മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം "ആയിഷ " റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്,...
Read moreDetailsഗൗതം വാസുദേവ് മേനോന്‍ ചിത്രമായി ഇനി 'ജോഷ്വ : ഇമൈപോല്‍ കാക'യാണ് റിലീസ് ചെയ്യാനുള്ളത്. 'ജോഷ്വ : ഇമൈപോല്‍ കാക'യില്‍ വരുണ്‍, കൃഷ്‍ണ കുലശേഖര എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. 'ജോഷ്വ : ഇമൈപോല്‍ കാക'യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗൗതം വാസുദേവ്...
Read moreDetailsഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ പ്രൈം വീഡിയോ, കാർത്തിക് സുബ്ബരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാൻ എന്ന തമിഴ് ആക്ഷൻ ഡ്രാമയുടെ ലോകമെമ്പാടുമുള്ള എക്‌സ്‌ക്ലൂസീവ് പ്രീമിയർ പ്രഖ്യാപിച്ചു. ലളിത് കുമാർ നിർമ്മിച്ച ഈ ചിത്രം ഒരു സാധാരണ മനുഷ്യന്റെയും അയാൾക്ക്...
Read moreDetailsമുബൈ : തെന്നിന്ത്യൻ സിനിമകളുടെയും താരങ്ങളുടെയും വിജയത്തിന് പിന്നിലുള്ള കാരണവുമായി നടി കങ്കണ റണാവത്ത്. അല്ലു അർജുൻ നായകനായ പുഷ്പ, യാഷ് നായകനായ കെ.ജി.എഫ് തുടങ്ങിയ എന്ന ചിത്രങ്ങളെക്കുറിച്ചുള്ള ഒരു വാർത്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് കങ്കണയുടെ വിശദീകരണം. ഇന്ത്യയുടെ സംസ്കാരത്തിലൂന്നിയ...
Read moreDetailsപുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഈ ഹിറ്റ് കോംമ്പോയിലുള്ള ചിത്രത്തിനായിരുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. അതുകൊണ്ട് തന്നെ മോൺസ്റ്ററുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് സിനിമാസ്വാദകർ നൽകുന്നത്. ഇപ്പോഴിതാ ഗായകൻ...
Read moreDetailsപ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചൽ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ...
Read moreDetailsപ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ ഹൃദയം ഇന്ന് തിയേറ്ററുകളിലേക്ക്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍...
Read moreDetailsഅല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ' പല റെക്കോര്‍ഡറുകളും തകര്‍ത്ത് തെന്നിന്ത്യയില്‍ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ചിത്രം ഹിറ്റായതിന് ശേഷം പ്രേക്ഷകര്‍ ഒരുപോലെ...
Read moreDetailsനടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും കഴിഞ്ഞ ദിവസമാണ് വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. ദമ്പതിമാർ എന്ന നിലയിൽ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ്...
Read moreDetailsസൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത 'കള്ളന്‍ ഡിസൂസ'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'കിത്താബാ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ലിജോ ടോമും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം...
Read moreDetails