മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഗീതു മോഹൻദാസ്. നടിയായി മാത്രമല്ല സംവിധായികയായും ഗീതു മോഹൻദാസ് മികവ് കാട്ടുന്നു. അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമത്തില്‍ ഗീതു മോഹൻദാസ് ഇടപെടാറുണ്ട്. ഗീതു മോഹൻദാസ് പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഭാവന, മഞ്‍ജു വാര്യര്‍, സംയുക്ത...
Read moreDetailsനൃത്ത സംവിധായകനായി പ്രഭുദേവ വീണ്ടും മലയാള സിനിമയില്‍. മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയിലാണ് പ്രഭുദേവ കൊറിയോഗ്രഫി ചെയ്യുന്നത്. യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനത്തിനാണ് പ്രഭുദേവ ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്. നീണ്ട...
Read moreDetailsതമിഴ് സിനിമ 96ന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി സംവിധായകന്‍ സി. പ്രേംകുമാര്‍ രംഗത്ത്. സൂപ്പര്‍ ഹിറ്റായ സിനിമയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ വിശദീകരണവുമായെത്തിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍...
Read moreDetailsതെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവിൽ 'പുഷ്പ 2'വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. തെന്നിന്ത്യക്ക് പുറമെ ബോളിവുഡും കീഴടക്കിയിരിക്കുകയാണ്...
Read moreDetailsഅങ്കിത ലോഖണ്ഡെയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിക്കി ജെയ്‍നുമായുള്ള വിവാഹ ഫോട്ടോകള്‍ അങ്കിത ലോഖണ്ഡെ നിരന്തരം പങ്കുവയ്‍ക്കാറുണ്ട്. അങ്കിത ലോഖണ്ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഒരുപാട് വിവാഹ ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്നതിനെ കുറിച്ചുള്ള ട്രോളുകള്‍ക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് അങ്കിത ലോഖണ്ഡെ. വിവാഹം...
Read moreDetailsയുവനടൻ ധീരജ് ഡെന്നി നായകനായെത്തുന്ന ത്രില്ലർ ചിത്രം കർണൻ നെപ്പോളിയൻ ഭഗത് സിങ്ങ് റിലീസ് മാറ്റി വച്ചു. ജനുവരി 28നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദർശനം മാറ്റിവച്ചതെന്ന്...
Read moreDetailsആശീര്‍വാദ് സിനിമാസിന്‍റെ 22 വര്‍ഷങ്ങള്‍ ആഘോഷമാക്കി സൂപ്പര്‍താരം മോഹന്‍ലാലും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും. മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചായിരുന്നു ആഘോഷം. 'നരസിംഹം' മുതൽ ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്‍റെ ഭാഷയിൽ...
Read moreDetailsരാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രം ഉണ്ടാക്കിയ ഓളം ലോകം മുഴുവന്‍ ഇപ്പോഴും അലയൊലിക്കുന്നുണ്ട്. ചിത്രത്തിന്റെ സീരിസ് വരുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ 150 കോടി രൂപ മുതൽമുടക്കിയ സിരീസ് നെറ്റ്ഫ്ലിക്സ് വേണ്ടെന്നുവെച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ....
Read moreDetailsമലയാളികള്‍ കാത്തിരുന്ന കല്ല്യാണം എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന കല്ല്യാണമായിരുന്നു അനൂപ് കൃഷ്ണന്റേത്. ബിഗ് ബോസിലൂടെ തന്റെ പ്രണയം പങ്കുവച്ചതുമുതല്‍ തുടങ്ങിയ ആരാധകരുടെ കാത്തിരിപ്പാണ് കഴിഞ്ഞദിവസം അവസാനിച്ചത്. സീതാ കല്ല്യാണം എന്ന ഹിറ്റ് പരമ്പരയിലെ കല്ല്യാണായി സ്‌ക്രീനില്‍ തകര്‍ന്നാടുമ്പോഴായിരുന്നു അനൂപിന്റെ ബിഗ് ബോസ്...
Read moreDetailsപ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്‍ത 'ഹൃദയ'ത്തിന് കേരളത്തിന് പുറത്തുള്ള നഗരങ്ങളിലും മികച്ച പ്രതികരണം. കാര്യമായി മലയാളി സാന്നിധ്യമുള്ള ചെന്നൈയിലും ബംഗളൂരുവിലുമാണ് ചിത്രത്തിന് ഏറ്റവുമധികം കാണികള്‍. മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ചിത്രം എത്തിയിട്ടുണ്ട്. ചെന്നൈ കഥാപശ്ചാത്തലമാക്കുന്ന ചിത്രം എന്നതും തമിഴ്...
Read moreDetails