പൊണ്ണത്തടി ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. തെറ്റായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ്, സമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ മിക്ക ആളുകളും അമിതവണ്ണമെന്ന പ്രശ്‌നത്തെ നേരിടുന്നു. അമിതവണ്ണവും ഭാരക്കൂടുതലും ഒരു വ്യക്തിയുടെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. ഇതുമൂലം പലരുടെയും ആത്മവിശ്വാസവും വ്യക്തിത്വം...
Read moreനമ്മുടെ അടുക്കളയിലുള്ള പ്രധാനപ്പെട്ടൊരു ചേരുവകയാണ് പെരുംജീരകം. മിക്ക വിഭവങ്ങളിലും നാം പെരുംജീരകം ചേർക്കാറുണ്ട്. പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ധാരാളം ആരോഗ്യഗുണങ്ങളാണ് പെരുംജീരകം നൽകുന്നത്.വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ...
Read moreആന്‍റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമപ്പൂവ്. സൗന്ദര്യവർധക വസ്‍തുക്കളിലും പെർഫ്യൂമുകളിലും കുങ്കുമപ്പൂവ് ഉപയോഗിച്ച് വരുന്നു. ഫാബ്രിക് ഡൈയായും ഭക്ഷണത്തിന് നിറവും സ്വാദും നൽകുന്നതിനുമൊക്കെ കുങ്കുമപ്പൂവ് ഉപയോഗിക്കാറുണ്ട്. മറ്റ് പല ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും പോലെ കുങ്കുമപ്പൂവും ഒരു ചായയാക്കി മാറ്റാം. ഒന്നോ രണ്ടോ നുള്ള്...
Read moreആരോഗ്യകരമായ കോശങ്ങളും ഹോർമോണുകളും നിർമ്മിക്കുന്നതിനും ചില സുപ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനും ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ), ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്ട്രോൾ...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയേണ്‍,...
Read moreപ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന അത്ഭുത ഭക്ഷ്യകൂട്ടാണ് ഇഞ്ചി. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും മഗ്നീഷ്യവും മാംഗനീസുമൊക്കെ അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്....
Read more1998 ല്‍ മലേഷ്യയിലും തുടര്‍ന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എല്‍ നിനോ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് ജിവിച്ചിരുന്ന വവ്വാലില്‍ നിന്നും നിപ്പാ വൈറസ്, പന്നി തുടങ്ങിയ നാട്ട്മൃഗങ്ങളിലേക്ക് വ്യാപിച്ചത്....
Read moreഏത് കാലാവസ്ഥയിലും രാത്രി ഉറങ്ങുംമുമ്പ് പാല് കുടിക്കുന്ന ശീലം കുട്ടിക്കാലം മുതലേ നമ്മുടെ ദിനചര്യയിലുണ്ട്. പാല്‍ കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട് എന്നാല്‍ അതുപോലെ ചില ദോഷങ്ങളുമുണ്ട്. പാലില്‍ ലാക്ടോസും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവര്‍ രാത്രിയില്‍...
Read moreഏത് സീസണിലും സുലഭമായി ലഭിക്കുന്ന പഴവര്‍ഗമാണ് വാഴപ്പഴം. വിവിധ തരത്തിലുള്ള പഴങ്ങള്‍ ലഭ്യമാണ്. അതിനാല്‍ ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള തരത്തിലുള്ള പഴങ്ങള്‍ വാങ്ങിച്ചു കഴിക്കുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും അവരുടെ ഡയറ്റില്‍ പഴം ഉള്‍പ്പെടുത്താറുണ്ട്. മാത്രമല്ല ചിലയാളുകള്‍ അമിതമായി പഴം കഴിക്കുന്നത്...
Read moreഉറങ്ങുന്നതിന് തൊട്ട് മുമ്പ് ജങ്ക് ഫുഡുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഒരുപാട് ഫാറ്റ് അടങ്ങയിട്ടുള്ള പിസ്സ പോലുള്ള ഭക്ഷണങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകും. മാത്രമല്ല ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാക്കാനും സാധ്യതയുണ്ട്. നെഞ്ചെരിച്ചില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ചേക്ലേറ്റ്‌സില്‍ നല്ലൊരു അംശം...
Read moreCopyright © 2021