ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും...
Read moreബോളിവുഡിന്റെ പ്രിയതാരമാണ് ഹൃത്വിക് റോഷന്‍. സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തിൽ എന്നും മുന്നിൽ തന്നെയാണ് താരം. ഇപ്പോഴിതാ ഹൃത്വിക്കിനെ കുറിച്ച് നടൻ മാധവൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കത്രീന കൈഫിനൊപ്പം അഭിനയിക്കാന്‍ ഹൃത്വിക്കിനെ പോലെ ഫിറ്റ് ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാധവന്‍ പറഞ്ഞു. ഞങ്ങള്‍...
Read moreമുംബൈ : അയല്‍വാസിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാന് അനുകൂലമായി ഇടക്കാല ഉത്തരവ് നല്‍കാന്‍ മുംബൈ സിറ്റി സിവില്‍ കോടതി വിസമ്മതിച്ചു. മുംബൈയ്ക്ക് സമീപം പന്‍വേലിലെ ഫാം ഹൗസിന് സമീപം ഭൂമി കൈവശമുള്ള കേതന്‍ കക്കാട് എന്നയാള്‍ യൂട്യൂബ് ചാനലിന്...
Read moreതമിഴ്നാടിന്റെ ഉത്സവമായ തൈ പൊങ്കൽ ആഘോഷിച്ച് സൂര്യയും ജ്യോതികയും. ജ്യോതികയാണ് ചിത്രങ്ങൾ സാമൂഹിമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൊങ്കൽ, സംക്രമം, ലോഹി ആശംസകൾ എന്നാണ് ജ്യോതിക പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ...
Read moreബോളിവുഡ് താരം അജയ് ദേവ്ഗണിനു പിന്നാലെ ശബരിമല ദർശനം നടത്തി തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്നേഷ് ശിവൻ. മകരവിളക്ക് ദർശനത്തിനായാണ് വിഘ്നേഷ് ശിവൻ ശബരിമലയിൽ എത്തിയിരിക്കുന്നത്. ദർശനത്തിനു ശേഷം ആരാധകർക്കായി പൊങ്കൽ ആശംസകളും അദ്ദേഹം നേർന്നു. ശബരിമലയിൽ നിന്നുള്ള ചിത്രം വിഘ്നേഷ്...
Read moreകുറച്ച് ദിവസങ്ങളായി തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ...
Read moreതെന്നിന്ത്യൻ നടി കീർത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. കീർത്തി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വളരെ നിസാര ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും എടുക്കുകയും ചെയ്തിരുന്നു. ഇത് വൈറസിന്റെ...
Read moreലോകത്തിലെ ഏറ്റവും വലിയ സുന്ദരൻ എന്ന ഖ്യാതി സ്വന്തമാക്കി ബിടിഎസ് താരം ജംകുക്ക്. കിങ് ചോയ്സ് 2021ലെ ‘സുന്ദരപുരുഷ’നായാണ് ഈ 24കാരൻ തെരഞ്ഞെടുക്കപ്പെട്ടത്. ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ജംകുക്ക്. സംഘാഗംങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഈ യുവഗായകനു തന്നെ....
Read moreകൊവിഡ് ബാധയെ തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്‌കര്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും...
Read moreനടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്‌മോന്‍ ജോസഫ് ആണ് വരന്‍. പ്രണയവിവാഹമാണ്. ബെംഗലൂരില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്‌മോന്‍, നടിയെ പ്രപ്പോസ്...
Read moreCopyright © 2021