സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ഏകദേശം 400 ദശലക്ഷം ആളുകളെ ബാധിക്കുന്ന കൊതുക് പരത്തുന്ന വൈറസാണ് ഡെങ്കിപ്പനി. അത് ഉണ്ടാക്കുന്ന കഠിനമായ പേശി വേദനയ്ക്ക് ബ്രേക്ക്ബോൺ ഫീവർ എന്നും അറിയപ്പെടുന്നു. ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്.പനി, ചുണങ്ങു, തലവേദന,...
Read moreമഞ്ഞുകാലം വരാറായി; ഒപ്പം ചുമയും ജലദോഷവും കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ശരീരത്തെ ബാധിക്കും. തണുപ്പുകാലം ശ്വസനസംബന്ധമായ പ്രശ്നങ്ങളുടെയും കാലമാണ്. പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വരണ്ട ചുമ (dry cough). അലർജി, ആസ്മ, അണുബാധ, ആസിഡ് റിഫ്ലക്സ് തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട്...
Read moreതണുപ്പുകാലം എത്താറായി. ഹൃദയസംബന്ധമായ രോഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നതും തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂടി ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. മിക്ക ആളുകളും തണുത്ത വെള്ളത്തിൽ ആണ് കുളിക്കുന്നത്. ഇൻഫ്ലമേഷൻ കുറയ്ക്കാനും വേദന അകറ്റാനും...
Read moreചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ മികച്ച നേട്ടങ്ങളെ നൽകാൻ ശേഷിയുള്ള ഒരു ചേരുവയാണ് റോസ് വാട്ടർ. എല്ലാ ചർമ്മങ്ങൾക്കും അനുയോജ്യമാണ് ഈയൊരു പ്രകൃതിദത്ത ചേരുവ. റോസ് ദളങ്ങൾ വെള്ളത്തിൽ കുതിർത്തി തയ്യാറാക്കുന്ന സുഗന്ധ ജലമായ റോസ് വാട്ടർ പുരാതന കാലം മുതൽക്കേ ഒരു ജനപ്രിയ...
Read moreനമ്മള്‍ ഏത് ഭക്ഷണമുണ്ടാക്കിയാലും അതിലെല്ലാം നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണല്ലോ ഉപ്പ്. പാചകത്തില്‍ അവിഭാജ്യഘടകമാണ് ഉപ്പ് എന്നും പറയാം. ഉപ്പില്ലെങ്കില്‍ മറ്റ് രുചികളൊന്നും അറിയാതെ പോകാം. എന്നാല്‍ ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് അത്ര നന്നല്ല. പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ ഉപ്പ് പരിമിതമായ അളവിലേ ഉപയോഗിക്കാവൂ....
Read moreനമ്മുടെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പ് ചേര്‍ക്കണം എന്നത് പലര്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും അവയവങ്ങളുടെ മികച്ച പ്രവർത്തന രീതിക്കുമെല്ലാം വളരെ മിതമായ അളവിലുള്ള ഉപ്പിന്റെ...
Read moreഭക്ഷണസാധനങ്ങള്‍ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ കേള്‍ക്കാൻ സാധ്യതയുള്ളൊരു വാദമാണ് അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയരുത് എന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല എന്നും പറഞ്ഞുകേട്ടിരിക്കാം....
Read moreപോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. ബീറ്റ്‌റൂട്ട് കഴിച്ചതിന് ശേഷം ഉണ്ടാകുന്ന നൈട്രിക് ഓക്സൈഡിന്റെ വർദ്ധനവ് ആരോഗ്യമുള്ള ആളുകളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പല...
Read moreആരോഗ്യകരമായ എല്ലാ ജീവിതശൈലിയിൽ വ്യായാമം ഉൾപ്പെടുത്തണം. ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് വ്യായാമം. ഗർഭകാലത്ത് പതിവായി വ്യായാമം ചെയ്യുന്നത് നടുവേദന, ക്ഷീണം തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കുന്നു. ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുകയും...
Read moreധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന പഴമാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. കലോറിയും പ്രോട്ടീനും കൊഴുപ്പും കുറവായ ഇവ നാരുകളുടെ നല്ല ഉറവിടവുമാണ്. ഉയർന്ന കൊളസ്ട്രോൾ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മർദ്ദം...
Read moreCopyright © 2021