വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവച്ച് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തോളം കുഞ്ഞുങ്ങളുടെ ഐസിയുവില്‍ തുടര്‍ന്ന ശേഷമാണ് ഇപ്പോള്‍ കുഞ്ഞിന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് തിരിക്കാന്‍ സാധിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍...
Read moreDetailsമുൻ ഭര്‍ത്താവ് സാം ബോംബെയിൽ നിന്നും നേരിടേണ്ടി വന്ന ഗാർഹിക പീഡനങ്ങൾ തുറന്നുപറഞ്ഞ് നടി പൂനം പാണ്ഡെ. ഗാർഹിക പീഡനത്തിന് ഇരയായ സമയത്ത് സെറിബ്രൽ ഹമറേജ് ഉണ്ടായെന്നും ഇതോടെ മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്നും പൂനം പറയുന്നു. പീഡനം കാരണം ആത്മഹത്യക്ക്...
Read moreDetailsമലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. സിനിമാ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കി തന്റെ ജൈത്രയാത്ര തുടരുകയാണ് താരം. സ്വന്തമായി സിനിമാ നിർമ്മാണ കമ്പനിയും മമ്മൂട്ടി ആരംഭിച്ചു കഴിഞ്ഞു. പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിക്കുന്ന നടൻ കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പുതിയ...
Read moreDetailsമലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ഷമ്മി തിലകൻ. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ചർച്ചയിൽ പങ്കെടുത്ത അമ്മയിലെ പ്രതിനിധികൾക്കെതിരെയാണ് ഷമ്മി രംഗത്തെത്തിയത്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ വിമർശനം. അമ്മ...
Read moreDetailsപ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ 'ജയ് ഭീം'. 'ജയ് ഭീം' ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. 'ജയ് ഭീമെ'ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. സൂര്യയുടെ 'ജയ് ഭീം' ചിത്രത്തിന് രണ്ട് പ്രധാനപ്പെട്ട...
Read moreDetailsപിതൃത്വ അവകാശക്കേസിൽ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ സമൻസ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി ദമ്പതികൾ നൽകിയ കേസ് വർഷങ്ങളായി കോടതിയുടെ പരിഗണനയിലുള്ളതാണ്. ഈ കേസിൽ ധനുഷ് മുൻപ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിലാണ്...
Read moreDetailsകൊച്ചി: 'അമ്മ' ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നും നടി ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധിച്ചാണ് രാജി. മറ്റൊരു അംഗമായ മാലാ പാര്‍വതിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് രണ്ട് നടിമാര്‍ കൂടി രാജി സമര്‍പ്പിച്ചിരിക്കുന്നത്
Read moreDetailsനടൻ വിജയ് ബാബുവിനെതിരെ അഭിനേതാക്കളുടെ സംഘടനയായ അമ്മ പുറത്തിറക്കിയ പത്രക്കുറിപ്പിൽ തന്റെ പേരും ഉൾപ്പെടുത്തിയതിനെതിരെ നടൻ ഷമ്മി തിലകൻ. ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി...
Read moreDetailsആദ്യ പരമ്പരയിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് സജിന്‍. സജിന്‍ ശിവനായതോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ശിവേട്ടന്‍ ആരാധകരായി മാറി. മിനിസ്‌ക്രീനില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും സജിന്‍ തരംഗമാണ്. സ്‌ക്രീനില്‍ ശിവനായെത്തുന്ന സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ...
Read moreDetailsകുട്ടികളുണ്ടാകുന്നതിനോടു താത്പര്യമില്ലെന്ന പ്രസ്താവന നടത്തിയതിലൂടെയാണ് പരുൾ ചൗഹാൻ വാർത്തകളിൽ ഇടം നേടിയത്. ഇപ്പോൾ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ തീരുമാനം വ്യക്തമാക്കുകയാണ് പരുൾ. കുട്ടികൾ വേണ്ട എന്ന തീരുമാനം സ്ഥിരമാണോ താത്കാലികമാണോ എന്ന ചോദ്യത്തിലായിരുന്നു പരുൾ തന്റെ നിലപാട്...
Read moreDetails