തിളക്കമുള്ളതും ശക്തവുമായ മുടിക്ക് സവാള നീര് തലയോട്ടിയിൽ പുരട്ടുന്നത് പണ്ടുമുതലേ ആളുകൾ ചെയ്ത് വരുന്ന ഒന്നാണ്. മുടികൊഴിച്ചിൽ തടയുന്നതിനും മുടിയുടെ വളർച്ചയെ സഹായിക്കുന്നതിനും സവാള സഹായകമാണെന്ന് പലരും കരുതുന്നു. സവാളയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നുമാണ് പലരും...
Read moreപല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്ന എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍...
Read moreപ്രമേഹത്തെ നിസാരമായ ഒരു ജീവിതശൈലീരോഗമെന്ന നിലയില്‍ കണക്കാക്കിയിരുന്ന കാലം കടന്നുപോയി എന്ന് പറയാം. പ്രമേഹമോ കൊളസ്ട്രോളോ ബിപിയോ പോലുള്ള പ്രശ്നങ്ങള്‍ എങ്ങനെയാണ് അനുബന്ധമായി നമ്മെ ബാധിക്കുന്നതെന്ന് ഇന്ന് ഏറെ പേരും മനസിലാക്കുന്നുണ്ട്. ഇന്ത്യയാണ് ലോകത്തിലെ പ്രമേഹത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം. അത്രമാത്രം...
Read moreതൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ചും തൈറോയ്ഡ് ഹോര്‍മോണിനെ കുറിച്ചുമെല്ലാം നിങ്ങളെല്ലാം കേട്ടിരിക്കും. നമ്മുടെ ശരീരത്തിലെ ആന്തരീകമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ തൈറോയ്ഡിന് റോളുണ്ട്. പ്രധാനമായും ദഹനപ്രക്രിയയ്ക്ക്. ചിലരില്‍ തൈറോയ്ഡ് കുറഞ്ഞ് 'ഹൈപ്പോതൈറോയ്ഡിസ'വും ചിലരിലാണെങ്കില്‍ തൈറോയ്ഡ് കൂടി 'ഹൈപ്പര്‍ തൈറോയ്ഡിസ'വും കാണാറുണ്ട്. രണ്ടായാലും അത് ശരീരത്തെ...
Read more'ഫുഡ് അലര്‍ജി' അഥവാ ചില ഭക്ഷണങ്ങളോട് അലര്‍ജിയുള്ള ആളുകളുണ്ട്. കഴിച്ച് കഴിഞ്ഞ് അധികം വൈകാതെ ദേഹത്ത് ചൊറിഞ്ഞ് തടിക്കുക, ചുവന്ന നിറം പടരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഫുഡ് അലര്‍ജിയിലുണ്ടാകാറുണ്ട്. അതായത്, ചില ഭക്ഷണങ്ങളോട് ശരീരത്തിന്‍റെ പ്രതിരോധമാണ് ഫുഡ് അലര്‍ജിയില്‍ സംഭവിക്കുന്നത്. നമ്മുടെ...
Read moreവണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. ഡയറ്റ് മാത്രമായോ, വ്യായാമം മാത്രമായോ ചെയ്യുന്നത് കൊണ്ട് വണ്ണം എളുപ്പത്തില്‍ കുറയ്ക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് അല്‍പം വണ്ണം അധികമുള്ളവര്‍ക്ക്. ഡയറ്റിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍...
Read moreവ്യക്തിത്വവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ നമുക്ക് മനസിലാക്കിയെടുക്കാനുണ്ട്. ഓരോ വ്യക്തിയും അവരുടെ ജനിതകഘടകങ്ങളും വളര്‍ന്നുവരുന്ന സാഹചര്യങ്ങളും അനുഭവങ്ങളുമെല്ലാം അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് തങ്ങളുടെ വ്യക്തിത്വവികാസത്തിലേക്ക് എത്തുന്നത്. ഇവിടെയിപ്പോള്‍ ബുദ്ധിശക്തിയുമായും ചിന്താശക്തിയുമായും ബന്ധപ്പെടുന്ന ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ നല്ലതോതില്‍ ബുദ്ധിശക്തിയുള്ള...
Read moreകുട്ടികളുടെ ഭക്ഷണവും അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന പോഷണവും ശരിയായില്ലെങ്കില്‍ അത് അവരുടെ ആകെ വളര്‍ച്ചയെ തന്നെ ബാധിക്കും. ശാരീരികമായ വികാസത്തെ മാത്രമല്ല മാനസികമായ വികാസത്തെയും ഇത് ബാധിക്കും. കുട്ടികളുടെ തലച്ചോര്‍ വളരെ പെട്ടെന്ന് തന്നെ വളരുന്നതാണ്. മുതിര്‍ന്ന ഒരാളുടെ തലച്ചോറുമായി താരതമ്യപ്പെടുത്തുമ്പോള്‍...
Read moreഅടുക്കള ജോലി വെറും നിസാരമാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഓരോ നിമിഷവും ശ്രദ്ധയും കരുതലും വേണ്ടുന്നൊരു ജോലി തന്നെയാണ് അടുക്കളയിലേത്. പ്രത്യേകിച്ച് പാചകം. കണ്ണൊന്ന് തെറ്റിയാല്‍, ശ്രദ്ധയൊന്ന് പതറിയാല്‍ ഒന്നിനും കൊള്ളാതായിപ്പോകുന്ന വിഭവങ്ങളല്ലേ നാം തയ്യാറാക്കുന്ന എല്ലാം... ഇത്തരത്തില്‍ അടി പിടിച്ച് പോവുകയോ...
Read moreനമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ് ഭക്ഷണം. ശരീരത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് പല പോഷകങ്ങളും ആവശ്യമായി വരുന്നുണ്ട്. ഇവയെല്ലാം തന്നെ നാം കണ്ടെത്തുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ്. ഭക്ഷണത്തിലൂടെ അവശ്യപോഷകങ്ങള്‍ കിട്ടുന്നതില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് ശരീരത്തെ പല രീതിയില്‍ ബാധിക്കാം. ഇത്തരത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രതയുള്ള...
Read more