അമിതമായാൽ തേനും വിഷം

അമിതമായാൽ തേനും വിഷം

ധാരാളം പോഷകങ്ങളും ഒപ്പം ഗുണങ്ങളുടെയും ഒരു കലവറയാണ് തേന്‍. ശരീരത്തിലെ പല തരത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് തേന്‍ വളരെയധികം സഹായിക്കും. തേനിനെ ഒരു അമൃതായിട്ടാണ് കൊണ്ടിരിക്കുന്നതും. തേന്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് അപകടകരമായ അണുബാധകളെ നമ്മില്‍ നിന്നും മാറ്റി...

Read more

പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍…

ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന്‍റെയും കൂടിയുള്ള അടയാളമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള  കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. ചുവന്നു തടിച്ചു വീര്‍ത്ത മോണകള്‍, ബ്രഷ് ചെയ്യുമ്പോഴുള്ള...

Read more

മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

സ്വന്തം ആരോഗ്യം പോലും നോക്കാതെ വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്ന പല സ്ത്രീകളുമുണ്ട്. അവരില്‍ പലര്‍ക്കും ക്ഷീണവും ശരീരവേദനയുമൊക്കെ കാണാം. വിറ്റമിനുകളുടെ കുറവ് മൂലമാകാം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍  വരുന്നത്. മുപ്പതുകളില്‍ സ്ത്രീകളുടെ  ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ടത് വിറ്റാമിനുകളാണ്. അത്തരത്തില്‍...

Read more

ദിവസവും പച്ചക്കറികള്‍ കഴിക്കൂ; അറിയാം ഈ ഏഴ് ആരോഗ്യ ഗുണങ്ങള്‍…

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

ഭക്ഷണക്രമത്തില്‍ സസ്യാഹാരം ഉള്‍പ്പെടുത്തുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനാകും. ആരോഗ്യവും പച്ചക്കറികളും തമ്മിലുള്ള ബന്ധം അത്രയും വലുതാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ഫൈബറുകളും ധാരാളം അടങ്ങിയതാണ് പച്ചക്കറികള്‍. അതിനാല്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും...

Read more

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ശീലമാക്കാം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന്... രാവിലെ ബ്ലൂബെറി സ്മൂത്തി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍...

Read more

‘കൊവിഡിന്‍റെ പരിണിത ഫലങ്ങള്‍ കണ്ടുതുടങ്ങാൻ സമയമെടുക്കും’; പഠനം

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

കൊവിഡ് 19ന്‍റെ ഭീഷണിയില്‍ നിന്ന് ഏറെക്കുറെ നാം മോചിതരായി എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ നാം മുന്നോട്ടുപോകുന്നത്. എന്നാല്‍ കൊവിഡുണ്ടാക്കിയ പ്രതിസന്ധികളെയൊന്നും തരണം ചെയ്തുവെന്ന് പറയാൻ സാധിക്കില്ല. പ്രത്യേകിച്ച് സാമ്പത്തിക- തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍. അത് മാറ്റിനിര്‍ത്തി, ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ കൊവിഡ്...

Read more

പതിവായി കഴിക്കാം തൈര്; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. പുളിപ്പിച്ച പാലിൽ നിന്ന് നിർമ്മിച്ച ഒരു പാലുൽപ്പന്നമാണ് തൈര്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ കഴിയുന്ന വിവിധ ആരോഗ്യ ഗുണങ്ങൾ തൈര് നമുക്ക് നൽകുന്നു. വിറ്റാമിനുകള്‍ക്കൊപ്പം കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി...

Read more

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

നാം എന്താണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ മിക്കവരും കഴിക്കാൻ നിര്‍ദേശിക്കുന്ന ഭക്ഷണങ്ങളാണ് പച്ചക്കറികളും പഴങ്ങളും.എന്നാല്‍ ഇവയും കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്....

Read more

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച ആരോഗ്യം നേടിയെടുക്കാന്‍ സഹായിക്കും. കൂടാതെ പലരും പച്ചക്കറികള്‍ പച്ചയോടെ കഴിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് നല്ലതാണെന്ന് അഭിപ്രായം പലരും പങ്കുവയ്ക്കുന്നതും കാണാം. എന്നാല്‍ എല്ലാ പച്ചക്കറികളും ഇങ്ങനെ പച്ചയ്ക്ക് കഴിക്കാമോ?എല്ലാ പച്ചക്കറികളും ഇങ്ങനെ വേവിക്കാതെ...

Read more

മുഖം സുന്ദരമാകാൻ പരീക്ഷിക്കാം ഈ നാച്ചുറൽ ഫേസ് പാക്കുകൾ

മുഖം സുന്ദരമാകാൻ പരീക്ഷിക്കാം ഈ നാച്ചുറൽ ഫേസ് പാക്കുകൾ

ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. ചർമ്മസംരക്ഷണത്തിന് മികച്ചൊരു പഴമാണ് പപ്പാ‌യ. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പപ്പായ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റാൻ പപ്പായ ഫേസ് പാക്കുകൾ സഹായകമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം...

Read more
Page 89 of 228 1 88 89 90 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.