• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുഖം സുന്ദരമാകാൻ പരീക്ഷിക്കാം ഈ നാച്ചുറൽ ഫേസ് പാക്കുകൾ

by Web Desk 04 - News Kerala 24
August 10, 2023 : 7:51 pm
in Health, News
Reading Time: 1 min read
0
A A
0
മുഖം സുന്ദരമാകാൻ പരീക്ഷിക്കാം ഈ നാച്ചുറൽ ഫേസ് പാക്കുകൾ

ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. ചർമ്മസംരക്ഷണത്തിന് മികച്ചൊരു പഴമാണ് പപ്പാ‌യ. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പപ്പായ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റാൻ പപ്പായ ഫേസ് പാക്കുകൾ സഹായകമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ചർമ്മത്തെ ജലാംശം നൽകുകയും മങ്ങിയതോ വരണ്ടതോ ആകാതിരിക്കുകയും ചെയ്യും. പഴുത്ത പപ്പായ മുഖത്തെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു, പൊട്ടൽ എന്നിവയ്‌ക്ക് കാരണമാകുന്ന അഴുക്കും എണ്ണയും നീക്കം ചെയ്‌തേക്കാം. പപ്പായ എൻസൈമുകളാൽ സമ്പുഷ്ടമാണ്. ഇത് സൂര്യതാപത്തെ ചികിത്സിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, കറുത്ത പാടുകൾ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാനും പപ്പായ ഉപയോഗിക്കുന്നു.

പപ്പായ ഫേസ് പാക്ക് ഇങ്ങനെ ഉപയോ​ഗിക്കാം…

ഒന്ന്…

അര കപ്പ് പഴുത്ത പപ്പായ, 2 ടീസ്പൂൺ പാൽ, 1 ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിക്കുക. 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. നിങ്ങൾക്ക് പാലുൽപ്പന്നങ്ങളോട് അലർജിയുണ്ടെങ്കിൽ ഫേസ് പാക്കിൽ പാൽ ചേർക്കരുത്.

രണ്ട്…

1/4 കപ്പ് പഴുത്ത പപ്പായ, 1/2 കപ്പ് വെള്ളരിക്ക, 1/4 കപ്പ് പഴുത്ത വാഴപ്പഴം എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. വെള്ളരിക്ക ചർമ്മത്തെ ജലാംശം നൽകാനും സുഖപ്പെടുത്താനും സഹായിക്കുന്നു. അധിക സെബം കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം നൽകുന്ന ​ഗുണങ്ങളും വെള്ളരിക്കയിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറന്മുള പള്ളിയോടങ്ങൾ മതസാഹോദര്യത്തിന്റെ പ്രതീകം ; സംരക്ഷിക്കുമെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌

Next Post

തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ ; ‘സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ ; ‘സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’

തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ ; 'സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'

ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് ; യുവാവ് പിടിയില്‍

ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് ; യുവാവ് പിടിയില്‍

വീണ്ടും മഴ, ആശ്വാസ വാർത്ത ! ഈ നാല് ജില്ലകളിൽ ഇന്ന് രാത്രി ‘ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും’ സാധ്യത

വീണ്ടും മഴ, ആശ്വാസ വാർത്ത ! ഈ നാല് ജില്ലകളിൽ ഇന്ന് രാത്രി 'ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും' സാധ്യത

പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റ് സ്ഥാപനങ്ങൾ -വീണാ ജോർജ്

അപൂര്‍വരോഗ ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021