കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥകളും മാറിമറിഞ്ഞ് വരാറുണ്ട്. പ്രത്യേകിച്ച് ചര്‍മ്മം, മുടി ഒക്കെയാണ് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പെട്ടെന്ന് സ്വാധീനപ്പെടാറ്. ഇത്തരത്തില്‍ മഞ്ഞുകാലമാകുമ്പോള്‍ മുടി കൊഴിച്ചില്‍ കൂടുമെന്ന് പറയുന്നത് നിങ്ങളും കേട്ടിരിക്കാം. സത്യത്തില്‍ ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? മഞ്ഞുകാലത്ത് മുടി...
Read moreവണ്ണം കുറയ്ക്കണമെന്ന ആഗ്രഹം പലര്‍ക്കുമുണ്ട്. അതിനു വേണ്ടി കഠിനമായി ശ്രമിക്കുന്നവരും നിരവധിയാണ്. എന്നാല്‍ വണ്ണം കുറച്ചതിന് ശേഷമുള്ള അയഞ്ഞ ചർമ്മം പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടാകാം. ശരീരഭാരം കുറയുന്നതിന്‍റെ ഫലമായാണ് ചര്‍മ്മത്തിലെ ഇലാസ്തികത നഷ്ടപ്പെടുന്നതും ചര്‍മ്മം തൂങ്ങുന്നതും. ഇത്തരത്തിലുള്ള തൂങ്ങിയ ചർമ്മത്തെ ഒഴിവാക്കാന്‍...
Read moreഅമിതമായി ഭക്ഷണം കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ജങ്ക് ഫുഡ് കഴിക്കുന്നത് ദഹനക്കേടിന് കാരണമായേക്കാം. ഭക്ഷണം ശരിയായി ചവയ്ക്കാത്തത് ദഹന പ്രശ്നങ്ങളുണ്ടാക്കാം. വയറുവേദനയോ ദഹനക്കേടോ ഉണ്ടാകുമ്പോൾ അത് ഒഴിവാക്കാൻ വീട്ടിലെ ചില ചേരുവകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഏറ്റവും...
Read moreശൈത്യകാലത്ത് ജലദോഷം, പനി, ചുമ തുടങ്ങിയ സീസണൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തണുപ്പുകാലത്ത് ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുക പ്രധാനമാണ്. വിവിധ രോഗങ്ങൾ ബാധിക്കാതിരിക്കാൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. അതിനാൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം......
Read moreചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും കിട്ടാനുമെല്ലാം സഹായകമാണ് കടലമാവ്. ചർമ്മത്തിൽ കടലമാവ് പതിവായി ഉപയോഗിക്കുന്നത് വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക്...
Read moreകേരളത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയ വാർത്ത നാം അറിഞ്ഞതാണ്. ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. കേരളത്തിൽ നേരത്തെ കണ്ടെത്തിയ കൊവിഡ് ഉപവകഭേദമായ ജെഎൻ1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്. ഗോവയിൽ ചലച്ചിത്ര...
Read moreആവശ്യമായ നാരുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് പഴവർഗങ്ങൾ. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ പഴങ്ങൾ ശൈത്യകാല രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. പഴങ്ങൾ ശരീരത്തിന് പല തരത്തിലുള്ള വിറ്റാമിനുകളാണ് നൽകുന്നത്. ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്......
Read moreധാരാളം പോഷകഗുണങ്ങൾ അടങ്ങിയ സരസഫലമാണ് ബ്ലാക്ക്ബെറി. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ബ്ലാക്ക്ബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അവയിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്. വിറ്റാമിൻ സി ധാരാളമായി ബ്ലാക്ക് ബെറിയിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്ലാക്ക്‌ബെറിയിൽ 30.2 മില്ലിഗ്രാം...
Read moreവണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ഡയറ്റില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം....
Read moreഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതല്‍. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രദാനം ചെയ്യുന്നു. എന്നാല്‍ ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്....
Read moreCopyright © 2021