• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

by Web Desk 04 - News Kerala 24
August 10, 2023 : 9:50 pm
in Health, News
0
A A
0
പ്ലാസ്റ്റിക് ബോക്സിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടമാണോ? ഏതൊക്കെ ഭക്ഷണങ്ങൾ വെയ്ക്കാം?

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച ആരോഗ്യം നേടിയെടുക്കാന്‍ സഹായിക്കും. കൂടാതെ പലരും പച്ചക്കറികള്‍ പച്ചയോടെ കഴിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് നല്ലതാണെന്ന് അഭിപ്രായം പലരും പങ്കുവയ്ക്കുന്നതും കാണാം. എന്നാല്‍ എല്ലാ പച്ചക്കറികളും ഇങ്ങനെ പച്ചയ്ക്ക് കഴിക്കാമോ?എല്ലാ പച്ചക്കറികളും ഇങ്ങനെ വേവിക്കാതെ കഴിക്കരുത്. അങ്ങനെ കഴിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇതേ കുറിച്ച് ആയുര്‍വേദ, ഹെല്‍ത്ത് കോച്ചായ ഡോ ഡിംപിള്‍ ജംഗ്ദ, പറയുന്നത് ഇങ്ങനെയാണ്. നാലോളം പച്ചക്കറികളും പഴങ്ങളും പാചകം ചെയ്യാതെ കഴിക്കാന്‍ പാടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഏതൊക്കെയാണ് ആ പച്ചക്കറികളെന്ന് നോക്കാം.

ചേമ്പില
ചേമ്പില പലരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ചേമ്പില ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ചൂടുവെള്ളത്തില്‍ കഴുകണം. ചേമ്പില വേവിക്കാതെ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. കൃത്യമായി വേവിച്ചില്ലെങ്കില്‍ ഇതില്‍ ഉണ്ടാകുന്ന ചില പഥാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കും. ചേമ്പില പച്ചയ്ക്ക് കഴിക്കുന്നത് പൊള്ളല്‍, വീക്കം, ചൊറിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

കെയ്‌ലും ചീരയും

ഇവയില്‍ ഉയര്‍ന്ന ഓക്‌സലേറ്റ് സാന്നിദ്ധ്യം ഉള്ളതിനാല്‍ അവ ചൂടുവെള്ളത്തില്‍ കഴുകിയിട്ട് വേണം ഉപയോഗിക്കാന്‍. ഇവ ഒരിക്കലും വേവിക്കാതെ കഴിക്കരുത്. ഒരുപാട് തരത്തിലുള്ള സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം ഇവയില്‍ ഉണ്ടാകും. സാല്‍മോണല്ല പോലുള്ള ബാക്ടീരിയകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.

കാപ്‌സിക്കം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളില്‍ ഒന്നാണ് കാപ്‌സിക്കം.കൃത്യമായി ചൂടുവെള്ളത്തില്‍ കഴുകി വേവിച്ച് വേണം ഇത് ഉപയോഗിക്കാന്‍. മറ്റ് അസംസ്‌കൃത പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സമാനമായി, പച്ച കാപ്സിക്കത്തിന്റെ ഉപരിതലത്തില്‍ സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യത്തിന് ഒരു ചെറിയ സാധ്യതയുണ്ട്, ഇ.കോളി അല്ലെങ്കില്‍ സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്. കഴിക്കുന്നതിനുമുമ്പ് ക്യാപ്സിക്കം നന്നായി കഴുകുന്നത് ഈ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.

വഴുതനങ്ങ

വേവിക്കാത്ത വഴുതനങ്ങനയില്‍ തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളില്‍ കാണപ്പെടുന്ന വിഷ പദാര്‍ത്ഥമായ സോളനൈന്‍ ഉള്‍പ്പെടുന്നു. ഇവ ഓക്കാനം, ഛര്‍ദ്ദി, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. വേവിച്ച് കഴിക്കുമ്പോള്‍ മാത്രമാണ് വഴുതനങ്ങ സുരക്ഷിതം. നന്നായി ചൂടാക്കി വേവിച്ചതിന് ശേഷം മാത്രം വഴുതനങ്ങ കഴിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

Next Post

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത്‌ സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

മദ്യപാനശീലത്തിൽ ഒന്നാമത്‌ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ്‌ ; പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു: മന്ത്രി എം ബി രാജേഷ്‌

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേർന്ന് മര്‍ദിച്ചതായി പരാതി

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021