുവേണ്ടി ധ്യാന്‍ നല്‍കിയ പല അഭിമുഖങ്ങളും ഇത്തരത്തില്‍ ആഘോഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തിലെ ഒരു പുതിയ അഭിമുഖത്തില്‍ മി ടൂ...

Read moreDetails

കൊള്ളയിലൂടെ പ്രിയ വാര്യർ മലയാളത്തിലേക്കു മടങ്ങിയെത്തുന്നു

കൊള്ളയിലൂടെ പ്രിയ വാര്യർ മലയാളത്തിലേക്കു മടങ്ങിയെത്തുന്നു

രജീഷ വിജയനും, പ്രിയ വാര്യരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പുതിയ ചിത്രം "കൊള്ള"യുടെ ടൈറ്റിൽ ലോഞ്ച് ഇന്ന് ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. സംവിധായകന്‍ സിബി മലയില്‍ ആദ്യ ഭദ്രദീപം തെളിച്ചു. സിയാദ് കോക്കര്‍, നിര്‍മ്മാതാവ് രെജീഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍...

Read moreDetails

‘പുരുഷന്‍മാരെ തല്ലുന്നവളെന്ന് അപവാദം’: കല്യാണം നടക്കുന്നില്ലെന്ന് കങ്കണ

‘പുരുഷന്‍മാരെ തല്ലുന്നവളെന്ന് അപവാദം’: കല്യാണം നടക്കുന്നില്ലെന്ന് കങ്കണ

പുരുഷന്മാരെ തല്ലുന്നുവെന്നവളെന്ന അപവാദം പ്രചരിക്കുന്നതിനാല്‍ വിവാഹം നീണ്ടുപോകുന്നുവെന്ന് നടി കങ്കണ റണൗട്ട്. പുതിയ ചിത്രം ധാക്കഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍...

Read moreDetails
Page 85 of 103 1 84 85 86 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.